1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റിയില്‍ പ.കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ സെപ്റ്റംബര്‍ 24 ഞായറാഴ്ച
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റിയില്‍ പ.കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ സെപ്റ്റംബര്‍ 24 ഞായറാഴ്ച
മജു പെക്കല്‍ (ഡബ്ലിന്‍): ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് റവ. ഫാ. റോബിന്‍ കുറുമുള്ളില്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന വിശുദ്ദ കുര്‍ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് …
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി
ബേസില്‍ ആലുക്കല്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ സെപ്തംബര്‍ 16,17 തിയതികളില്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി.മലങ്കര യാക്കോബായ സുറിയാനി സഭയിലെ മുതിര്‍ന്ന മെത്രോപ്പോലീഞ്ഞ അഭി.ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി തുടക്കം മുതല്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.സെപ്തംബര്‍ 16 ശനിയാഴ്ച വൈകീട്ട് ഇടവക വികാരി ഫാ എബിന്‍ ഊന്നുകല്ലിങ്കലിന്റെ …
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ സെപ്റ്റംബര്‍ 23ന്
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ സെപ്റ്റംബര്‍ 23ന്
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 23ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. …
സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്, സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് സ്രാമ്പിക്കല്‍ പിതാവ്
സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്, സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് സ്രാമ്പിക്കല്‍ പിതാവ്
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ജീവിത സപര്യയായും,ദൈവീക കര്‍മ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന സല്‍ക്രിയയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ അഖില യു കെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.യു കെ യിലെ മുഴുവന്‍ രൂപതാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ സൗകര്യപ്രദമായി എട്ടു മേഖലകള്‍ …
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
തോമസ് കെ ആന്റണി: സോജിയച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ. ‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുവിന്റെ കല്‍പ്പന പ്രകാരം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന …
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്
ഫിലിപ്പ് ജോസഫ്: SMYM ന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറില്‍ ഇടമന SDB നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര്‍ സെന്ററുകളില്‍ നിന്നുമുള്ള യുവതി യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി SMYM രൂപതാ കോര്‍ഡിനേറ്റര്‍ ഫാ. സിറില്‍ ഇടമന SDB അറിയിച്ചു. സെപ്റ്റംബര്‍ …
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16, 17 തീയതികളില്‍
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16, 17 തീയതികളില്‍
ബേസില്‍ ആലുക്കല്‍: ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍ ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോടെ വന്നു തിരുനാളില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ഏലിയാസ് 07957957612,ബേസില്‍ ആലക്കല്‍ 07888708291,ജോബിന്‍ ജോര്‍ജ് …
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു
മജു പെക്കല്‍: ബ്രേ സീറോ മലബാര്‍ കമ്യൂണിറ്റി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ 2017 സെപ്റ്റംബര്‍ മാസം 17കാം തീയതി ഞായറാഴ്ച ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വച്ച് [St. Fergal’s Church, Killarney Rd, Ballywatlrim, Bray, Co. Wicklow ] ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു. …
താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ന്
താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ന്
മജു പെക്കല്‍ (ഡബ്ലിന്‍): താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 8.30 വരെ ഭക്ത്യാദരാഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. രാവിലെ 10 ന് താലാ കില്‍നമനയിലുള്ള സെന്റ്.കെവിന്‍സ് ദേവാലയത്തില്‍ റവ.ഫാ. പ്രിന്‍സ് മേക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ …
മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാള്‍….
മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാള്‍….
സഖറിയ പുത്തന്‍കളം (മാഞ്ചസ്റ്റര്‍): രണ്ടു റീത്തുകളിലും ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്‌നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ടതിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തില്‍ നാളെ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്കു ഫാ സനീഷ് കൈയ്യാലക്കകത്ത് കാര്‍മികത്വം വഹിക്കും. യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ ദിവ്യബലി …