ബെന്നി തോമസ്: പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍. റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഏപ്രില്‍ ഒന്നാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു …
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): നോമ്പുകാല ചൈതന്യം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ പീഡാ സഹനങ്ങളോട് ഒന്നു ചേരുന്നതിന് വേണ്ടി ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക ധ്യാന ശുശ്രൂഷ ക്രമീകരിക്കുന്നു. ഡഗനാമിലുള്ള സെന്റ്. ആന്‍സ് ദേവാലയമാണ് ശുശ്രൂഷകള്‍ക്ക് വേദിയാവുക. 29 ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ രാത്രി 10 ന് …
സണ്ണി അറയ്ക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UNITED KINGDOM ONE DAY FASTING CATHOLIC MALAYALAM NOTTINGHAM CONVENTION. PEACE OF JESUS CHRIST BE WITH YOU ALL , John 6 : 56 : whoever eats my flesh and drinks my blood remains in …
അലക്‌സ് വര്‍ഗീസ് (ഓള്‍ഡ്ഹാം) : സാല്‍ഫോര്‍ഡ് സിറോ മലബാര്‍ ചാപ്ലിയന്‍സിയിലെ പ്രമുഖ ഇടവകയായ ഓള്‍ഡ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ പ്രഥമ ഇടയ സന്ദര്‍ശനം നടത്തി. സാല്‍ഫോര്‍ഡ് സിറോ മലബാര്‍ ചാപ്ലയിന്‍ ആദരണീയനായ തോമസ് തൈക്കൂട്ടത്തിലച്ചന്റെ നേതൃത്വത്തില്‍ അഭിവന്ദ്യപിതാവിന് ഹൃദ്യമായ സ്വീകരണണമാണ് വിശ്വാസസമൂഹം ഒരുക്കിയത്. തുടര്‍ന്നുനടന്ന …
അബി കുര്യന്‍സ്: ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍. ഓക്‌സ്‌ഫോഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ അവധിക്കാലത്ത് ബൈബിള്‍ ക്ലാസുകള്‍ നടത്തപ്പെടുന്നു. സത്യവേദ പുസ്തകത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനം ദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന …
കെ.ജെ.ജോണ്‍ (ബേസ്സി0ഗ്‌സ്റ്റോക്ക്): വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാല വാര്‍ഷിക ധ്യാനം ബേസ്സി0ഗ്‌സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 മാര്‍ച്ച് മാസം 25, 26 തീയതികളില്‍ നടത്തുന്നു. ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി …
ജോസ് പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങിത്തുടങ്ങി. ‘സഭസമുദായ സ്‌നേഹത്തില്‍ ക്‌നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തുന്നത്. ഓരോ യൂണിറ്റുകളുടെയും ശക്തി പ്രകടനം കൂടിയാണ് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലിയില്‍ പ്രതിഫലിക്കുന്നത്. ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ലോകപ്രസിദ്ധമായ റേസ് …
ജോസ് പുത്തന്‍കളം: കെറ്ററിങ്ങില്‍ സജിയച്ചനു ആവേശ്വേജ്ജ്വലമായ സ്വീകരണം ; വി യൗസേപ്പച്ചന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്‍കപ്പെട്ട സ്വീകരണത്തിന് ശേഷം വി. യൗസേപ്പ് …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചെസ്റ്റെര്‍): സെന്‍ട്രല്‍ മാഞ്ചെസ്റ്റെര്‍ സീറോ മലബാര്‍ കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 24 , 25 ,25 തീയതികളില്‍ Longsight st ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും . പ്രേസക്ത വചന പ്രെഘോഷകനും ഷോലാപ്പൂര്‍ MCBS മൈനര്‍ സെമിനാരി റെക്ടറും ആയ ഫാ ജെബിന്‍ പത്തിപ്പറമ്പില്‍ MCBS നയിക്കുന്ന …
ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയില്‍ അടുത്തറിയുവാനും വേണ്ടി എല്ലാ വര്‍ഷവും കാര്‍ഡിഫില്‍ നടത്താറുള്ള വാര്‍ഷിക ധ്യാനത്തില്‍ അടുത്ത ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ ബ്രദര്‍ സാബു അറുതൊട്ടിയില്‍ ധ്യാനിപ്പിക്കുന്നു. ഫാ. എബ്രഹാം കടിയകുഴിയില്‍ വചനപ്രഘോഷണത്തിനും മറ്റു ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കുന്നതായിരിക്കും. …