1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 25 വരെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍
നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 25 വരെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍
ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ റീജിയണിന്റെ നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ വിവിധ കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും കുറിയ അംഗവുമായ ഫാ. ടോണി …
SOCSM UK 2018 ക്യാമ്പ് രജിസ്‌ട്രേഷന് തുടക്കമായി
SOCSM UK 2018 ക്യാമ്പ് രജിസ്‌ട്രേഷന് തുടക്കമായി
സാബു ചുണ്ടക്കാട്ടില്‍: യുകെ മെഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ നിയന്ത്രണത്തില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കൂടാതെ യു കെ മേഖലയുടെ എല്ലാ വൈദീകരുടെയും സാന്നിധ്യവും നേതൃത്വവും ക്യാമ്പിന് മികവേകും, പരി:സഭയുടെ വിവിധ ഇടവകളിളില്‍ നിന്നുള്ള വോളന്റിയേഴ്‌സ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കും പ്രഗത്ഭരായ …
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17 ന്
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17 ന്
തോമസ് കെ ആന്റണി: സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള ‘എവേയ്ക്ക് ലണ്ടന്‍’ കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ. ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി …
ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി
ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി
ജോര്‍ജ് മാത്യു: ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവും, ഭാഗ്യവാനും, പുണ്യവാനും രക്തസാക്ഷിയുമായ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഫാ. ടി. ജോര്‍ജ് (അയര്‍ലന്‍ഡ്) പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരുന്നു. സ്‌തേഫാനോസ് സഹദായുടെ വിശ്വാസ തീക്ഷണതയും, ത്യാഗമനോഭാവവും നമ്മുടെ …
ബോള്‍ട്ടണില്‍ നോമ്പുകാല ധ്യാനം ഫെബ്രുവരി 9 മുതല്‍ 11 വരെ; ഫാ.ടോമി എടാട്ട് നയിക്കും
ബോള്‍ട്ടണില്‍ നോമ്പുകാല ധ്യാനം ഫെബ്രുവരി 9 മുതല്‍ 11 വരെ; ഫാ.ടോമി എടാട്ട് നയിക്കും
അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടന്‍): ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പ്കാല ധ്യാനം ബോള്‍ട്ടണ്‍ ഔര്‍ ലോഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി മാസം ഒന്‍പതാം തീയ്യതി മുതല്‍ പതിനൊന്നാം തീയ്യതി വരെ നടക്കും. ഒന്‍പതിന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ 9 വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെയും, സമാപന ദിവസമയായ ഞായറാഴ്ച …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ മാഞ്ചസ്റ്റര്‍ ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന, പുതു വര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച(19/1/18) രാത്രി 9 മുതല്‍ വെളുപ്പിനെ രണ്ട് വരെ നടക്കും. ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നടക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ.തോമസ് കൊളങ്ങാടന്‍ ഒ.എസ്.ബി. ആയിരിക്കും …
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
അലക്‌സ് വര്‍ഗീസ്: ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റി യുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 നു ശനിയാഴ്ച മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അമ്പലത്തില്‍ വച്ച് അത്യാഘോഷപൂര്‍വ്വം കൊണ്ടാടി. ഏകദേശം ഇരുനൂറ്റി അന്‍പതില്‍ അധികം ഭക്തജനങ്ങള്‍ പങ്കെടുത്ത അയ്യപ്പപൂജ, ചെണ്ടമേളത്തിന്റെയും, ഗജവീരന്‍ മണികണ്ഠന്റെയും അകമ്പടിയോടെ കൊടിയേറ്റത്തോടുകൂടി തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രഗത്ഭരായ ഓര്‍ക്കസ്ട്ര ടീമിനോട് …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജം: കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. മനോജ് കുമാറിന്റെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 20 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway …
എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
മാത്യു ജോസഫ് (ന്യൂ കാസില്‍): കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കമായി …
മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും ജനുവരി 13 ശനിയാഴ്ച
മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും ജനുവരി 13 ശനിയാഴ്ച
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്റര്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ മകര സംക്രാന്തി ഉത്സവം ആഘോഷിക്കുന്നു. ജനുവരി 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നെറ്റിപ്പട്ടം കെട്ടിയ മണികണ്ഡന്‍ എന്ന ഗജവീരനെ എഴുന്നള്ളിച്ച്, ചെണ്ടയുടേയും മറ്റ് വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കൊടിമര പൂജ ആരംഭിക്കുന്നതോടെ ഉത്സവത്തിന് തുടക്കം …