അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍):ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഞായറാഴ്ച ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കിലെ ശുശ്രുഷയോടെ സമാപിക്കും.അഭിവന്ദ്യ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയേ ശാക്തീകരിക്കുന്നതിനും, രൂപതാംഗങ്ങളെ പരിശുദ്ധാല്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ സമാപിക്കുമ്പോളേക്കും രൂപത അഭിഷേക നിറവിലാവും. പരിശുദ്ധാല്മ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്കു സമാപനം കുറിക്കുന്ന ലണ്ടന്‍ റീജണിലെ ബൈബിള്‍ ശുശ്രുഷയെ ഉപവാസ ശുശ്രുഷയാക്കിക്കൊണ്ടാവും നടത്തുക. കൂടുതലായ അനുഗ്രഹങ്ങള്‍ക്ക് വാതായനങ്ങള്‍ തുറക്കപ്പെടുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തില്‍ പരിശുദ്ധാല്മ വരദാനങ്ങള്‍ പ്രാപിക്കുവാനും ഉപവാസം അനുഷ്ഠിച്ചു കൊണ്ടുള്ള ശുശ്രുഷ അനുഗ്രഹീതമാകും. അന്നേ ദിവസം അല്ലിയന്‍സ് പാര്‍ക്കില്‍ ഫുഡ് …
രാജു വേലംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5 ആം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. അബര്‍ഡീ ന്‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ്‌ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ 2017 നവംബര്‍ മാസം 5 ആം തിയതി ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരവും …
രാജു വേലംകാല: ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ VBS ല്‍ വി. കുര്‍ബാനയെ പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി English ല്‍ വി. കുര്‍ബാന അര്‍പ്പിക്കുയുo ചെയ്യും …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ വെള്ളി,ശനി ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ ആഘോഷമായ തിരുന്നാളിനോടനുബന്ധിച്ചു സമാപന ദിനമായ 28 നു ശനിയാഴ്ച വൈകുന്നേരം ബോളിന്‍ ബെങ്കിറ്റ് ഹാളില്‍ നടത്തപ്പെടുന്ന കലാപരിപാടികളില്‍ ‘അപ്പൂപ്പന് നൂറു വയസ്സ്’ എന്ന പ്രശസ്തമായ സാമൂഹ്യ നാടകവും അരങ്ങേറും. നൈപുണ്യം നിറഞ്ഞു നില്‍ക്കുന്ന നിരവധിയായ ചലച്ചിത്ര …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ബ്രെന്‍ഡ്‌വുഡ് ചാപ്ലൈന്‍സിയുടെ കീഴിലുള്ള പ്രമുഖ കുര്‍ബ്ബാന കേന്ദ്രമായ ഈസ്റ്റ് ഹാമില്‍ ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല വണക്കത്തിന്റെ ഭാഗമായി ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആഘോഷിക്കുന്നത്. ഒക്ടോബര്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം …
ജിജി നാട്ടാശ്ശേരി (എസ്സെക്‌സ്): ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന എസ്സെക്‌സിലെ പ്രഥമ ഓര്‍ത്തഡോക്ള്‍സ് ദേവാലയമായ സൗത്തെന്റ് ഓണ്‍ സീ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ര്‍ 10, 11(വെള്ളി,ശനി) തീയതികളില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവര്‍ അത്ഭുതങ്ങളും,അടയാളങ്ങളും,രോഗശാന്തികളും ദര്‍ശ്ശിക്കുമെന്നും ഭൗതിക നേട്ടങ്ങളില്‍ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവര്‍ വിനാശത്തിലേ നിപതിക്കൂ’ എന്നും ബ്രെന്‍ഡ്‌വുഡ് ചാപ്ലൈനും അഭിഷേകാഗ്‌നി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. ‘അനശ്വര സന്തോഷം അനുഭവിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും, അനുഗ്രഹങ്ങളില്‍ കൃതജ്ഞത അര്‍പ്പിക്കുന്ന ശുശ്രുഷകള്‍ മഹത്തരമാണെന്നും’ ജോസച്ചന്‍. ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ …
മജു പെക്കല്‍ (ഡബ്ലിന്‍): ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. മാത്യു പെരുമ്പില്‍ (സെക്രട്ടറി, ഹെല്‍ത്ത് കമ്മീഷന്‍, …
ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ‘അഭിഷേകാഗ്‌നി’ കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. ദൈവ വചനം ശ്രവിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും പരിശുദ്ധാത്മ ശക്തിയാല്‍ നവജീവിതം രൂപപ്പെടുത്തുവാന്‍ ലക്ഷ്യമാക്കിയുള്ള ഈ കണ്‍വന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. …