മജു പെക്കല്‍ (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Rtereat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപെടുന്നു. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത …
ഫിലിപ് ജോസഫ്: ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 ശനിയാഴ്ച 10 മണി മുതല്‍ 6 മണി വരെ കാര്‍ഡിഫിലെ കോര്‍പസ് ക്രൈസ്റ്റ് ഹൈ സ്‌കൂളില്‍ വച്ച് നടത്തപ്പെടും. റീജിയണില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ തിരുനാള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരമമായി കൊണ്ടാടി. ക്‌നാനായ സമൂഹത്തിന് യുകെയില്‍ ആദ്യമായി അനുവദിച്ച് കിട്ടിയ ചാപ്ലയന്‍സിയുടെ പരിശുദ്ധ ദൈവമാതാവിന്റെ രണ്ടാമത്തെ തിരുനാള്‍ യുകെയിലെ അങ്ങോളമിങ്ങോളമുള്ള ക്‌നാനായ സമുദായത്തോട് ചേര്‍ന്ന് ഇതര ക്രൈസ്തവ സമുദായംഗങ്ങളും കൂടിയപ്പോള്‍ അവിസ്മരണീയമായ ഒന്നായി മാറി. തങ്ങളുടെ പാരമ്പര്യവും, തനിമയും കാത്ത് പരിപാലിക്കുന്നതില്‍ …
ഫിലിപ് ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമാണിത്. ദൈവ വചനം കലാരൂപങ്ങളിലൂടെ കുട്ടികള്‍ വേദിയിലെത്തിച്ചപ്പോള്‍ അത് അപൂര്‍വ്വമായ മുഹൂര്‍ത്തമാണ് ഏവര്‍ക്കും സമ്മാനിച്ചത്. ആത്മീയ ശക്തിയും ഉണര്‍വും സ്വയത്തമാക്കാനുതകുന്നതാണ് ഓരോ ബൈബിള്‍ കലോത്സവവും. ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ കുരുന്നുകള്‍ വേദിയില്‍ മത്സരിച്ചപ്പോള്‍ ആവേശമായത് കാണികള്‍ക്കും. …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): പ്രശസ്ത അനുഗ്രഹീത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29 നു ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ മുന്നോടിയായി ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെയാണ് ഒരുക്ക ധ്യാനം ക്രമീകരിക്കുന്നത്. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ കത്തോലിക് റെസിഡെന്‍ഷ്യന്‍ അഡള്‍ട്ട് റിട്രീറ്റ് ‘ഫയര്‍ ഓഫ് ഗോഡ്’ സതാംപ്റ്റണില്‍. CATHOLIC RESIDENTIAL ADULT GROWTH RETREAT ‘ FIRE OF GOD ‘ BY SPIRITUAL REVIVAL MINISTRY INTERNATIONAL , UNITED KINGDOM AT SOUTHAMPTON. SRM UK IS ORGANISING A CATHOLIC …
സഖറിയ പുത്തങ്കളം: മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാള്‍ ശനിയാഴ്ച 10.30 വിഥിന്‍ഷോ സെന്റ് ആന്റന്‍സ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ആരംഭിക്കും. പെരുന്നാളിന്റെ മുഖ്യാതിഥിയായ മാര്‍ കുര്യന്‍ വയലുങ്കല്‍ ഇന്നലെ എത്തിച്ചേര്‍ന്നു. പിതാവിന് ഊഷ്മള സ്വീകരണമാണ് ക്‌നാനായക്കാര്‍ നല്‍കിയത്. 1991 ല്‍ കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി …
സഖറിയ പുത്തന്‍കളം (മാഞ്ചസ്റ്റര്‍): ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ചര്‍ച്ചിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടന യാത്രയായി …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍):ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ രൂപതാ തലത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ പ്രശസ്ത വചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കും.ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 10:00 നു ആരംഭിച്ചു വൈകുന്നേരം 6:00 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.ലണ്ടനിലെ അല്ലിന്‍സ് …
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 30 ശനിയാഴ്ച ക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ 10 നു തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ …