1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ മലങ്കര കത്തോലിക്കാ സഭയുടെ മരിയന്‍ തീര്‍ത്ഥാടനവും പുനരൈക്യ വാര്‍ഷികാഘോഷവും അവിസ്മരണീയമായി
യുകെ മലങ്കര കത്തോലിക്കാ സഭയുടെ മരിയന്‍ തീര്‍ത്ഥാടനവും പുനരൈക്യ വാര്‍ഷികാഘോഷവും അവിസ്മരണീയമായി
ജോണ്‍സണ്‍ ജോസഫ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനാലു മിഷനുകളും ഒന്നുചേര്‍ന്ന വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും , 87മത് പുനരൈക്യ വാര്‍ഷികാഘോഷവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചക്ക് 12ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ അപ്പരിഷന്‍ ഗ്രൗണ്ടില്‍ മലങ്കര സഭയുടെ യു.കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍ …
വയലുങ്കല്‍ പിതാവിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍; സെന്റ് മേരിസ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വയലുങ്കല്‍ പിതാവിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍; സെന്റ് മേരിസ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സഖറിയ പുത്തന്‍കളം: വയലുങ്കല്‍ പിതാവിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍; സെന്റ് മേരിസ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ സ്വീകരിക്കാന്‍ ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്ബറി രൂപതയിലെ ക്‌നാനായ ചാപ്ലിയന്‍സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വത്തിക്കാന്‍ സ്ഥാനപതിയാകുന്നതിന് മുന്‍പ് വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന …
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ തിരുനാളിന് കൊടിയേറി; ആഘോഷപൂര്‍വ്വമായ തിരുനാളിന് ഇനി നാല് ദിനം കൂടി
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ തിരുനാളിന് കൊടിയേറി; ആഘോഷപൂര്‍വ്വമായ തിരുനാളിന് ഇനി നാല് ദിനം കൂടി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രഥമ കനാനായ ചാപ്ലിന്‍യസിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വിഥിന്‍ഷോയിലെ സെന്റ്. എലിസബത്ത് ദേവാലയത്തിലാണ് ഭക്തിപൂര്‍വ്വമായ ദിവ്യബലിക്കും, ലദീഞ്ഞിനും ശേഷമായിരുന്നു ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറിയത്. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ …
മലയാളം പാട്ടു കുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഒക്ടോബര്‍ 7, ശനിയാഴ്ച ഹവാര്‍ഡന്‍ ചര്‍ച്ചില്‍
മലയാളം പാട്ടു കുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഒക്ടോബര്‍ 7, ശനിയാഴ്ച ഹവാര്‍ഡന്‍ ചര്‍ച്ചില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ മാസം ഏഴാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.  ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച …
സൗത്തെന്റ് ഓണ്‍ സീയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍
സൗത്തെന്റ് ഓണ്‍ സീയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍
ഈശോയുടെ വിശ്വസ്ഥ ദാസനും സ്‌നേഹിതനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്‌ളീഹായുടെ തിരുന്നാള്‍ ഒക്ടോബര്‍ പത്താം തിയതി (10/10/2017)വൈകുന്നേരം അഞ്ചുമണിക്ക് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ സെന്റര്‍ സൗത്തെന്റ് ഓണ്‍ സീയില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുന്നാളിനോട് അനുബന്ധിച്ചു അന്നേ ദിവസം 5 മണിക്ക് കുബസാരം, ജപമാല, 5.30 ന് പ്രെസുദേന്തി വാഴ്ച, 5.40 ന് ആഘോഷപൂര്‍വ്വമായ …
തിരുവചന അക്ഷരാഖ്യാനങ്ങള്‍ക്കു വര്‍ണ്ണാഭമായ ദൃശ്യാവിഷ്‌ക്കാരങ്ങള്‍; ലണ്ടന്‍ റീജണല്‍ കലോത്സവം വിശ്വാസ പ്രഘോഷണമായി
തിരുവചന അക്ഷരാഖ്യാനങ്ങള്‍ക്കു വര്‍ണ്ണാഭമായ ദൃശ്യാവിഷ്‌ക്കാരങ്ങള്‍; ലണ്ടന്‍ റീജണല്‍ കലോത്സവം വിശ്വാസ പ്രഘോഷണമായി
ലണ്ടന്‍: ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചന അക്ഷരാഖ്യാനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്‌കാരങ്ങളിലൂടെ അനുഗ്രഹ സാന്ദ്രമായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു. വിശുദ്ധ ഗ്രന്‍ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവത്തില്‍ …
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവത്തിന് ഇനി വെറും 6 ദിനങ്ങള്‍ മാത്രം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒരേ സമയം 11 സ്റ്റേജുകളിലായി മത്സരങ്ങള്‍ നടക്കും
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവത്തിന് ഇനി വെറും 6 ദിനങ്ങള്‍ മാത്രം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒരേ സമയം 11 സ്റ്റേജുകളിലായി മത്സരങ്ങള്‍ നടക്കും
ഫിലിപ്പ് ജോസഫ്: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ പ്രത്യേകം തയ്യാറാക്കിയ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. …
സീറോ മലബാര്‍ സഭ ബൈബിള്‍ കലോത്സവം നാളെ ഡബ്ലിന്‍ ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സീറോ മലബാര്‍ സഭ ബൈബിള്‍ കലോത്സവം നാളെ ഡബ്ലിന്‍ ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മജു പെക്കല്‍ (ഡബ്ലിന്‍): ഒക്ടോബര്‍ 1 ഞായറാഴ്ച്ച ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് വെച്ചു നടത്തപ്പെടുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചക്ക് 1.30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ …
മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിനു നാളെ കൊടിയേറും
മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിനു നാളെ കൊടിയേറും
സഖറിയ പുത്തന്‍കളം: യുകെ യിലെ പ്രഥമ ക്‌നാനായ ചാപ്ലൈന്‍സി യിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളിനു നാളെ കൊടിയേറും .നാളെ ഉച്ചകഴിഞ്ഞു ഒരു മണിയിക്കു ബൈബിള്‍ കലോത്സവം ആരംഭിക്കും. തുടര്‍ന്നു തിരുനാള്‍ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത വികാരി ജനറല്‍ ഫാ സജി മലയില്‍പുത്തന്പുര ഉയര്‍ത്തും. ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞി യും ഫാ …
തിരുന്നാള്‍ മഹാമഹത്തിന് ഒരുങ്ങി ക്‌നാനായക്കാര്‍
തിരുന്നാള്‍ മഹാമഹത്തിന് ഒരുങ്ങി ക്‌നാനായക്കാര്‍
സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം/ മാഞ്ചസ്റ്റര്‍): യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സി യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ എന്നിവടങ്ങളിലെ പ്രഥമ തിരുന്നാളുകള്‍ ആഘോഷിക്കുവാന്‍ യുകെയിലെ ക്‌നാനായ സമൂഹം ഒരുങ്ങി. യുകെയില്‍ ക്‌നാനായകാര്‍ക്ക് സ്വന്തമായി ഇടവക ദേവാലയം വേണമെന്ന സാക്ഷാത്കാരത്തിന്റെ ആദ്യ പടിയായി സ്വന്തമായ ചാപ്പല്‍ യുകെകെസിഎ ആസ്ഥാനമന്ദിരത്ത് സ്ഥാപിതമായി. വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള സെന്റ്. മൈക്കിള്‍സ് ചാപ്പലിന്റെ …