1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ ഒരുക്കുന്ന …
ബോള്‍ട്ടണ്‍ തിരുന്നാളിന് സെപ്റ്റംബര്‍ 8 ന് കൊടിയേറും, പ്രധാന തിരുന്നാള്‍ 10ന് തിരുന്നാളിന് ഒരുക്കമായുള്ള ധ്യാനം ഞാറാഴ്ച്ച
ബോള്‍ട്ടണ്‍ തിരുന്നാളിന് സെപ്റ്റംബര്‍ 8 ന് കൊടിയേറും, പ്രധാന തിരുന്നാള്‍ 10ന് തിരുന്നാളിന് ഒരുക്കമായുള്ള ധ്യാനം ഞാറാഴ്ച്ച
സാബു ചുണ്ടക്കാട്ടില്‍ (ബോള്‍ട്ടണ്‍): ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും.എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.കൊടിയേറ്റത്തെ …
ആദ്യ ശനിയാഴ്ച മലയാളം പാട്ടു കുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും സെപ്റ്റംബര്‍ മൂന്നിന് സേക്രട്ട് ചര്‍ച് ഹവാര്‍ഡനില്‍
ആദ്യ ശനിയാഴ്ച മലയാളം പാട്ടു കുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും സെപ്റ്റംബര്‍ മൂന്നിന് സേക്രട്ട് ചര്‍ച് ഹവാര്‍ഡനില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും സെപ്റ്റംബര്‍ മാസം മൂന്നാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV …
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ആവേശോജ്വലമായ തുടക്കം
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ആവേശോജ്വലമായ തുടക്കം
ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എട്ടാമത് ഫാമിലി കോണ്‍ഫറന്‍സിന് യോര്‍ക്കില്‍ ആവേശോജ്വലമായ തുടക്കമായി. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. വേദശാസ്ത്ര പണ്ഡിതനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യൂഹോനോന്‍ മാര്‍ ഡിമിത്രിയോസ് കോണ്‍ഫറന്‍സ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കാനും ആധ്യാത്മിക ചൈതന്യം കൈവരിക്കുവാനും …
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോ മലബാര്‍ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറില്‍
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോ മലബാര്‍ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറില്‍
മജു പെക്കല്‍ (ഡബ്ലിന്‍): ഓഗസ്റ്റ് 27 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 26 ശനിയാഴ്ച്ച വൈകിട്ട് 8ന് കൊടിയേറ്റും ലദീഞ്ഞോടെയും തിരുന്നാളിന് തുടക്കം കുറയ്ക്കും. …
ഫാദര്‍ ബിനോജ് മുളവരിക്കലിന് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം
ഫാദര്‍ ബിനോജ് മുളവരിക്കലിന് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം
മജു പെക്കല്‍: സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍ 25 , 26 തീയതികളില്‍ താലയിലുള്ള ബൊഹെര്‍ണാബ്‌റീന St Annes പള്ളിയില്‍ Burning Bush ധ്യാനം നടത്തുന്നതിനായി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്‌നെറ് ആണ് Burning Bush ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ലിന്‍ …
ദൈവഭയമുള്ള യുവജനങ്ങള്‍ വളര്‍ന്ന് വരണം: മാര്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്
ദൈവഭയമുള്ള യുവജനങ്ങള്‍ വളര്‍ന്ന് വരണം: മാര്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്
ജോര്‍ജ് മാത്യു: ദൈവഭയമുള്ള തലമുറ വളര്‍ന്ന് വരേണ്ടത് സഭയ്ക്കും സമൂഹത്തിനും പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മാനവീകരണത്തിനായി സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങുന്നതിന്റെ ആവശ്യകതയും തിരുമേനി ചൂണ്ടിക്കാട്ടി. ഭദ്രാസന വൈസ് പ്രസിഡന്റ് …
ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നാളെ ലണ്ടനില്‍
ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നാളെ ലണ്ടനില്‍
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണത്തിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്തു അനുഭവത്തിലേക്കു നയിച്ച ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നാളെ ലണ്ടനിലെ ഡഗനത്തുള്ള സെന്റ്. ആന്‍സ് (മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ കൃപാഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.25 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 10 മണി വരെയും 26 ന് …
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
തോമസ് കെ. ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് 26, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും. പ്രശസ്ത ദൈവവചന പ്രഘോഷകനായ ഗ്യാരി സ്റ്റീഫന്‍ നയിക്കുന്ന വചന ശുശ്രൂഷയും കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം …
THE BURNING BUSH യുവജന ധ്യാനം ഡബ്ലിനില്‍ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു
THE BURNING BUSH യുവജന ധ്യാനം ഡബ്ലിനില്‍ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു
മജു പെക്കല്‍: സീറോ മലബാര്‍ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്‌നെറ് നു വേണ്ടി ഫാദര്‍ ബിനോജ് മുളവരിക്കല്‍ ഡബ്ലിനില്‍ നടത്തുന്ന ‘THE BURNING BUSH’ യുവജന ധ്യാനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബ്ലിന്‍ ടാലയില്‍ ബോഹ്!ര്ണബ്രീനയില്‍ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് …