1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്ഷnത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്ഷnത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷ7ത്തെ അയ്യപ്പപൂജ 2018 നവംബര്‍ 24)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്ച്ചുന, അഷ്ടോത്തര അര്ച്ച ന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, …
വാറ്റ്‌ഫോഡില്‍ നവംബര്‍ 16നു വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുന്നു

Johnson George: ഒരുവന്‍ ക്രിസ്തുവില്‍ അയാല്‍ സകലതും പുതിയതാക്കുന്നു….നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതൊ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരൊ …. എന്തു വിഷയും ആയിക്കൊട്ടെ…. യേശു സകലത്തിനും മതിയായവന്‍….. വെള്ളിയാഴ്ച്ച മീറ്റിംഗില്‍ പ്രൈസ് & വര്‍ഷിപ്പ് പാസ്റ്റര്‍ പി ജെ ഡാനീയല്‍ (പ്രകാഷ്, കൊയമ്പത്തൂര്‍) ദൈവ വചന ഖൊഷണവും, അനുഭവ …
എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും
എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും
Thomas K Antony: എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17ാം തിയതി ശനിയാഴ്ച രണ്ടു മണി മുതല്‍ 6 മണിവരെ. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കും ശ്രുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ജപമാല പ്രാര്‍ത്ഥനയോടെ …
ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
ബെല്‍ഫാസ്റ്റ് ; ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 17, 18 തിയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 17 ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് സന്ധ്യാ നമസ്‌കാരം, ധ്യാനം, 18 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പ്രഭാത നമസ്‌കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, …
പീറ്റര്‍ബൊറൊ പരുമല പെരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രധാന പെരുനാള്‍ ശനിയാഴ്ച
പീറ്റര്‍ബൊറൊ പരുമല പെരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രധാന പെരുനാള്‍ ശനിയാഴ്ച
SOJI THEKEPADICKAL MATHEW: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പീറ്റര്‍ ബൊറൊ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ 32ാമത് പരുമല പെരുനാളും അഥവാ ഇടവക പെരുന്നാളും മലങ്കരയുടെ മഹാ പരിശുദ്ധന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ …
സ്രാമ്പിക്കല്‍ പിതാവും,സേവ്യര്‍ ഖാനും, സോജി അച്ചനും വന്നെത്തി; ഇന്ന് ലണ്ടനില്‍ ആല്മീയോര്‍ജ്ജം പകരും
സ്രാമ്പിക്കല്‍ പിതാവും,സേവ്യര്‍ ഖാനും, സോജി അച്ചനും വന്നെത്തി; ഇന്ന് ലണ്ടനില്‍ ആല്മീയോര്‍ജ്ജം പകരും
Appachan Kannanchira (ലണ്ടന്‍): ഹാരോ ലെഷര്‍ സെന്ററില്‍ ഇന്നു നടക്കുന്ന റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആല്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോള്‍ ലണ്ടന്‍ അനുഗ്രഹ സംഗമ വേദിയാകും. ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ മഹായിടയന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു സന്ദേശം നല്‍കുമ്പോള്‍, അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ …
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ; അവസാന അവസരത്തിന് വേദിയൊരുക്കി ഹാരോ
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ; അവസാന അവസരത്തിന് വേദിയൊരുക്കി ഹാരോ
Appachan Kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സോജി അച്ചനും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍ സമാപിക്കും. നവംബര്‍ നാലിന് ഞായറാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ നടത്തപ്പെടുമ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, …
മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആലോഷങ്ങള്‍ വളരെ വിപുലമായ പരിപാടികളോടെ നവംബര്‍ 4 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെ വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ വളരെ ഭംഗിയായി നടത്തുന്നതിനായി കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ …
ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍
ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍
Sam George Thomas: ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍ 3 മണിമുതല്‍ 8 മണിവരെ (സ്‌കൂള്‍ 21, E15 3PA). ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുവിശേഷകന്‍ ടിനു ജോര്‍ജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ …
സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായാറാഴ്ച; പരിശുദ്ധാല്മ കൃപാവര്‍ഷങ്ങള്‍ക്കായി ഹാരോ ഒരുങ്ങി
സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായാറാഴ്ച; പരിശുദ്ധാല്മ കൃപാവര്‍ഷങ്ങള്‍ക്കായി ഹാരോ ഒരുങ്ങി
APPACHAN KANNANCHIRA (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ദൈവീക കര്‍മ്മ പാതയിലെ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ദൈവീക പദ്ധതിയുടെ രണ്ടാം ഘട്ട രൂപതാ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ലണ്ടന്‍ കണ്‍വെന്‍ഷനോടെ ഞായറാഴ്ച സമാപിക്കും. പരിശുദ്ധാല്മ ശുശ്രുഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും,രോഗ …