1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റെക്‌സം രൂപയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ മെയ്മാസത്തെ പരിശുദ്ധ നൊവേന മെയ് ആറിന്
റെക്‌സം രൂപയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ മെയ്മാസത്തെ പരിശുദ്ധ നൊവേന മെയ് ആറിന്
ബെന്നി തോമസ്: റെക്‌സം രൂപയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ മെയ്മാസത്തെ പരിശുദ്ധ നൊവേന മെയ് ആറിന് നടക്കും. റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും മെയ് ആറാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. …
ഭക്തിയുടെ നിറവില്‍ ലണ്ടന്‍ ഹിന്ദുഐക്യ വേദി വിഷു ആഘോഷം, പടിയിറങ്ങിയത് വിഷുവിന്റെ നന്മകള്‍ നിറഞ്ഞ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട്
ഭക്തിയുടെ നിറവില്‍ ലണ്ടന്‍ ഹിന്ദുഐക്യ വേദി വിഷു ആഘോഷം, പടിയിറങ്ങിയത് വിഷുവിന്റെ നന്മകള്‍ നിറഞ്ഞ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട്
ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യ വേദിയുടെ ഈ കഴിഞ്ഞ വിഷുആഘോഷങ്ങള്‍ വര്‍ണ്ണാഭമായിരുന്നു. ലണ്ടന്‍ ഹിന്ദുഐക്യ വേദി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ആണ് വിഷുക്കണി ഒരുക്കിയത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് …
യുകെയിലെ ‘പുതുപ്പള്ളി’ യില്‍ പെരുനാള്‍ മഹാമഹം
യുകെയിലെ ‘പുതുപ്പള്ളി’ യില്‍ പെരുനാള്‍ മഹാമഹം
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2017 മെയ് മാസം 5,6 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്‌റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ആത്മീയ നിറവില്‍ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി. മിഡ്‌ലാന്‍ഡിലെ …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം ജൂലൈ 24 മുതല്‍ 27 വരെ ഫാത്തിമയിലേക്ക്; ബുക്കിങ്ങിന് രണ്ടു ദിനം മാത്രം, ഏതാനും സീറ്റുകള്‍ ലഭ്യം
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം ജൂലൈ 24 മുതല്‍ 27 വരെ ഫാത്തിമയിലേക്ക്; ബുക്കിങ്ങിന് രണ്ടു ദിനം മാത്രം, ഏതാനും സീറ്റുകള്‍ ലഭ്യം
ഫിലിപ്പ് ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം ജൂലൈ 24 മുതല്‍ 27 വരെ ഫാത്തിമയിലേക്ക് ; ബുക്കിങ്ങിന് രണ്ടു ദിനം മാത്രം. ഏതാനും സീറ്റുകള്‍ ലഭ്യം. പരിശുദ്ധ ദൈവ മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് സ്വര്‍ഗീയ അമ്മയോട് മാദ്ധ്യസ്ഥം വഴി സ്വന്തമായൊരു രൂപത ലഭിച്ചതിന് …
ശ്രീകൃഷ്ണ അഷ്ടോത്തര അര്‍ച്ചനയിലൂടെ ഈശ്വര ചൈതന്യം, കണിക്കൊന്ന പൂത്തപോലെ കവന്‍ട്രിയില്‍ വിഷു ആഘോഷം, നാടന്‍ രുചികള്‍ നാക്കിലെത്തിച്ച അപൂര്‍വ വിഷു സദ്യ
ശ്രീകൃഷ്ണ അഷ്ടോത്തര അര്‍ച്ചനയിലൂടെ ഈശ്വര ചൈതന്യം, കണിക്കൊന്ന പൂത്തപോലെ കവന്‍ട്രിയില്‍ വിഷു ആഘോഷം, നാടന്‍ രുചികള്‍ നാക്കിലെത്തിച്ച അപൂര്‍വ വിഷു സദ്യ
കവന്‍ട്രി: യുകെ യിലെ ഹൈന്ദവരായ മലയാളികള്‍ക്കിടയില്‍ സമൂഹ ശ്രീകൃഷ്ണ അഷ്‌ട്ടോത്തര അര്‍ച്ചന സംഘടിപ്പിച്ചു കവന്‍ട്രി ഹിന്ദു സമാജം ശ്രദ്ധ നേടി . വിഷുദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിലാണ് അര്‍ച്ചന സംഘടിപ്പിച്ചത് . ഈശ്വര ചൈതന്യം നിറഞ്ഞ മന്ത്രോച്ചാരണങ്ങള്‍ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍ ആഘോഷ പരിപാടികള്‍ക്ക് എത്തിയവര്‍ക്ക് നൂറു ജന്മ പുണ്യ സാഫല്യമായി അര്‍ച്ചന. വേദ മന്ത്രങ്ങള്‍ …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും
രാജു വേലംകാല (അബര്‍ഡീന്‍): വി. ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട് ലണ്ടിലെ ഏക ദേവാലയ മായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 (ശനി ,ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് …
ആവേശമുണര്‍ത്തുന്ന യുകെ ക്‌നാനായ ഗീതങ്ങളുമായി യു.കെ.കെ.സി.എ
ആവേശമുണര്‍ത്തുന്ന യുകെ ക്‌നാനായ ഗീതങ്ങളുമായി യു.കെ.കെ.സി.എ
സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): യു.കെ.കെ.സി.എയ്ക്കിത് അഭിമാന മുഹൂര്‍ത്തം. ജനകീയ പ്രവര്‍ത്തനങ്ങളുമായി നയിക്കപ്പെടുന്ന യു.കെ.കെ.സി.എ ഇദംപ്രഥമമായി പുറത്തിറക്കുന്ന യു.കെ. ക്‌നാനായ ഗാനങ്ങള്‍, 16 മത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ദിനമായ ജൂലെ എട്ടിന് പ്രകാശനം ചെയ്യും. സ്വാഗതഗാന എന്‍ട്രികള്‍ വന്ന ഏഴ് പാട്ടുകള്‍ക്കും സംഗീതം നല്‍കി സിഡി പ്രകാശിപ്പിക്കുവാനാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഓരോ ഗാനത്തിനും 12 …
ഫാ ജയിംസ് മഞ്ഞാക്കല്‍ യുകെയില്‍, അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി
ഫാ ജയിംസ് മഞ്ഞാക്കല്‍ യുകെയില്‍, അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി
ജോസ് കുര്യാക്കോസ്: യൂറോപ്പിലെ ആയിരകണക്കിന് കുടുംബങ്ങളെ വിശ്വാസത്തിലേക്കും ആത്മസൗഖ്യത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ബഥേല്‍ വേദിയായി മാറും. നിരവധി പ്രതിസന്ധികളിലൂടെയും സങ്കീര്‍ണതകളിലൂടെയും കടന്നു പോയിട്ടുള്ള മഞ്ഞാക്കലച്ചന്‍ ആയിരങ്ങള്‍ക്ക് ക്രിസ്തുവിനെ രുചിച്ചറിയുവാന്‍ ദൈവം ഒരുക്കിയ വചന വാളാണ്. പോളണ്ടിലും ഫാത്തിമയിലും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലും 5000 നും 10000 നും …
റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍
റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍. റെക്‌സം രൂപതാ കേരളം കമ്മ്യൂണിറ്റിയുടെ യേശുദേവന്റെ തിരുപ്പിറവി ,പുതുഞായര്‍ ആഹോഷമായ മലയാളം പാട്ടുകുര്‍ബാന മെയ് 23 ന് ഞായറാഴ്ച സെക്രെറ്റ് ഹാര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു. നാലുമണിക്ക് ജെപമാലയോടു കൂടി ആരംഭിക്കുന്നു. …
ആറാമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ആറാമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ജെ.എസ്. ജോസഫ്: മലങ്കര കത്തോലിക്കാ സഭാ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ നടത്തപ്പെടുന്നു. ലിവര്‍പൂളിലെ മാര്‍ തെയോഫീലോസ് നഗറില്‍ 17ന് രാവിലെ 9.30ന് വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 18ന് ഉച്ച കഴിഞ്ഞു 2.30 നാണ് അവസാനിക്കുക. ഇത്തവണത്തെ കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ …