Sunny Arackal: ലൂക്ക 1 : 38 മറിയം പറഞ്ഞു , ഇതാ കര്‍ത്താവിന്റെ ദാസി ! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ ! അപ്പോള്‍ ദൂതന്‍ അവളുടെ മുന്‍പില്‍ നിന്ന് മറഞ്ഞു . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 30 സെപ്റ്റംബര്‍ 2018 ന് സൈന്റ്‌റ് ഫിലിപ്പ് …
Alex Varghese (ബ്രിസ്‌ബേന്‍): ഓസ്‌ട്രേലിയയിലെ നാലാമത് ഓഷ്യാനിയക് ക്‌നാനായ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ചിങ്ങവനം ആര്‍ച്ചു ബിഷപ്പ് മോര്‍ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്‌നാനായ സമുദായംഗവുമായ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ബ്രിസ്‌ബേന്‍ ആര്‍ച്ചു ബിഷപ് മാര്‍ മാര്‍ക്ക് കോള്‍റിഡ്ജ്, സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയ ആത്മീയ …
Sunny Arackal: ജെറീമിയ 17 : 14. കര്‍ത്താവെ എന്നെ സുഖപ്പെടുത്തണമേ ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും .എന്നെ രക്ഷിക്കണമേ ; അപ്പോള്‍ ഞാന്‍ രക്ഷപെടും ; അങ്ങ് മാത്രം ആണ് എന്റെ പ്രത്യാശ . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 29 സെപ്റ്റംബര്‍ 2018 ന് ചര്‍ച് …
Johnson George: നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതൊ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരൊ, എന്തു വിഷയും ആയിക്കൊട്ടെ. യേശു സകലത്തിനും മതിയായവന്‍. വാറ്റ്‌ഫോഡില്‍ 28 സെപ്റ്റംബര്‍ വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ അജയ് കുമാര്‍ ബോംബെ വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി …
Alex Varghese (മാഞ്ചസ്റ്റര്‍): യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ മിഷനായ സെന്റ്.മേരീസ് ക്‌നാനായ ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 6 ശനിയാഴ്ച കൊണ്ടാടും.കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തിരുനാളാഘോഷങ്ങള്‍ ഏറ്റവും ലളിതമായും ചിലവ് ചുരുക്കിയുമാണ് നടത്തുന്നത്. മാതാവിന്റെ വിമല ഹൃദയത്തില്‍ പ്രത്യേകം പ്രതിഷ്ടിച്ചിരിക്കുന്ന മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരുനാളാഘോഷമാണ് …
APPACHAN KANNANCHIRA: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യു കെ യില്‍ ഒരുക്കുന്ന പരിശുദ്ധാല്മ അഭിഷേക കണ്‍വെന്ഷനുകള്‍ക്ക് മുന്നോടിയായി ലണ്ടന്‍ ധ്യാന വേദി നേരില്‍ കാണുന്നതിനും, സൗകര്യങ്ങളും, ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുന്നു. ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് സെപ്തംബര്‍ 29 നു ശനിയാഴ്ച …
Appachan Kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 29 നു ശനിയാഴ്ച നടത്തപ്പെടും.ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയാണ് റീജണല്‍ ബൈബിള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക.വ്യത്യസ്ത സ്റ്റേജുകളിലായി വിവിധ മത്സരങ്ങള്‍ക്ക് ഒരേ സമയം വേദികള്‍ ഒരുക്കുവാനുള്ള സൗകര്യവും, സജ്ജീകരങ്ങളും ഹെയര്‍ഫീല്‍ഡ് …
ഗ്രേസ് മേരി SDS: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും. ഒക്ടോബര്‍ 28ാം തിയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്‌നി 2018 കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനം ഗ്ലോസ്റ്റര്‍ സെന്റ് ആഗസ്റ്റിന്‍ ചര്‍ച്ചില്‍ …
സി. ഗ്രേസ് മേരി SDS: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്ര്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയില്‍ …
Appachan Kannanchira (ലണ്ടന്‍): പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ് വിജില്‍ ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തില്‍ …