സണ്ണി അറക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UNITED KINGDOM A CATHOLIC RESIDENTIAL MALAYALAM FAMILY RETREAT.SRM UK IS ORGANISING A CATHOLIC RESIDENTIAL MALAYALAM FAMILY RETREAT STARTING FROM 16 FEBRUARY 2017 AT 10 AM AND FINISHES ON 19 FEBRUARY 2017 AT 4 PM …
സണ്ണി അറക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UNITED KINGDOM NIGHT VIGIL ON EVERY SECOND SATURDAY AND THIS MONTH ON 11 FEBRUARY 2017 FROM 07.00 PM TO 12.00 AM AT ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 …
കവന്‍ട്രി : ഗുരുകുല വിദ്യാഭ്യസം നിലനിന്നിരുന്ന പുരാണ ഇന്ത്യയിലെ ഏകലവ്യന്റെ കഥ ഏതൊരാള്‍ക്കും, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പ്രചോദനമാണ്. രാജ കുടുംബത്തിലെ കുട്ടികള്‍ക്കും മറ്റും അസ്ത്ര ശാസ്ത്ര വിദ്യ ലഭിച്ചിരുന്ന കാലത്തു സാധാരണക്കാരനായ ഒരു കുട്ടിക്ക് വിദ്യ എന്നത് കിട്ടാക്കനി ആയിരുന്നു എന്നാണ് എകല്യവന്റെ കഥയിലൂടെ ലോകം കണ്ടറിഞ്ഞത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഏതു പ്രതിബന്ധങ്ങളും …
ജോസ് ജോണ്‍ (വാല്‍തംസ്‌റ്റോ): മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ വരുന്ന ബുധനാഴ്ച (01 /02/2017) മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.ഫെ.2 തിരുസ്സഭ പരി. …
സണ്ണി അറക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UK is organizing a one day fasting malayalam convention at Nottingham on 29 January 2017 from 10 am to 4 pm at EMVA Voluntary Academy School , Dallas tSreet , Mansfield , NG18 5TA …
ബെന്നി തോമസ്: നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും ഫെബ്രുവരി 4 നു ഹവാര്‍ഡന്‍ ചര്‍ച്ചില്‍. റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഫെബ്രുവരി മാസം നാലാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച നടക്കും.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക.സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടക്കുന്ന ധ്യാനത്തിന് സെഹിയോന്‍ യൂത്ത് …
അലക്‌സ് വര്‍ഗീസ്: മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍. ഈ വര്‍ഷത്തെ മകരവിളക്ക് പൂജ 14/012017 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമൃണിറ്റി വളരെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ദക്ഷിണായനത്തില്‍ നിന്ന് സൂരൃന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. ശനിദേവന്‍കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാല്‍ പൂജയുടെ പ്രാധാനൃം വര്‍ദ്ധിച്ചു.കേരളിയരെ …
അലക്‌സ് വര്‍ഗീസ്: പുതു വര്‍ഷത്തില്‍ മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച (20/1/17) നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ.തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്കും. ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ബ്രദര്‍. ചെറിയാന്‍ …
ലണ്ടന്‍ ഹിന്ദു ഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു. ഭാരതത്തിന്റെ പുണ്യസംസ്‌കാരത്തിനെ ഗംഗാനദിക്ക് എത്രത്തോളംതന്നെ പ്രാധ്യാനമുണ്ടോ അത്രത്തോളം തന്നെ പ്രാധ്യാനംകല്പിച്ചു നല്‍കിയ നദിയാണ് ഭാരതപ്പുഴ.ആ നദിയും നമ്മുടെ കേരളസംസ്‌കാരത്തിനും ഹൈന്ദവ പാരമ്പര്യത്തിനും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ധാരാളം വേദപഠനശാലകള്‍ക്കും യജ്ഞങ്ങള്‍ക്കും ബ്രാഹ്മണ ഗൃഹങ്ങളെ കൊണ്ടും ഭാരതപ്പുഴയുടെ കൈവഴികള്‍ സമ്പന്നമായി തീര്‍ന്നിട്ടുമുണ്ട്. അങ്ങനെ ഭാരതപുഴയുടെ …