ബെന്നി അഗസ്റ്റിന്‍ (ലിവര്‍പൂള്‍): ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലിവര്‍പൂളിലെ രാജവീഥികളില്‍ ആദ്യമായി ക്രിസ്തുരാജന് ഹോസാന പാടി പതിനായിരങ്ങള്‍ നടന്നു നീങ്ങി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് യുകെയുടെ വിവിധ രൂപതകളില്‍ നിന്നും എത്തിച്ചേര്‍ന്ന പതിനായിരത്തോളം വിശ്വാസികള്‍ ലിവര്‍പൂളിന്റെ വീഥികളിലൂടെ അനുഗ്രഹതുള്ളികളായി ശക്തമായി വീണ മഴയിലും ഒരു മടിയും കൂടാതെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ സ്വര്‍ഗീയാനുഭൂതിയോടെ നടന്നു നീങ്ങി. ആ ചരിത്ര …
Sunny Arackal: അപ്പ : പ്രവര്‍ത്തനങ്ങള്‍ : 2 : 4. അവരെല്ലാവരും പരിശുദ്ധാതമാവിനാല്‍ നിറഞ്ഞു. സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ. സ്ഥലം : സെന്റ് ജോസഫ് , 8 …
Alex Varghese (ലിവര്‍പൂള്‍): ലിവര്‍പൂള്‍ സെന്റ്.ബേസില്‍ മലങ്കര കത്തോലിക്കാ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാളും മലങ്കര കത്തോലിക്കാ സഭയുടെ സൂന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ തോമസ് മാര്‍ കൂറീലോസ് തിരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8ാം തീയതി ശനിയാഴ്ച രാവിലെ നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും അഭിവന്ദ്യ …
ബെന്നി അഗസ്റ്റിന്‍/ ബിജു നീണ്ടൂര്‍ (ലിവര്‍പൂള്‍): ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികള്‍ ക്രിസ്തുരാജന് ഹോസാന പാടാന്‍ തയാറെടുക്കുമ്പോള്‍, ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാന്‍ ശാലോം വോള്‍ഡ് ടി.വിയും ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ ഏഴുമുതല്‍ ഒന്‍പതുവരെ ലിവര്‍പൂള്‍ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ന്റെ മുഖ്യസവിശേഷതയാണ് പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. അതുള്‍പ്പെടെ മൂന്ന് …
ഷിജു തോമസ് (ബ്രിസ്‌ബേന്‍): “പൈതൃകം 2018”, നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ ബ്രിസ്‌ബേനില്‍ ഒക്ടോബര്‍ 5,6,7 തീയ്യതികളില്‍ നടക്കും.ബി.കെ.സി.സി ആതിഥേയത്വം വഹിക്കുന്ന കണ്‍വെന്‍ഷന്‍ ഗോള്‍ഡ് കോസ്റ്റ് ഓസ്‌ട്രേലിയായില്‍ വച്ചായിരിക്കും നടക്കുന്നത്. കൈയ്യെത്തും ദൂരത്തു ഓഷ്യാനിയായിലെ ക്‌നാനായ മക്കള്‍ അക്ഷമരായി കാത്തിരിക്കുന്ന ക്‌നാനായ കണ്‍വെന്‍ഷന് ഇനി മുപ്പതു ദിനരാത്രങ്ങള്‍ മാത്രം. എല്ലാ സജീകരണങ്ങളുടെയും മിനുക്കുപണിയില്‍ BKCC അംഗങ്ങള്‍ …
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, ലിമെറിക്ക്): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍,അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീം നയിച്ചുകൊണ്ടിരിക്കുന്ന ‘അഭിഷേകാഗ്‌നി 2018’ ത്രിദിന ബൈബിള്‍ കണ്വെന്ഷന് ഇന്ന് സമാപിക്കും. ലിമെറിക്ക്, പാട്രിക്‌സ്വെല്‍,റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ധ്യാനത്തിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ലിമെറിക് രൂപതാ ബിഷപ് …
റോബിന്‍ ജോസഫ് (പി.ആര്‍.ഒ): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന …
Manuel Joby (ലിമെറിക്ക്) :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്വെന്ഷന് ഇന്ന് തുടക്കമാകും. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ …
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, ലീമെറിക്ക്) :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി,ശനി, ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് . അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള …
Sunny Arackal: സംഘീര്‍ത്തനങ്ങള്‍ 95 : 1 , 2 . വരുവിന്‍ നമുക്ക് കര്‍ത്താവിനു സ്‌ത്രോത്രമാലപിക്കാം : നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപുകഴ്ത്താം. കൃതജ്ഞത സ്‌ത്രോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം : ആനന്ദത്തോടെ സ്തുതി ഗീതങ്ങള്‍ ആലപിക്കാം . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 25 ഓഗസ്റ്റ് …