അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ലണ്ടന്‍ ബോറോ ഓഫ് ന്യുഹാമിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് നാളെ മാര്‍ച്ച് 11 നു ശനിയാഴ്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരം ആഘോഷിക്കും.ലണ്ടനില്‍ നടത്തപ്പെടുന്ന പത്താമത് പൊങ്കാല ആഘോഷമാണ് നാളെ ആഘോഷിക്കുക. ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും, പ്രമുഖ പ്രവാസി സാഹിത്യകാരിയും ആയ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെഡ്‌ഫോര്‍ഡ്): ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു.വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ധ്യാന ശുശ്രുഷകള്‍ തഥവസരത്തില്‍ ഒരുക്കുന്നതാണ്. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും …
കെ.ജെ.ജോണ്‍ (ബോണ്‍മൌത്ത്): വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാല ജീവിതനവീകരണ ധ്യാനം ബോണ്‍മൌത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തില്‍ (St.Edmond Church, Castle Point, Bourenmouth, BH8 9TN ) മാര്‍ച്ച് മാസം 10, 11, 12 തീയതികളില്‍ നടത്തപ്പെടുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണല്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രശസ്ത ധ്യാനഗുരുവായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, …
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെഡ്‌ഫോര്‍ഡ്): ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയും,സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവുമായ ബെഡ്‌ഫോര്‍ഡില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും,പ്രമുഖ ചിന്തകനും,വാഗ്മിയും ആയ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം ധ്യാന ദിവസങ്ങളില്‍ …
കെ.ജെ.ജോണ്‍ (സൌത്താംപ്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാലധ്യാനങ്ങള്‍ യുകെയിലെ ആല്‍ടര്‍ഷോട്ട് സെന്റ് ജോസഫ് ദേവാലയത്തില്‍ (St.Joseph Curch, Queen’s Road, Aldershot, GU11 3JB ) മാര്‍ച്ച് മാസം നാലാം തീയതിയും, സെന്റ് മേരീസ് ദേവാലയത്തില്‍ ( St. Mary’s Church, 34 Bellevue Road, GU11 4RX ) മാര്‍ച്ച് അഞ്ചാം …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍. ഇടവകയിലെ നോമ്പുകാല ഒരുക്ക ധ്യാനം നാളെ മാര്‍ച്ച് 3 വെള്ളിയാഴ്ച മുതല്‍ 5 ഞായര്‍ വരെ തീയ്യതികളില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനും, സുപ്രസിദ്ധവാഗ്മിയും, കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ …
ജോസ് പുത്തന്‍കളം:യുകെകെസിഎ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു. യുകെയിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ജൂലൈ എട്ടിന് നടക്കും. രാജകീയമായ പ്രൗഢി വിളിച്ചോതുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ബഹുവര്‍ണ്ണ ലോഗോ യുകെകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, …
ബെന്നി തോമസ്: പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ . റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും മാര്‍ച് മാസം നാലാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും …
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി (25/02/2017) ഇന്ന് Thronton Heath Communtiy Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസിസമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു .യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവര്‍ഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത്. …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ വണ്‍ഡേ മലയാളം കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26ന്. സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള വണ്‍ഡേ കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 26ന് നടക്കും.രാവിലെ പത്തു മണി മുതല്‍ വൈകീട്ട് നാലു മണിവരെയാണ് പ്രോഗ്രാം.ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപറമ്പിലിന്റെ അനുഗ്രഹത്തോടെ ഫാ ജോസഫ് സേവ്യറിന്റേയും ഫാ ഡെസ് …