1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി അഞ്ചു നാള്‍
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി അഞ്ചു നാള്‍
Appachan Kannanchira: പരിശുദ്ധാല്‍മ്മ കൃപാമാരിയുടെ അനുഗ്രഹ വാതായനങ്ങള്‍ തുറക്കപ്പെടുന്ന ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ദാഹാര്‍ത്തരായി എത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, അവര്‍ക്കു ദൈവീക അനുഭവം രുചിക്കുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഒരുക്കുന്ന ആല്മീയ ശുശ്രുഷകള്‍ക്ക് ഇനി അഞ്ചുനാള്‍. അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹാരോ ലെഷര്‍ സെന്ററില്‍ തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാന്‍ വന്നെത്തിച്ചേരുന്നവര്‍ക്ക് ശുശ്രുഷ പൂര്‍ണ്ണമായി അനുഭവം ആകുവാന്‍ സൗകര്യ …
വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 28 ഈസ്‌ററ്ഹാമിലെ സെന്റ് മൈക്കിള്‍ ദൈവാലയത്തില്‍
വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 28 ഈസ്‌ററ്ഹാമിലെ സെന്റ് മൈക്കിള്‍ ദൈവാലയത്തില്‍
John Thomas: യേശുവിന്റെ അപ്പോസ്തലനും, രക്തസാക്ഷിയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധൃസ്ഥനുമായ വിശുദ്ധ യൂദാശ്‌ളിഹായുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 28 ഞാറഴ്ച 3.00 pm ന് ജപമാലയോടെ ഈസ്‌ററ്ഹാമിലെ സെന്റ് മൈക്കിള്‍ ദൈവാലയത്തില്‍ THUMBA ഇടവക സഹോദരങ്ങളുടെ നേതൃത്വത്തില്‍ East Ham ലെ വിശ്വാസ സമുഹം ആഘോഷിക്കുന്നു. നിങ്ങളേവരേയും ഈ തിരുനാളിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. തിരുകര്‍മ്മങ്ങള്‍: ജപമാല, നവനാള്‍, …
ലണ്ടന്‍ കണ്‍വെന്‍ഷന് ഹാരോ ഒരുങ്ങി; വോളണ്ടിയേഴ്‌സ് യോഗം നാളെ വെംബ്ലിയില്‍
ലണ്ടന്‍ കണ്‍വെന്‍ഷന് ഹാരോ ഒരുങ്ങി; വോളണ്ടിയേഴ്‌സ് യോഗം നാളെ വെംബ്ലിയില്‍
Appachan Kannanchira (ലണ്ടന്‍): ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി ശുശ്രുഷക്ക് ഇനി എട്ടു നാള്‍ അടുത്തിരിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവര്‍ഷത്തിനായി വിശുദ്ധ കുര്‍ബ്ബാനയും, പ്രാര്‍ത്ഥനകളും നാളെ ഞായറാഴ്ച ലണ്ടനില്‍ നടത്തപ്പെടും. അഭിഷേകാഗ്‌നിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങള്‍ക്കു കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുവാനും ആയി വോളണ്ടിയേഴ്‌സ് യോഗവും വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തദവസരത്തില്‍ ചേരുന്നതാണ്. ഞായറാഴ വൈകുന്നേരം നാലു …
ചെല്‍റ്റ്‌നാം ഒരുങ്ങി; ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി 2018 ഒക്ടോബര്‍ 28ന്
ചെല്‍റ്റ്‌നാം ഒരുങ്ങി; ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി 2018 ഒക്ടോബര്‍ 28ന്
അജപാലനത്തോടൊപ്പം സുവിശേഷവത്കരണം എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ സറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഓരോ ദൈവ ജനവും പരിശുദ്ധാത്മാഭിഷേകത്തില്‍ നിറയുന്നതിനായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ചെല്റ്റ്ാം റെയ്‌സ് കോഴ്‌സ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ബഹുമാനപ്പെട്ട …
അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘം (ആമോസ് )യുകെ ഭഗ്രാസന ഏകദിന സമ്മേളനം ശനിയാഴ്ച
അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘം (ആമോസ് )യുകെ ഭഗ്രാസന ഏകദിന സമ്മേളനം ശനിയാഴ്ച
Soji T Mathew (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വി. മദ്ബഹായില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ സംഘമായ ” ആമോസ്” അഥവ അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘത്തിന്റെ യുകെ ഭദ്രാസന ഏകദിന വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 27ാം തിയതി ശനിയാഴ്ച ഹെമന്‍ ഹെംമ്മ്സ്റ്റര്‍ഡ് സെന്റ് തോമസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണിയ്ക്ക് …
പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍ റവ ഫാ ഡോ നൈനാന്‍ വി ജോര്‍ജ്
പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍ റവ ഫാ ഡോ നൈനാന്‍ വി ജോര്‍ജ്
Soji T Mathew (ലണ്ടന്‍): അന്നു ഞാന്‍ നിന്നെ എന്റെ മുദ്ര മോതിരം പോലെയാക്കും ,എന്തെന്നാല്‍ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു (ഹഗ്ഗായി 2;23) മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും മലങ്കര സഭയിലെ പ്രശസ്ത വാഗ്മിയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന …
സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി
സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി
Appachan Kannanchira (സ്റ്റീവനേജ്): വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാളും, ദശ ദിന കൊന്ത സമര്‍പ്പണ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സ്റ്റിവനേജിലും പ്രാന്തപ്രദേശങ്ങളിലും നിന്നുമായും വന്നെത്തിയ മരിയന്‍ ഭക്തര്‍ക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലയിന്‍ സെബാസ്റ്റ്യന്‍ ചാമക്കാല …
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ ഹാരോ ലെഷര്‍ പാര്‍ക്ക്’ ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ 4 നു
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍  ഹാരോ ലെഷര്‍ പാര്‍ക്ക്’ ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ 4 നു
Appachan Kannanchira (ലണ്ടന്‍):ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും,പരിശുദ്ധാല്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷനോടെ നവംബര്‍ 4 നു സമാപിക്കും. പരിശുദ്ധാല്മ ശുശ്രുഷകളില്‍ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകരില്‍ പ്രശസ്തനായ വചന ഗുരുവും, അത്ഭുത …
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ഒക്ടോബര്‍ 28 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ഒക്ടോബര്‍ 28 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Philip Joseph: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റ്‌നാം റേസ് കോഴ്‌സ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28 ന് നടക്കും.സഭയിലെ ഓരോ കുടുംബവും ദൈവ വചനം ശ്രവിച്ച് വിശുദ്ധിയിലേക്കും ദൈവ കൃപയിലേക്കു നയിക്കുന്നതായി നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ബഹുമാനപ്പെട്ട …
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
Appachan Kannanchira (ലണ്ടന്‍): ടെന്‍ഹാം കത്തോലിക്ക ചര്‍ച്ചില്‍ വച്ച് മാസം തോറും നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ 20 നു ശനിയാഴ്ച നടത്തപ്പെടും. ഈ മാസത്തെ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ചിന്തകനും, വചന ശുശ്രുഷകനുമായ ജിജി പുതുവീട്ടില്‍കളം അച്ചന്‍ നയിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 7.30ന് ജപമാല സമര്‍പ്പണത്തോടെ നൈറ്റ് വിജില്‍ ശുശ്രുഷകള്‍ …