1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജം: കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും. കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. രാജേഷ് ശ്രീമതി സിന്ധു രാജേഷ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ങലറംമ്യ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 21 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍. മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജിലിന് റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, ബ്രദര്‍ ചെറിയാന്‍ കവലക്കല്‍ എന്നിവര്‍ നേതൃത്വം നല്കും. രാത്രി 9 മുതല്‍ വെളപ്പിന് 2 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ …
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍; കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍;  കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി
സാബു ചുണ്ടക്കാട്ടില്‍ (ലണ്ടന്‍): ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍; കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ 2017 ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി ക്രമീകരിക്കുന്ന കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ …
ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍
ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍
ബാബു ജോസഫ്: ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍ ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ ഫാ. ജെയിംസ് മഞ്ഞാക്കല്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യില്‍ എത്തുന്നു. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ …
ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്
ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്
ജോണ്‍സ് മാത്യൂസ്: ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി ഞായറാഴ്ച രാവിലെ 10.30 ന് ഡഗ്‌നാമിലെ മാര്‍ ഇവാനിയോസ് സെന്ററില്‍ വച്ച് ഫാ ദാനിയേല്‍ കുളങ്ങരയുടേയും ഫാ തോമസ് മടക്കുമുട്ടിലിന്റേയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ റൈറ്റ് റവ.മോണ്‍ ജോണ്‍ അര്‍മിറ്റേജ് മുഖ്യാതിഥിയായിരുന്നു.ഡോ അനൂജ് ജോഷ്വാ …
നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും
നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും
ജോസ് പുത്തന്‍കളം: നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ റീജനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് റീജണ്‍ വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും.മാര്‍ച്ച് 25ന് പ്രസ്റ്റണിലാണ് നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷിക …
സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ പിറവി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ പിറവി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചെസ്റ്റെര്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സാല്‍ഫോര്‍ഡ് ചാപ്ലൈന്‍സിയില്‍ ആറ് മാസ്സ് സെന്ററുകളിലും പിറവി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സിറോമബര്‍ ചാപ്ലയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകും. രൂപതയിലെ വിവിധ മാസ്സ് സെന്ററുകളിലെ ദിവ്യബലിയുടെ സമയവും അഡ്രസ്സും ചുവടെ,
മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നാളെ രാത്രി 8 മുതല്‍
മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നാളെ രാത്രി 8 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ പിറവിത്തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നാളെ രാത്രി 8 മുതല്‍ ആരംഭിക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികനാകും.ദിവ്യബലിയെയും തിരുക്കര്‍മങ്ങളെയും തുടര്‍ന്ന് കരോള്‍ സര്‍വീസും,ക്രിസ്മസ് ആഘോഷങ്ങളും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ന്യൂ ഇയര്‍ തിരുക്കര്‍മങ്ങള്‍ 31 ന് രാത്രി 8 മുതല്‍ ആരംഭിക്കും.തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു പുല്‍ക്കൂട്ടില്‍ ഭൂജാതനായ …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വീസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വീസും,  ഭക്ത സംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
രാജു വേലാംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ മാസം 24?o തീയതി ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു. ഡിസംബര്‍ മാസം 24?o …
ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 6.30 ന്
ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 6.30 ന്
അലക്‌സ് വര്‍ഗീസ്: ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 6.30ന്. സാല്‍ഫോര്‍ഡ് രൂപതാ ലോംങ്ങ്‌സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ 24 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കും. റവ. ഫാ. പ്രദീപ് പുളിക്കല്‍, റവ.ഫാ.സോജന്‍ കരോട്ട് എന്നിവരായിരിക്കും ദിവ്യബലിക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും …