1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തരീയഭക്തി വിളിച്ചോതുന്ന ഏഴാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 25 ശനിയാഴ്ച
ഉത്തരീയഭക്തി വിളിച്ചോതുന്ന ഏഴാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 25 ശനിയാഴ്ച
ബിനു ജോർജ്: എയ്‌ൽസ്‌ഫോർഡ് :ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 25 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏഴാമത് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും …
കെന്റ് അയ്യപ്പക്ഷേത്രത്തിൽ മഹാശിവരാത്രി ആചരണം
കെന്റ് അയ്യപ്പക്ഷേത്രത്തിൽ മഹാശിവരാത്രി ആചരണം
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം 2024 മാർച്ച് 8-)0 തീയതി …
പി. ജയചന്ദ്രൻ പാടിയ “എന്റെ ജീവന്റെ വിലയായ ദൈവമേ” സംഗീത ആൽബം പുറത്തിറക്കി
പി. ജയചന്ദ്രൻ പാടിയ “എന്റെ ജീവന്റെ വിലയായ ദൈവമേ”  സംഗീത ആൽബം പുറത്തിറക്കി
ജിയോ ജോസഫ് (ലണ്ടൻ): എന്റെ ജീവൻ്റെ വിലയായ ദൈവമേ എന്ന സംഗീത ആൽബം ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റിലീസ് ചെയ്തു. ഒരു മദ്യപാനിയുടെ മാനസന്തരം എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂർണമായും യുകെ യിൽ ചിത്രികരിച്ച ഈ വീഡിയോ ആൽബം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു. സമൂഹത്തിൽ നല്ല സന്ദേശം നൽകാൻ …
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024 ഓഗസ്റ്റ് 16 ന് ആരംഭിക്കും
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024 ഓഗസ്റ്റ് 16 ന് ആരംഭിക്കും
സുബിൻ മാത്യൂസ് (പി.ആർ .ഓ): സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി …
സെയ്ന്റ് ജോൺ സീറോ മലബാർ മിഷൻ്റെ വാർഷിക ധ്യാനം ചെസ്റ്റർഫീൽഡിൽ
സെയ്ന്റ് ജോൺ സീറോ മലബാർ മിഷൻ്റെ വാർഷിക ധ്യാനം ചെസ്റ്റർഫീൽഡിൽ
ജിയോ ജോസഫ് (ലണ്ടൻ): സെയ്ന്റ് ജോൺ സീറോ മലബാർ മിഷൺ ചെസ്റ്റർഫീൽഡിൻ്റെ നേതൃത്വംത്തിൽ മൂന്ന് ദിവസത്തെ വാർഷിക ധ്യാനം ചെസ്റ്റർഫീൽഡ് അനൻസിയേഷൻ പള്ളിയിൽ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായർ വൈകുന്നേരം 4 മുതൽ 9വരെ ഫാദർ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. നമ്മുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും, …
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ഈ വർഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. 2024 ജനുവരി 15-)o തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ക്ഷേത്രത്തിൽ, മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രധാന പൂജകളെല്ലാം നടത്തപ്പെടുന്നതായിരിക്കും. ഗണപതിഹോമം, കെട്ടുനിറ, നെയ്യഭിഷേകം, നെയ്‌വിളക്ക്, നീരാഞ്ജനം, എള്ളുതിരി തുടങ്ങിയ പൂജകൾ ക്ഷേത്രത്തിൽ ചെയ്യുവാൻ താൽപര്യപ്പെടുന്ന അയ്യപ്പഭക്തർ ജനുവരി …
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജ ഡിസംബർ 30ന്
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജ ഡിസംബർ 30ന്
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജ ഈ വർഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) വച്ചാണ് ഈ വർഷത്തെ മണ്ഡല പൂജ 2023 ഡിസംബർ 30-)o തിയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ 09:00 മണി വരെ നടത്തപ്പെടുന്നത്. …
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂ ണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാനം “അങ്ങ് ദൂരെ മാമലയിൽ” റിലീസ് ചെയ്തു
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂ ണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാനം “അങ്ങ് ദൂരെ മാമലയിൽ” റിലീസ് ചെയ്തു
ജിയോ ജോസഫ് (ലണ്ടൻ): ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ “അങ്ങ് ദൂരെ മാമലയിൽ “എന്ന സൂപ്പർ ഹിറ്റ്‌ സോങ്ങ് റിലീസ് ചെയ്തു. സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയിൽ വച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് …
സ്വിറ്റ്സർലണ്ടിന്റെ വശ്യ മനോഹാരിതയിൽ ചിത്രീകരിച്ച ക്രിസ്മസ് ഗാനം “സ്നേഹം പിറന്ന രാവ്‌” തരംഗമാകുന്നു
സ്വിറ്റ്സർലണ്ടിന്റെ വശ്യ മനോഹാരിതയിൽ ചിത്രീകരിച്ച ക്രിസ്മസ് ഗാനം “സ്നേഹം പിറന്ന രാവ്‌” തരംഗമാകുന്നു
ലണ്ടൻ: മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം ” എന്ന ഗാനത്തിന്റ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ: ഡോണാൾഡ് മാത്യു രചനയും, സംഗീതവും നിർവ്വഹിച്ചു, സ്വിറ്റസർലണ്ട് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹിത ഗായകന്റെ ആലാപനത്തിൽ “നിഹാരം ”എന്ന തന്റെ മ്യൂസിക്‌ ആൽബത്തിലുടെ ഈ …
ഗർഷോം ടിവി-ലണ്ടൻ അസഫി യൻസ് കരോൾ ഗാന മത്സരം ജോയ് ടു ദി വേൾഡ് 6 ൽ കവ ൻട്രി വർഷിപ് സെന്ററിന് കിരീടം
ഗർഷോം ടിവി-ലണ്ടൻ അസഫി യൻസ് കരോൾ ഗാന മത്സരം ജോയ് ടു ദി വേൾഡ് 6 ൽ കവ ൻട്രി വർഷിപ് സെന്ററിന് കിരീടം
കവൻട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ. കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ൯ ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം …