സാം ജോര്‍ജ് തോമസ് (ലണ്ടന്‍0: രെഹോബോത് പ്രാത്ഥന കൂട്ടായ്മാ നയികുന്ന അത്ഭുത ദൈവീക വിടുതലിന്റെയും, രോഗശാന്തി ശ്രിശ്രുഷയുടേയും ബൈബിള്‍ ധ്യാനയോഗം. ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി. ഒക്ടോബര് 28 , 29 തീയതികളില്‍ ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോഡില്‍ ( സ്‌കൂള്‍ 21 , ന്യൂ മൌന്റ്‌റ് സ്ട്രീറ്റ്, സ്ട്രാറ്റ്‌ഫോഡ്, E15 3PA ) വെച്ചു നടത്തപ്പെടുന്നു. …
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളായി തിരിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും,സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സംയുക്തമായി നയിച്ചു കൊണ്ട് പോവുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സമാപന ഘട്ടത്തിലേക്ക്. 29 നു ഞായറാഴ്ച ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ നടത്തപ്പെടുമ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്‌വുഡ്, സൗത്താര്‍ക്ക് ചാപ്ലൈന്‍സികളുടെ പരിധിയിലും …
സിസ്റ്റര്‍. ഗ്രേസ്‌മേരി: പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം നസ്രത്ത്, താബോര്‍ മല, ഗലീലി, കാനായിലെ കല്യാണ വീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോന്‍ മല, സീനായ് മല എന്നീ പ്രധാന പുണ്യ സ്ഥലങ്ങളും മറ്റു അനുബന്ധ സ്ഥലങ്ങള്‍ക്ക് പുറമെ …
മജു പെക്കല്‍ (ഡബ്ലിന്‍): ഒക്ടോബര്‍ 28 ശനിയാഴ്ച്ച ആരംഭിക്കുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Rtereat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനത്തിനായി പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഒക്ടോബര്‍ 28 , 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററില്‍ സെന്റ് തോമസ് സിറോമലബാര്‍ ചാപ്ലയന്‍സിയില്‍ ഇടവക ദിനവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നാളെ നടക്കും.ഉച്ചക്ക് രണ്ടിന് ബാഗുളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ര്ച്ച് ഹാളില്‍ ആണ് പൊതുസമ്മേളനവും കലാപരിപാടികളും നടക്കുക.ഷ്രൂഷ്ബറി രൂപതാ വികാരി …
ഫിലിപ് കണ്ടോത്ത്: ബഹുമാനപ്പെട്ട ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒക്ടോബര്‍ 28 ലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് അഭിഷേകാഗ്‌നി കണ്‍വന്‍ഷന് എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍: 1 . രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകീട്ട് 6 മണിക്ക് സമാപിക്കും.2 . കണ്‍വന്‍ഷന്‍ സെന്ററിന്റെ അഡ്രസ്: Corpus Chritsy RC High School , TyDraw …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഞായറാഴ്ച അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടും. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന റീജണല്‍ കണ്‍വെന്‍ഷനുകള്‍ ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ ഞായറാഴ്ച കൊടിയിറങ്ങുമ്പോള്‍ രൂപതയാകെ അഭിഷേക …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29 , ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി മൂന്നു നാള്‍ മാത്രം അകലം. ദൈവ സ്വരം കേള്‍ക്കുവാനും, പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ വരദാനങ്ങള്‍ പ്രാപിക്കുവാനും കൈവന്ന സുവര്‍ണ്ണ അവസരം നഷടപ്പെടുത്താതെ അഭിഷേക നിറവിലാവാന്‍ രൂപത മക്കള്‍ ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കിലേക്ക് ഒഴുകിയെത്തും. മാനസികവും ആല്മീയമായും ഒരുങ്ങി അത്ഭുത അടയാളങ്ങളും,രോഗ ശാന്തികളും ദൈവ സ്‌നേഹവും അനുഭവിക്കുവാനും …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ഈ മാസം 28ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് …