തോമസ് കെ. ആന്റണി: പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ ഭാഗമായ ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് …
അപ്പച്ചന്‍ കണ്ണഞ്ചിറ (വാല്‍ത്സിങ്ങാം):പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച ‘ഭവനം’ യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും,യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന വാല്‍ത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം സംഘടിപ്പിക്കുന്ന പ്രഥമ തീര്‍ത്ഥാടനത്തില്‍ ഭാഗഭാക്കാകുവാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വെച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഉജ്ജ്വല …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വെസ്റ്റമിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ആഘോഷിക്കപ്പെട്ട ദുക്രാന തിരുന്നാള്‍ തങ്ങളുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന ആല്മീയോത്സവമായി.സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാളിന് സൗത്വാര്‍ക്ക് അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ഹാന്‍സ് എം.എസ്.ടി. മുഖ്യ കാര്‍മ്മികത്വം …
സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചെരിച്ചു. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. മാത്യു കുട്ടിയാങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചെരിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം …
മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് (ഇമ്മാനുവല്‍ നഗര്‍) ഓഗസ്റ്റ് 23ന് ആരംഭിച്ചു 27ന് സമാപിക്കും. ഫാമിലി കോണ്‍ഫറന്‍സ് (മാര്‍ മക്കാറിയോസ് നഗര്‍) ഓഗസ്റ്റ് 25ന് തുടങ്ങി 27ന് സമാപിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഫറന്‍സ് ഓഗസ്റ്റ് 26 , 27 തീയതികളില്‍ (ഹോളി ഇന്നസെന്റ് നഗര്‍) നടക്കും. ഓഗസ്റ്റ് …
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ട് നില്ക്കുന്ന, ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. തിങ്കളാഴ്ച ദിവ്യബലിയും, ലദീഞ്ഞിനും ശേഷം ഇടവക വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ പതാക ഉയര്‍ത്തി.നൂറ് കണക്കിന് ഇടവകാംഗങ്ങള്‍ ദിവ്യബലിയിലും കൊടിയേറ്റത്തിലും ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്നു. തുടര്‍ന്നുള്ള …
അലക്‌സ് വര്‍ഗീസ് (സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്): സ്‌റ്റോക്ക് ഓണ്‍ ാേട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിന്റെ മദ്ധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ പൂര്‍വ്വാധികം ഭക്തിയായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായിയും ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ …
സൗത്തെന്‍ഡ്: സൗത്തെന്‍ഡ് സെന്റ് അല്‍ഫോന്‍സാ സെന്ററില്‍ ഇടവക മധ്യസ്ഥ ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ ഒന്ന് ,രണ്ട് തീയതികളില്‍ സമുചിതമായി ആചരിച്ചു .രണ്ടായിരത്തി അഞ്ച് മുതല്‍ സീറോ മലബാര്‍ സെന്റര്‍ ആയി മുന്നോട്ട് പോകുന്ന സൗത്തെന്റിലെ വിശ്വാസ സമൂഹം രണ്ടായിരത്തി ഒന്‍പതു മുതല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും തിരുന്നാളുകള്‍ ഭക്തിയാഡംബര പൂര്‍വം ആഘോഷിക്കുകയും …