സഖറിയ പുത്തന്‍കളം: യു കെ കെ സി എ യുടെ 2018 19 ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 ജനുവരി 27 നു നടക്കും. ജനുവരി ഒന്ന് മുതല്‍ 10 വരെ പത്രിക സമര്‍പ്പിക്കാം. 13 നു സൂഷ്മ പരിശോധന. 17 വരെ പത്രിക പിന്‍വലിക്കാം . 2017 ഡിസംബര്‍ 31 നു മുന്‍പായി യൂണിറ്റ് ഭാരവാഹികളുടെ …
സാം ജോര്‍ജ് തോമസ് (ലണ്ടന്‍): ഒക്ടോബര്‍ 28 , 29 തീയതികളില്‍ ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോഡില്‍ (സ്‌കൂള്‍ 21, ന്യൂ മൌന്റ്‌റ് സ്ട്രീറ്റ്, സ്ട്രാറ്റ്‌ഫോഡ്, E15 3PA) വെച്ചു നടത്തപ്പെടുന്നു. ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ വചന പ്രഘോഷണങ്ങള്‍ക്കും രോഗശാന്തി ശുശ്രുഷക്കും ദൈവത്താല്‍ അതിശക്തമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി ആയിരിക്കും. ക്രൈസ്തവ സംഗീത …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): അനുഗ്രഹീത തിരുവചന പ്രഘോഷകനും,പരിശുദ്ധാല്മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29 നു നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കും. ലണ്ടനിലെ പ്രശസ്ത കായികആഘോഷ വേദിയായ ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി പ്രാര്‍ത്ഥനാ നിറവില്‍ ആല്മീയമായി ഒരുങ്ങുന്നതിന്റെ ഭാഗമായി ലണ്ടന്‍ ചാപ്ലിന്‍സികളുടെ നേതൃത്വത്തില്‍ ഒരുക്ക ധ്യാനം …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ സൗത്താംപ്റ്റണില്‍ ഈ മാസം 22 മുതല്‍ 25 വരെ താമസിച്ചുള്ള ധ്യാനം ഫയര്‍ ഓഫ് ഗോഡ് ക്രമീകരിച്ചിരിക്കുന്നു. ഈ മാസം 22 ആരംഭിക്കുന്ന കാത്തലിക് റസിഡന്‍ഷ്യല്‍ അഡല്‍റ്റ് ഗ്രോത്തായ ഫയര്‍ ഓഫ് ഗോഡ് 25 നാണ് അവസാനിക്കുന്നത്. ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് മുഖ്യകാര്‍മ്മികത്വം …
ജോസ് കുര്യാക്കോസ്: കേരള സഭയുടെ ആത്മീയ പുരോഗതിക്കും ഉണര്‍വ്വിനുമായി വി. ചാവറയച്ചനിലൂടെ നല്‍കപ്പെട്ട 40 മണിക്കൂര്‍ ആരാധനയുടെ ജീവസ്രോതസ്സിനോട് ചേര്‍ന്ന് യുകെയിലെ യുവതീയുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുലാഭത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ മണിക്കൂറിലേക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകള്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ സുവിശേഷവല്‍ക്കരണ ലക്ഷ്യത്തോടെ യു കെ യില്‍ എട്ടു റീജണുകളിലായി ക്രമീകരിച്ചിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു സമാപനമായി ലണ്ടനിലെ ‘അല്ലിന്‍സ് പാര്‍ക്കി’ല്‍ ഒരുക്കിയിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാന്‍ ഒഴുകിയെത്തുക ആയിരങ്ങള്‍. വെസ്റ്റ്മിന്‍സ്റ്റര്‍, സൗത്താര്‍ക്ക്, ബ്രെന്‍ഡ്‌വുഡ് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി മുന്‍ കൂട്ടി …
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സഞ്ജീവ് മേനോന്‍, ശ്രീമതി. ലത സഞ്ജീവ്, ശ്രീ സന്തോഷ്, ശ്രീമതി. സ്മിത സന്തോഷ് (Dartford) കുടുംബങ്ങളുടെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച് ഒക്ടോബര്‍ 21 ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ഈ മാസം 28ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വാര്‍ഷീകം രൂപതയിലുടനീളം തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാല്മ ശുശ്രുഷകളുമായി രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്. രൂപതയുടെ പ്രാഥമിക വര്‍ഷത്തിനിടയിലെ വിജയക്കുതിപ്പിന്റെ സന്തോഷ വേളയില്‍ തന്റെ മുഖ്യ ദൈവീക കര്‍മ്മ പദ്ധതിയായ ‘സുവിശേഷവല്‍ക്കരണ’ത്തിനു നാന്ദി …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): പ്രശസ്ത തിരുവചന പ്രഘോഷകനും, സെഹിയോന്‍ ശുശ്രുഷകളുടെ സ്ഥാപകനുമായ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല സമര്‍പ്പണ നിറവില്‍ നയിക്കപ്പെടുന്ന പരിശുദ്ധാല്‍മ അഭിഷേക ശുശ്രുഷ അതിനാല്‍ തന്നെ തിരുവചനങ്ങളുടെ ജീവന്‍ തുടിക്കുന്ന ദൈവീക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്‍കുന്ന അനുഗ്രഹ …