1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഇടവക യോഗങ്ങള്‍ റവ ഫാ മാത്യു എബ്രഹാം പാലത്തിങ്കല്‍ നിര്‍വ്വഹിച്ചു
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഇടവക യോഗങ്ങള്‍ റവ ഫാ മാത്യു എബ്രഹാം പാലത്തിങ്കല്‍ നിര്‍വ്വഹിച്ചു
സോജി ടി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 24 മുതല്‍ 26 വെള്ളി, ശനി, ഞായര്‍ തിയതികള്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന 9ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെയും അതോടനുബന്ധിച്ചുള്ള യുവജന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടേയും വിജയത്തിന് വേണ്ടി നോര്‍ത്താംപ്റ്റണ്‍ സെന്റ് ഡയനേഷ്യസ്, പോര്‍ട്ട്‌സ്മൗത്ത് സെന്റ് ജോര്‍ജ്, പൂള്‍ …
ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്ല്വല്ലില്‍ നടക്കും
ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്ല്വല്ലില്‍ നടക്കും
Sunny Arackal: ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്ല്വല്ലില്‍ നടക്കുംസ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും …
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം ഈ മാസം 28 ആം തീയതി ശനിയാഴ്ച
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം ഈ മാസം 28 ആം തീയതി ശനിയാഴ്ച
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം ഈ മാസം 28 ആം തീയതി ശനിയാഴ്ച (കൊല്ലവര്ഷംങ 1193, കര്ക്കിyടകമാസം 12), Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്ക്കി ടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ …
ആചാര്യ വിദ്യാഭാസ്‌കര്‍ യു കെയിലേക്ക്, സദ്ഗമയ ഫൗണ്ടേഷന്റെ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും
ആചാര്യ വിദ്യാഭാസ്‌കര്‍ യു കെയിലേക്ക്, സദ്ഗമയ ഫൗണ്ടേഷന്റെ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും
എ. പി. രാധാകൃഷ്ണന്‍: സ്വിട്‌സര്‌ലാണ്ടിലെ വിന്റര്‍ത്ഥിലുള്ള ഓംകാരാനന്ദ ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ യു കെ യില്‍ വരുന്നു, സെപ്തംബര് 8 നു ശനിയാഴ്ച വൈകീട്ട് സട്ടനില്‍ വെച്ച് സദ്ഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഭഗവദ് ഗീത പ്രഭാഷണ പരിപാടിയില്‍ ‘ഗീതയിലെ ധര്‍മ്മം’ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ അതിഥിയായി സംസാരിക്കും. വിപുലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി …
വാറ്റ്‌ഫോഡില്‍ 27 ജൂലായ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30 നു റിവവൈല്‍ മീറ്റിംഗ്, ഹീലിംഗ്
വാറ്റ്‌ഫോഡില്‍ 27 ജൂലായ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30 നു റിവവൈല്‍ മീറ്റിംഗ്, ഹീലിംഗ്
Johnson George: വാറ്റ്‌ഫോഡില്‍ 27 ജുലയ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു റിവവൈല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ സി.എം.ഏബ്രഹാം (പാസ്റ്റര്‍ തലവടി കുഞ്ഞുകുഞ്ഞു, കേരളം) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു.  Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague’s to attend a Gospel …
രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 5 ന് പ്രാര്‍ത്ഥനാ ശുശ്രൂഷ
രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 5 ന് പ്രാര്‍ത്ഥനാ ശുശ്രൂഷ
Sam George Thomas (സ്ട്രാറ്റ്‌ഫോഡ്): രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 5 , 3:00 മണിമുതല്‍ 7:00 മണിവരെ സ്‌കൂള്‍ 21, E15 3PA ) യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോഫറ്റ് ടിനു ജോര്‍ജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ …
ജീവാഗ്‌നി 2018; മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
ജീവാഗ്‌നി 2018; മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
Sunny Arackal: സങ്കീര്‍ത്തനങ്ങള്‍ 34 : 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി , അവര്‍ ലജ്ജിതരാവുകയില്ല .   മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26 നു 10 മണി മുതല്‍ 2018 ജൂലൈ 28 നു വൈകുന്നേരം 4 മണി വരെ …
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 22 ജൂലൈ 2018 ന്
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍  22 ജൂലൈ 2018 ന്
Sunny Arackal: മിക്ക 7 : 15  ഈജിപ്തില്‍ നിന്ന് പുറത്തു വന്ന നാളുകളില്‍ എന്നത് പോലെ അദ്ഭുതകരമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 22 ജൂലൈ 2018 ന് സൈന്റ്‌റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ …
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍
Thomas K.Antony: സെഹിയോന്‍ യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ പ്രധാന ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ ആരാധനയും രോഗ …
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും
Appachan Kannanchira (ലണ്ടന്‍): ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്നതും ഏറെ അനുഗ്രഹദായകവുമായ നൈറ്റ് വിജില്‍ ജൂലൈ 21 നു ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ചത്തെ രാത്രിമണി ആരാധനക്ക് പ്രമുഖ തിരുവചന ശുശ്രുഷകനും, സീറോ മലബാര്‍ ചാപ്ലൈനും, ലണ്ടന്‍ റീജണല്‍ സഹകാരിയും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം വഹിക്കും. ടെന്‍ഹാം ദി മോസ്റ്റ് …