1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന് ഒരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, ജൂലൈ 16 നു ഇതള്‍ വിരിയുന്നത് സഭാ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍
വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന് ഒരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, ജൂലൈ 16 നു ഇതള്‍ വിരിയുന്നത് സഭാ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍
സോണി ജോസഫ്: യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാല്‍ഷിഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ പതിനാറിന് ഏറെ ആഘോഷപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.യു കെ യില്‍ സീറോ മലബാര്‍ സഭക്ക് സ്വന്തമായി ഒരു രൂപതയും ഇടയനും നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ തീര്‍ത്ഥാടനം എന്ന നിലയില്‍ ഇക്കുറി ഈ മഹാ …
യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ബെര്‍മിംഗ് ഹാമില്‍: വെഞ്ചരിപ്പ് ജൂലൈ ആറിന്
യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ബെര്‍മിംഗ് ഹാമില്‍: വെഞ്ചരിപ്പ് ജൂലൈ ആറിന്
സഖറിയ പുത്തന്‍കളം (ബര്‍മിംഗ്ഹാം): യുകെയിലെ ക്‌നാനായ കത്തോലിക്കക്കാര്‍ക്ക് അഭിമാനമായി പ്രഥമ ക്‌നാനായ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ ആറിന് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വിശ്വാസികള്‍ക്കായി തുറന്നുനല്‍കും. ജൂലൈ ആറിന് വൈകുന്നേരം ആറിന് മുത്തുക്കുടകളുടെയും ക്‌നാനായ പരമ്പരാഗത വേഷവിധാനത്തിലും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരിനെ ഏലയ്ക്കാമാല …
യുകെകെസിഎ കണ്‍വെന്‍ഷന് കര്‍ദിനാളിന്റെ പ്രതിനിധിയടക്കം മൂന്ന് വൈദിക ശ്രഷ്ഠര്‍
യുകെകെസിഎ കണ്‍വെന്‍ഷന് കര്‍ദിനാളിന്റെ പ്രതിനിധിയടക്കം മൂന്ന് വൈദിക ശ്രഷ്ഠര്‍
സഖറിയ പുത്തന്‍കളം (ചെല്‍ട്ടണ്‍ഹാം): സഭസമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത എന്ന ആപ്തവാക്യത്തില്‍ അധിഷ്ടിതമായി പതിനാറാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടക്കുമ്പോള്‍ മൂന്ന് വൈദി ശ്രേഷ്ഠരാല്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹീതമാകും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയാകുമ്പോള്‍ കര്‍ദിനാള്‍ മാര്‍ വിന്‍സെന്റ് നിക്കോളസിന്റെ പ്രതിനിധിയായി വെസ്റ്റ് മിനിസ്റ്റര്‍ …
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സോംജി കുമാറിന്റെയും (Maidstone) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജൂണ്‍ 24 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 …
ബ്രോംലി പാരീഷംഗങ്ങളുടെ റോം അസ്സീസ്സി തീര്‍ത്ഥാടനം അനുഗ്രഹ ദായകമായി
ബ്രോംലി പാരീഷംഗങ്ങളുടെ റോം അസ്സീസ്സി തീര്‍ത്ഥാടനം അനുഗ്രഹ ദായകമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (ബ്രോംലി): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള്‍ സംഘടിപ്പിച്ച റോംഅസ്സീസ്സി തീര്‍ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആല്മീയതയിലും ഊര്‍ജ്ജവും,പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്‌കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ബ്രോംലി കുടുംബാംഗങ്ങള്‍ക്ക് ഓരോരോ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും …
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ്‍ 24 ശനിയാഴ്ച ടോട്ടന്‍ഹാമില്‍
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ്‍ 24 ശനിയാഴ്ച ടോട്ടന്‍ഹാമില്‍
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ്‍ 24 , ശനിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും 24, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമില്‍ ക്രമീകരിച്ചിരിക്കുന്നു. ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ …
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോണ്‍സണ്‍ ജോസഫ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ 2017 ജൂണ്‍ 17 ,18 (ശനി,ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ രണ്ട് ദിനങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷനില്‍ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, …
ആധ്യാത്മിക ചിന്തകള്‍ നിത്യ ജീവിതത്തിന് അനിവാര്യം: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്
ആധ്യാത്മിക ചിന്തകള്‍ നിത്യ ജീവിതത്തിന് അനിവാര്യം: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്
ജോര്‍ജ് മാത്യു: ഭൗതീക ചിന്തയേക്കാള്‍ ആധ്യാത്മിക ചിന്തകള്‍ പരിപോഷിപ്പിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഉത്‌ബോധിപ്പിച്ചു. ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന വി. കുര്‍ബാനയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്യാത്മിക ചൈതന്യമുള്ള ഒരു പുതുതലമുറ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി. ഇടവകയിലെത്തിയ തിരുമേനിയെ മാനേജിങ് കമ്മിറ്റിയംഗങ്ങളും ഭദ്രാസന …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച്ച കൂടി, ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയിലേക്കുള്ള പ്രവേശനം പാസുമൂലം
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച്ച കൂടി, ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയിലേക്കുള്ള പ്രവേശനം പാസുമൂലം
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി വികാരി.റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.തുടര്‍ന്ന് ദിവസവും വൈകുന്നേരം 5 ന് …
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു
മാത്യു ജി.കെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നു. ഈ മാസം 11ന് ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന പ്രഭാത നമസ്‌കാരത്തിലും തുടര്‍ന്നുള്ള വി. കുര്‍ബാനയിലും തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയില്‍ പങ്കെടുത്തു …