1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റെക്‌സം രൂപതയുടെ നോയമ്പ് കാല വിശുദ്ധവാര തിരുകര്‍മ്മങള്‍ രൂപതയുടെ വിവിധ പള്ളികളില്‍
റെക്‌സം രൂപതയുടെ നോയമ്പ് കാല വിശുദ്ധവാര തിരുകര്‍മ്മങള്‍ രൂപതയുടെ വിവിധ പള്ളികളില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയുടെ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങള്‍ രൂപതയുടെ വിവിധ പള്ളികളില്‍. റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടന്നുവരുന്നു. ഏപ്രില്‍ 9 തിയതി ഓശാന ഞായറാഴ്ച 2 മണി മുതല്‍ 6 മണി …
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍
കെ.ജെ.ജോണ്‍ (ന്യൂമില്‍ട്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെ ഭാഗമായി, ജീവിതസ്പര്ശിഥയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്ഥ്‌നയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‌സിടലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും, വേള്ഡ്ട പീസ് മിഷന്‍ ചെയര്മാതനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ …
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ശനിയാഴ്ച വരെ
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ശനിയാഴ്ച വരെ
  രാജു വേലാംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ശനിയാഴ്ച വരെ. ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 8 ാം തിയതി ശനിയാഴ്ച രാവിലെ10ന് ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ പ്രഭാത നമസ്‌കാരവും , …
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡനാനുഭവ വാരം ഏപ്രില്‍ എട്ടാം തിയതി ശനിയാഴ്ച മുതല്‍ 15 വരെ
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡനാനുഭവ വാരം ഏപ്രില്‍ എട്ടാം തിയതി ശനിയാഴ്ച മുതല്‍ 15 വരെ
രാജു വേളാംകാല: അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡനാനുഭവ വാരം ഏപ്രില്‍ എട്ടാം തിയതി ശനിയാഴ്ച മുതല്‍ 15 വരെ. സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതു പോലെ ഈ വര്‍ഷവും ഏപ്രില്‍ എട്ടാം …
‘ക്‌നാനായ ദര്‍ശന്‍’ യു കെ കെ സി എ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡിബേറ്റ്
‘ക്‌നാനായ ദര്‍ശന്‍’ യു കെ കെ സി എ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡിബേറ്റ്
സഖറിയ പുത്തന്‍കളം (ബര്‍മിങ്ങാം): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ യു കെ കെ സി എഅംഗങ്ങള്‍ക്കായി ‘ക്‌നാനായ ദര്‍ശന്‍ ‘എന്ന നാമത്തില്‍ തുറന്ന സംവാദത്തിനു വേദി ഒരുക്കുന്നു .’ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും ക്‌നാനായ മിഷനും ‘എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഓപ്പണ്‍ ഡിബേറ്റില്‍ എല്ലാ യുണിറ്റ് അംഗങ്ങങ്ങള്‍ക്കും യുണിറ്റ് ഭാരവാഗികളുടെ അനുമതിയോടെ പങ്കെടുക്കാം. …
സാല്‍ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നോമ്പ് കാല ധൃനം ഇന്നും നാളെയും (വെള്ളി, ശനി)
സാല്‍ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നോമ്പ് കാല ധൃനം ഇന്നും നാളെയും (വെള്ളി, ശനി)
  സാബു ചുണ്ടക്കാട്ടിൽ: സാല്‍ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നോമ്പ് കാല ധൃനം ഇന്നും നാളെയുമായി നടക്കും.ഇന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ എക്കിള്‍സിലെ സെന്റ് മേരീസ് ദേവാലയത്തിലും ,നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സെന്റ് ജെയിംസ് ഹാളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.1.00pm to 5pm ധ്യാന ദിവസങ്ങളില്‍ ആരാധനയും, …
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം റെഡ്ഡിംഗില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം റെഡ്ഡിംഗില്‍
  കെ.ജെ.ജോണ്‍ (റെഡ്ഡിംഗ്): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്ച്ചു മാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം 2017 ഏപ്രില്‍ 1, 2 തീയതികളില്‍ റെഡ്ഡിംഗ് സെന്റ്ര ജോസഫ് ദേവാലയത്തില്‍ ( St. Joseph’s Catholic Church, Berkshire Drive, Tilehurst, Reading RG31 5JJ ) നടത്തപ്പെടുന്നു. ഏപ്രില്‍ …
ക്നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്
ക്നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്
സഖറിയ പുത്തന്‍കളം: ക്‌നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്. മാഞ്ചസ്റ്റര്‍ ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരിക്കുന്നതിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്‌നാനായ ചാപ്ലിയന്‍സിയില്‍ വലിയ നോമ്പ് നടത്തപ്പെടുന്നു. ഏപ്രില്‍ രണ്ടിന് (ഞായറാഴ്ച) രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ വിഥിന്‍ഷോയിലെ …
പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവം’ നവംബര്‍ 18 ന്; മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ വേദി ഒരുങ്ങുന്നു
പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവം’ നവംബര്‍ 18 ന്; മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ വേദി ഒരുങ്ങുന്നു
  ഫാദര്‍ തോമസ് തൈക്കൂട്ടത്തില്‍, ഡോ . സിബി വേകത്താനം: യുകെയിലെ വിവിധ സമൂഹങ്ങളില്‍ ഉള്ളവര്‍ക്ക് തിരുവചനം കലാരൂപങ്ങളിലൂടെ ആസ്വദിക്കുവാന്‍ മാഞ്ചെസ്റ്റെറില്‍ വേദി ഒരുങ്ങുന്നു. സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവത്തിന്’ 2017 നവംബര്‍ 18o തീയതി ശനിയാഴ്ച, 10 മണിക്ക്, മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ …
ദേവി ഉപാസനയുടെ പൂര്‍ണതയില്‍ മീനഭരണി മഹോത്സവം ആഘോഷിച്ചു
ദേവി ഉപാസനയുടെ പൂര്‍ണതയില്‍ മീനഭരണി മഹോത്സവം ആഘോഷിച്ചു
  ലണ്ടന്‍ ഹിന്ദു ഐക്യവേദി: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മീനഭരണി മഹോത്സവം ദേവി ഉപാസനയുടെ പൂര്‍ണതയില്‍ ആഘോഷിച്ചു. ഹൈന്ദവാചാര രഹസ്യങ്ങളെ പുതുതലമുറക്കും പകര്‍ന്നു നല്‍കുന്നതിനും അതിനോടൊപ്പം തന്നെ പ്രവാസജീവിതത്തിലും നാടിന്റെ നന്മയും ആഘോഷിക്കുന്നതോടൊപ്പം എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ഇതെല്ലം തന്നെ സന്തോഷം നല്‍കുന്നു ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ അഷ്ടോത്തരാര്‍ച്ചന ഭഗവല്‍ പാദങ്ങളില്‍ സമര്‍പ്പിച്ചു …