റോബിന്‍ ജോസഫ് (പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക്): ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ ന് ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍ റേസ്‌കോഴ്‌സ് ഓഡിറ്റിറിയത്തില്‍ ചൊവ്വാഴ്ച്ച തുടക്കമാകും.ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്ന തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ …
കെ.ജെ.ജോണ്‍ (ഹൂസ്റ്റണ്‍): ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ 2017 ആഗസ്റ്റ് മാസം ഇരുപത്തിയാറാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സീറോ …
മജു പെക്കല്‍ (വാട്ടര്‍ഫോര്‍ഡ്): അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച 2:30 മണിക്ക് De La Salle College, Newtown, Waterford ല്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു. 2:30 മണിക്ക് ഫാ. സിബി അറക്കല്‍ (Chaplain SMCC, Cork) …
മാത്യു ജി.കെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ ഈ മാസം 23ന് (ബുധനാഴ്ച) ആരംഭിച്ച് 27ന് സമാപിക്കും. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ യോര്‍ക്ക് നീണ്ട അഞ്ചു ദിവസം ആധ്യാത്മിക ചിന്തകളുടെയും ചര്‍ച്ചകളുടെയും വേദിയായി മാറും. 23ന് മൂന്ന് മണിക്കാണ് കോണ്‍ഫറന്‍സിന്റെ (ഇമ്മാനുവല്‍ നഗര്‍) രജിസ്‌ട്രേഷന്‍ ആരംഭിക്കും. …
ജോയിച്ചന്‍ പുതുക്കുളം (ഡാളസ്): പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി കണ്‍വന്‍ഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതല്‍ 20 വരെ തീയതികളില്‍ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 18നു വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, തുടര്‍ന്ന് കണ്‍വന്‍ഷന്‍ പ്രസംഗം. 19ന് …
തോമസ് കെ. ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് 26, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും.പ്രശസ്ത ദൈവവചന പ്രഘോഷകനായ ഗ്യാരി സ്റ്റീഫന്‍ നയിക്കുന്ന വചന ശുശ്രൂഷയും കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ …
ജോണ്‍ തോമസ്: പ്രശസ്ത ദൈവ വചന പ്രഘോഷകനായ ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന വാര്‍ഷിക ധ്യാനം ഓഗസ്റ്റ് 18 വെള്ളിയാഴ്ച മുതല്‍ 27 ഞായറാഴ്ച വരെ ലണ്ടനിലെ വിവിധ ദേവാലയങ്ങളില്‍ താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു: * St. ANSELM’S CHURCH , SOUTHALL , UB24BE (18 20) FRIDAY 18 : 4.30 …
വിനു വി ആര്‍: യുകെയിലെ എസക്‌സ് ഹിന്ദു സമാജം വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 17 ാം തീയതി (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് അഞ്ചുമണി വരെ നീണ്ടുനില്ക്കൂം. ചെംസ്‌ഫോര്‍ഡിലെ ബോസ്വെല്‍സ് സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ചെംസ്‌ഫോര്‍ഡ് മേയര്‍ ഡന്‍ങ്കന്‍ ല്യൂംലി മുഖ്യഥിതിയായിരിക്കൂം. ഹൈന്ദവ …
മജു പെക്കല്‍ (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 27 ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു. 26 ശനിയാഴ്ച്ച വൈകിട്ട് 8ന് കൊടിയേറ്റും …