രാജു വേലംകാല (അബര്‍ഡീന്‍) : വിശുദ്ധനായ മോര്‍ ഗീവറുഗീസ് സഹദായുടെ നാമത്തില്‍ യു കെ റീജിയണില്‍ അബര്‍ഡീന്‍ മേഖലയില്‍ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ആയി രൂപികരിച്ചു ദീര്‍ഘ നാളുകളായി ഒരു കൂട്ടായ്മയില്‍ പരിശുദ്ധ സഭയുടെ സത്യാ വിശ്വാസികള്‍ക്ക് ആരാധനക്കായി ഒരുമിച്ചു കൂടുവാനും ദൈവ നാമത്തെ ഉയര്‍ത്തി പിടിക്കുവാനും സാധിച്ചതിലും അഭിനന്ദിച്ചുകൊണ്ടും യു കെ പാത്രിയര്‍ക്കല്‍ …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 ശനിയാഴ്ച. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ മാര്‍ച്ച് 25 ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. ഇമ്മാനുവലിന്റെ ക്ഷണപ്രകാരം വലിയ നോമ്പിനോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, …
അപ്പച്ചന്‍ കണ്ണഞ്ചിറ: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി.മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് …
കെ.ജെ. ജോണ്‍ (സൗത്താംപ്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മാസം ആദ്യം യുകെയില്‍ ആരംഭിച്ച നോമ്പുകാല ധ്യാനം ആല്‍ടര്‍ഷോട്ട്, ബോണ്‍മൌത്ത് എന്നീ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷം മാര്‍ച്ച് പതിനേഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി …
റോബിന്‍ ജോസഫ് (ലിമെറിക്ക്): സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ലിമറിക് റേസ് കോഴ്‌സില്‍ 2017 ആഗസ്ത് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഈ വര്‍ഷത്തെ ധ്യാനം നടക്കുക.’നിത്യജീവന്‍ 2017′ എന്നു പേരിട്ടിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം …
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. വിജയന്‍ ശ്രീമതി ശ്രീലത വിജയന്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, മാര്‍ച്ച് 18 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu …
സാബു ചുണ്ടക്കാട്ടില്‍: ‘Praise the Lord!’Manchester night vigil is on 17 the March 2017 at St: Joseph Church longsight, M13 0BU. Fr: Thomas Kolengadan from Guildford leading the services. Time: 9 pm to 2 am. 9pm Kurishinte vazhi. ( Stations …
സാബു ചുണ്ടക്കാട്ടില്‍: വലിയ നൊമ്പിനോട് അനുബന്ധിച്ചു സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ വിവിധ മാസ് സെന്ററുകളില്‍ നടക്കുന്ന ദ്യാനത്തിന്റെയും പീഡാനുഭവ വാര സുസ്രൂഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ്മങ്ങളുടെ സമയവും അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു. വിവിധ സെന്ററുകളില്‍ നടക്കുന്ന ദ്യാനത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ …
അലക്‌സ് വര്‍ഗീസ്: സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ മാര്‍ച്ച് 17 ന് വെള്ളിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് ശുശ്രൂഷകള്‍ പൂര്‍ണ്ണമാകും. ഡഗനാമിലുള്ള സെന്റ്.ആന്‍സ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക. വി.കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ദിവ്യബലി എന്നിവ ശുശ്രൂഷകളുടെ ഭാഗമായിട്ടുണ്ടാകും. ശുശ്രൂഷകള്‍ക്ക് …
ബെന്നി തോമസ്: റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നോമ്പുകാല പീഡാനുഭവ ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങള്‍ രൂപതയുടെ വിവിധ പള്ളികളില്‍ നടത്തപ്പെടുന്നു. റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാര്‍ച്ചുമാസം 26 തിയതി 4 മണിക്ക് ആഹോഷമായ …