6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഏഴാമത് കുടുംബ യൂണിറ്റ് ഞായറാഴ്ച (18/1) രാവിലെ പത്തിന് ഡിവൈസസിð ഉദ്ഘാടനം ചെയ്യും.
ബ്രോംമിലി സ്‌നേഹവീടിന്റെ ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷങ്ങള്‍ മനോഹരമായി നടത്തപ്പെട്ടു. സ്‌നേഹവീടിനു വേണ്ടി ജോജി വര്‍ഗീസ് എല്ലാവരേയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു.
എന്‍എസ്എസ് യുകെയുടെ ഈ വര്‍ഷത്തെ മóം ജയന്തി ആഘോഷം അതിവിപുലമായ പരിപാടികളോടെ കൊïാടി.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുശട ഓര്‍മ പുതുക്കിയും പുതുവത്സര ആശംസകള്‍ നേര്‍ന്നും മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒത്തുചേര്‍ന്നു. ദിവ്യബലിയും കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ഒരുക്കി നടന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായി നടന്നു.
ബംഗാളിലെ സാധാരണ കുടുംബത്തില്‍ നരേന്ദ്രനാഥ ദത്തയായി ജനിച്ച് ലോകം മുഴുവന്‍ ഭാരതത്തിന്റെ അധ്യാത്മ ചൈത്യന്യമായി തീര്‍ന്ന സ്വാമി വിവേകാനന്ദന്റെ ജയന്തി ലോകം ആചരിച്ചു.
ഷൂസ്ബറി രൂപത ക്‌നാനായ ചാപ്പളിന്‍ ആയി തന്നെ നിയമിചത് യുകെ യിലെ മുഴുവന്‍ ക്‌നാനായക്കാരുടെയും പ്രാര്‍ത്ഥന കൊണ്ടാണെന്ന് ഫാദര്‍ സജി പുത്തെന്‍പുരയില്‍ പറഞ്ഞു ഇന്നു ലിവപൂളിലെ വിസ്‌ടോന്‍ ടൌണ്‍ ഹാളില്‍ നടന്ന ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റിന്റെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് ഇതു അച്ഛന്‍ പറഞ്ഞത്
എന്‍എസ്എസ് യുകെ ജനുവരി 11ന് മന്നം ജയന്തി കൊണ്ടാടുകയാണ്.
ഷ്രൂസ്ബറി രൂപത ചാപ്ലിനായി നിയമിതനായ ഫാ. ലോനപ്പന്‍ അരങ്ങാശേരിക്ക് ലിവര്‍പൂള്‍ വിമാനത്താവളത്തില്‍ ഷ്രൂസ്ബറി രൂപതയിലെ വിശ്വസികള്‍ സ്വീകരണമേകി.
F. ]n. cm[mIrjvW³ Fñm amkhpw kÕK§Ä \S¯nbpw sslµh BNmc§Ä X\natbmsS AhXcn]n¨pw bp. sI bnse `à a\kpIfnð Ønc{]XnjvT t\Snb eï³ lnµp sFIythZn {]Jym]nX e£yamb tIcfob ssienbnepÅ t£{X§Ä ]WnbpI FópÅ k¦ð]w Cu hÀjw Xsó km£mXvIcn¡m³ {ia§Ä Bcw`n¨p. tIcf¯nsâ X\Xp inev]Iem amXrIbnð km£mð …
സന്ദര്‍ലാണ്ട് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ 'ക്രിസ്മസ് ബോണാന്‍സ്സ '14' വര്‍ണ്ണോജ്വലമായിസമാപിച്ചു