1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍ ജനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും ആരംഭിക്കുന്നു
ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍ ജനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും ആരംഭിക്കുന്നു
ജോണ്‍സണ്‍ ജോര്‍ജ്: വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേത്രുത്യത്തില്‍ ആണു പുതിയ ക്രിസ്തീയ പ്രാര്‍ത്തനാ കൂടിവരവ്. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാര്‍ത്തനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതല്‍ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധന. 6.30 മണിമുതല്‍ ആയിരിക്കും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂള്‍. മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ജനുവരി 13 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ജനുവരി 13 ന്
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ജനുവരി 13ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും …
എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജനുവരി 20 ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍
എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജനുവരി 20 ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍
തോമസ് കെ ആന്റണി: എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജനുവരി 20 ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 20 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് വിവിധ ക്ലാസ് …
വര്‍ഷാവസാന പ്രാര്‍ത്ഥനകളും ദിവ്യബലിയും സന്ദര്‍ലാന്‍ഡില്‍ ജനുവരി 31, ഞായറാഴ്ച; ക്രിസ്തുമസ് സംഗമം ജനുവരി 2, ചൊവ്വാഴ്ച
വര്‍ഷാവസാന പ്രാര്‍ത്ഥനകളും ദിവ്യബലിയും സന്ദര്‍ലാന്‍ഡില്‍ ജനുവരി 31, ഞായറാഴ്ച; ക്രിസ്തുമസ് സംഗമം ജനുവരി 2, ചൊവ്വാഴ്ച
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഒരുങ്ങുന്നു. ഡിസംബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7.30 നു തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ജനുവരി 2 ചൊവാഴ്ച, നടക്കുന്ന ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ …
റെക്‌സം രൂപതയില്‍ കേരള കമ്മ്യൂണിറ്റിയുടെ ആഘോഷമായ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 30 ശനിയാഴ്ച ഹാര്‍ഡന്‍ ചര്‍ച്ചില്‍
റെക്‌സം രൂപതയില്‍ കേരള കമ്മ്യൂണിറ്റിയുടെ ആഘോഷമായ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 30 ശനിയാഴ്ച ഹാര്‍ഡന്‍ ചര്‍ച്ചില്‍
ബെന്നി മേച്ചേരിമണ്ണില്‍:റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ കേരളാ കമ്മ്യൂണിറ്റി സംയുക്തമായ ആഘോഷമായ ക്രിസ്മസ് മലയാളം പാട്ടുകുര്‍ബാനയും പുതുവര്‍ഷ ആഘോഷവും ഡിസംബര്‍ മാസം 30 തിയതി ശനിയാഴ്ച മൂന്നുമണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു  ശനിയാഴ്ച 3 .30 നു നടക്കുന്ന ആഹോഷമായ പാട്ടുകുര്‍ബാനക്കു റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം മുഖ്യ കാര്‍മ്മികനാകുന്നതും …
യൂത്ത് നൈറ്റ് വിജില്‍; ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍; യുവജന ശുശ്രൂഷകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ സോജി ഓലിക്കല്‍
യൂത്ത് നൈറ്റ് വിജില്‍; ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍; യുവജന ശുശ്രൂഷകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ സോജി ഓലിക്കല്‍
ജോസ് കുര്യാക്കോസ്: കര്‍ത്താവിന്റെ കുരുന്നായാല്‍ പരിശുദ്ധാത്മാവ് ദേശത്തിന് നല്‍കിയ അത്ഭുതകരമായ ശുശ്രൂഷയാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ .ഈ ശുശ്രൂഷ അനേകായിരങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ കരുണയും സ്‌നേഹവും അത്ഭുത ശക്തിയും അനുഭവവേദ്യമാവാന്‍ ഇടയായി. അതുപോലെ തന്നെ യുവതി യുവാക്കളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അഗ്‌നി രൂപപ്പെടുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്കായ് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ് സെഹിയോന്‍ ടീം. കഴിഞ്ഞ നാളുകളെ …
ജിംഗില്‍ ബെല്‍സ് 2017 ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍
ജിംഗില്‍ ബെല്‍സ് 2017 ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍
മജു പെക്കല്‍: ഡബ്ലിന്‍ സീറോ മലബാര്‍ ലൂക്കന്‍ ഇടവകയുടെ നേതൃത്വത്തില്‍ ജിംഗില്‍ ബെല്‍സ് 2017 എന്ന പേരില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. 2017 ഡിസംബര്‍ 16 തീയതി 2 മണി മുതല്‍ 8.30 വരെ പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. …
സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24 ന്
സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ:സ്റ്റീവനേജില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 നു ഞായറാഴ്ച സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രുഷകള്‍ക്കു വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. തിരുപ്പിറവി ശുശ്രുക്ഷകള്‍, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും …
‘ക്ഷമ അനുഗ്രഹ വാതായനങ്ങളിലേക്കുള്ള തുറവി; ദൈവ വിശ്വാസം ജീവിത വിജയങ്ങളുടെ ഉറവയും,’ സ്രാമ്പിക്കല്‍ പിതാവ്; സ്റ്റീവനേജില്‍ ആല്മീയ ചൈതന്യം പകര്‍ന്ന് ഇടയ സന്ദര്‍ശനം സമാപിച്ചു
‘ക്ഷമ അനുഗ്രഹ വാതായനങ്ങളിലേക്കുള്ള തുറവി; ദൈവ വിശ്വാസം ജീവിത വിജയങ്ങളുടെ ഉറവയും,’ സ്രാമ്പിക്കല്‍ പിതാവ്; സ്റ്റീവനേജില്‍ ആല്മീയ ചൈതന്യം പകര്‍ന്ന് ഇടയ സന്ദര്‍ശനം സമാപിച്ചു
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയില്‍ ആല്മീയ ചൈതന്യവും പിതൃ സ്‌നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളില്‍ ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും, സങ്കടങ്ങളില്‍ …
സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (SMBCR) ന്റെ പിറവി തിരുന്നാളിന്റെ ഒരുക്ക ധ്യാനം ഡിസംബര്‍ ഒന്ന് മുതല്‍
സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (SMBCR) ന്റെ പിറവി തിരുന്നാളിന്റെ ഒരുക്ക ധ്യാനം ഡിസംബര്‍ ഒന്ന് മുതല്‍
ഫിലിപ്പ് കണ്ടോത്ത്: ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌നേഹത്തിന്റെയും പങ്ക് വയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷ പിറവിത്തിരുന്നാളിനായി എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്ക ധ്യാനം പ്രശസ്ത ധ്യാന ഗുരുവും സഭാ പണ്ഡിതനുമായ ബഹു. അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ …