അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്‍ മത്സരങ്ങളില്‍ ലണ്ടന്‍ മേഘലാ മത്സരങ്ങള്‍ നാളെ നടത്തപ്പെടും.ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.വ്യത്യസ്ത സ്റ്റേജുകളിലായി വിവിധയിനം മത്സരങ്ങള്‍ ഒരേ സമയം നടത്തുവാനുള്ള സൗകര്യവും,സജ്ജീകരങ്ങളും മത്സര വേദിക്കുണ്ട്. വിശുദ്ധ ഗ്രന്‍ഥം പകര്‍ന്നു …
ഫിലിപ്പ് ജോസഫ്: സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്ഡിഫ് റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആദ്യ യോഗം സെപ്തംബര് 24 24 ഞായറാഴ്ച 11:30നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും, റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍ , ഫാദര്‍ ഫാന്‍സ്‌വാ പാത്തില്‍, eparchy of Syro malabar Great …
സഖറിയ പുത്തന്‍കളം (ബെര്‍മിംഗ്ഹാം/ മാഞ്ചസ്റ്റര്‍): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആസ്ഥാനമന്ദിരത്ത് സ്ഥാപിതമായ പ്രഥമ ക്‌നാനായ ചാപ്പലിന്റെ മധ്യസ്ഥന്‍ വിശുദ്ധ മിഖായേലിന്റെ തിരുനാളും മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന ബൈബിള്‍ കലാമേളയും ഓഗസ്റ്റ് ഒന്നിന് (ഞായര്‍) നടക്കും. വിശുദ്ധ മിഖായേലിന്റെ തിരുന്നാള്‍ ആഗോള കത്തോലിക്കാ സഭാ ആചരിക്കുന്നത് സെപ്റ്റംബര്‍ 29 നാണ്. യുകെയിലെ പ്രഥമ ക്‌നാനായ …
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2017 സെപ്റ്റംബര്‍ 28, 29, 30 എന്നീ തീയതികളില്‍ (കൊല്ലവര്‍ഷം 1193, കന്നിമാസം – 12, 13, 14) കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. ത്രിമൂര്‍ത്തികളെയും ത്രിശക്തിദേവിമാരെയും പ്രസാദിപ്പിച്ചു, മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ രണ്ടാം ഘട്ടമായ റീജണല്‍ മത്സരങ്ങള്‍ക്ക് യു കെ യില്‍ വേദികള്‍ തയ്യാറായി. വിശുദ്ധ ഗ്രന്‍ഥം പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളുടെ അറിവും, കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ …
ജോസ് കുര്യാക്കോസ്: വചന വിരുന്നിനും വിടുതല്‍ ശുശ്രൂഷകള്‍ക്കും കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുമായി ദാഹിക്കുന്ന ലണ്ടന്‍ നിവാസികള്‍ക്ക് പരിശുദ്ധാത്മാവ് ഉയര്‍ത്തുന്ന ശുശ്രൂഷയാണ് ‘Awake London’ കണ്‍വന്‍ഷന്‍. പലവിധ കാരണങ്ങളാല്‍ സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത ലണ്ടന്‍ ഭാഗത്ത് നിന്നുള്ള കുടുംബങ്ങള്‍ക്ക് ഈ ശുശ്രൂഷ വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കപ്പെടുന്ന ഈ ശുശ്രൂഷ കുട്ടികള്‍ക്കും …
മാത്യു ജികെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സഹപാഠ്യ മത്സരങ്ങള്‍ക്ക് പ്രൗഡോജ്ജ്വലമായ സമാപനം. ബര്‍മ്മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന മത്സരങ്ങളില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം കുട്ടികള്‍ പങ്കെടുത്തു. സഭയുടെ വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാനും അവരുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കാനും വേണ്ടിയാണ് ഇത്തരം …
ജോസ് പുത്തന്‍കളം (മാഞ്ചസ്റ്റര്‍): യൂറോപ്പിലെ പ്രഥമ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുന്നാളിന് മുന്നോടിയായുള്ള പ്രസുദേന്തി വാഴ്ച വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടക്കും. യുകെയിലെ ക്‌നാനായക്കാരുടെ പ്രധാന തിരുന്നാളിന് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘തിരുവചനവും,പ്രാര്‍ത്ഥനകളും ഭവനങ്ങളില്‍ ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും, സമൂഹമായി ഒത്തു കൂടി പങ്കുവെക്കുമ്പോള്‍ ശക്തമായ ഒരു കൂട്ടായ്മ്മയുമാണ് രൂപപ്പെടുക’ എന്ന ആദ്ധ്യാല്‍മിക പ്രബോധനം പ്രാവര്‍ത്തികം ആക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്വെന്ഷന് …
മജു പെക്കല്‍ (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 1 ഞായറാഴ്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ …