1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്റെറിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മെയ്മാസ വണക്കസമാപനം ഇന്ന് നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഇന്ന് വൈകുന്നേരം 6 മുതലാണ് വണക്കമാസ കാലം കൂടല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ഒന്നാം തിയതി മുതല്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്. മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിനും …
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
തോമസ് കെ ആന്റണി: സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ദൈവവചന ശുശ്രൂഷ നയിക്കും. മെയ് ഇരുപത്തിയേഴാം തീയതി , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ഹെക്റ്ററിന്റെ പ്രത്യേക ക്ഷണപ്രകാരം ലണ്ടനിലെ ആത്മീയ …
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷനു വേണ്ടിയുള്ള അവതരണ ഗാനം പുറത്തിറക്കിയതോടെ സീറോ മലങ്കര കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും കൂട്ടായ്മയുടെ തനിമയും വിളിച്ചറിയിക്കുന്ന അവതരണ ഗാനം രചിച്ചിരിക്കുന്നത് ലണ്ടനിലെ സെന്റ്.ജോസഫ് …
ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍.
ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍.
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങള്‍ കൊണ്ടാടി.ബ്രോംലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ചാണ് യേശുവിന്റെ തിരുശ്ശരീരവും, തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്റര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട്(കപ്പുച്ചിന്‍), ഫാ. …
മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും വാര്‍ഷിക ആഘോഷവും മെയ് 27, 28 തീയ്യതികളില്‍
മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും വാര്‍ഷിക ആഘോഷവും മെയ് 27, 28 തീയ്യതികളില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവായ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 27, 28 തീയ്യതികളില്‍ ഭക്ത്യാദരവോടെ കൊണ്ടാടുന്നു. 27 ന് വൈകുന്നേരം 6 മണിക്ക് ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ് മാത്യു അച്ചന്‍ കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ഗാനശുശ്രൂഷയും നടത്തപ്പെടും. പ്രൊഫസര്‍. ഡോ.ചെറിയാന്‍ തോമസ് …
സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ ദര്‍ശന്‍
സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ ദര്‍ശന്‍
ജോസ് പുത്തന്‍കളം: സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമൂഹം.സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ കൃയാത്മകമായ ചര്‍ച്ചയ്ക്കു വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ച വേദിയായ ‘ക്‌നാനായ ദര്‍ശന്‍’ പുതുചരിത്രമെഴുതി.നൂറ്റാണ്ടുകളായി കാത്തു പരിപാലിക്കുന്ന സഭാസമുദായ സ്‌നേഹങ്ങള്‍ മുറുകെ പിടിച്ചു സമുദായ തനിമ …
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനം, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹുമാനപ്പെട്ട ഫാ. സോജി ഓലിക്കലിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍ ജൂണ്‍ 6ന്…
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനം, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹുമാനപ്പെട്ട ഫാ. സോജി ഓലിക്കലിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍ ജൂണ്‍ 6ന്…
ഫിലിപ്പ് കണ്ടോത്ത്: പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറുമായ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഈ വര്‍ഷം ഒക്ടോബര്‍ 28ന് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കമായുള്ള ഏക ദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ …
സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷം മരിയന്‍ പ്രഘോഷണോത്സവമായി
സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷം മരിയന്‍ പ്രഘോഷണോത്സവമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശ്ശനം നല്‍കുകയും ലോക രക്ഷയുടെ ദിവ്യ സന്ദേശം കൊടുക്കുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹം ഗംഭീരമായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററും,വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള വിശ്വാസി സമൂഹത്തിന്റെ ചാപ്ലയിനും …
സീറോ മലബാര്‍ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും
സീറോ മലബാര്‍ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും
ഫാ. ബിജു കുന്നക്കാട്ട്: വിശ്വാസികള്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ആചാര അനുഷ്ഠാനങ്ങളും പിന്തുടരാന്‍ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളര്‍ച്ചയിലെ നിര്‍ണ്ണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാര്‍ സഭാ മക്കള്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാര്‍ത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരമ്പര്യമുളള ആചാര …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് ലോംങ്ങ് സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍; ഫാ. പ്രതീഷ് പുളിക്കല്‍ നയിക്കും
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് ലോംങ്ങ് സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍; ഫാ. പ്രതീഷ് പുളിക്കല്‍ നയിക്കും
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ഇന്ന് വെള്ളിയാഴ്ച ( 19/5/2017) വൈകിട്ട് 9 മുതല്‍ വെളപ്പിനെ 2 മണി വരെ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ റവ.ഫാ.പ്രതീഷ് പുളിക്കല്‍ സി.എം.ഐ ആണ് ഇന്നത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്. ജപമാല സമര്‍പ്പണം, വി.കുര്‍ബാന, അനുരഞ്ജന …