1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്‌നാനായ ചാപ്ലയന്‍സി തിരുപിറവി കര്‍മ്മങ്ങള്‍ സെന്റ് എലിസബത്തില്‍
ക്‌നാനായ ചാപ്ലയന്‍സി തിരുപിറവി കര്‍മ്മങ്ങള്‍ സെന്റ് എലിസബത്തില്‍
ജോസ് പുത്തന്‍കളം: ക്‌നാനായ ചാപ്ലയന്‍സി തിരുപിറവി കര്‍മ്മങ്ങള്‍ സെന്റ് എലിസബത്തില്‍. ലോകമെങ്ങും ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന വേളയില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ക്‌നാനായ ചാപ്ലിയന്‍സിയും തിരുനാളിനായി ഒരുങ്ങുന്നു. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ 24ന് രാത്രി 8ന് തിരുപ്പിറവി കര്‍മ്മങ്ങള്‍ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ …
തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഒരുങ്ങി
തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഒരുങ്ങി
രാജു വേലംകാല: തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഒരുങ്ങി. സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ജനനപ്പെരുന്നാളും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകള്‍ക്ക് പള്ളി വികാരി ബഹുമാനപ്പെട്ട ഫാ. പീറ്റര്‍ …
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിരയും
ലണ്ടന്‍  ഹിന്ദു ഐക്യവേദിയുടെ  മണ്ഡല ചിറപ്പ്  മഹോത്സവവും  ധനുമാസ തിരുവാതിരയും
ലണ്ടന്‍ ഹിന്ദുഐക്യവേദി: ആഘോഷങ്ങള്‍ എല്ലാംതന്നെ മനസ്സിന്റെ സന്തോഷത്തിനും,നന്മയുടെ കൂട്ടായ്മകള്‍ക്കും വേണ്ടിയാണ് സംഘടിപ്പിക്കുന്നതെ .ഇവിടെ ലണ്ടനിലും ഭാരതത്തിന്റെ പൈതൃക പാരമ്പര്യം ഒട്ടുംതന്നെ മാറ്റിനിര്‍ത്താതെ എല്ലാ ആചാരവിശ്വാസങ്ങളും പുതുതലമുറക്ക് പകര്‍ന്നു നല്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദി അതിന്റെ ഓരോ പ്രവര്‍ത്തനത്തിലൂടെയും ചെയുന്നത് .ഈ വരുന്ന ഡിസംബര്‍ 31 തീയതി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സദ്‌സംഘ0 എല്ലാം മാസത്തിലെയും പോലെ വിപുലമായ ചടങ്ങുകളോടെ …
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം ഡിസംബര്‍ 24 നു 3 .30 ന് ഹവാര്‍ഡനില്‍
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം ഡിസംബര്‍ 24 നു 3 .30 ന് ഹവാര്‍ഡനില്‍
ബെന്നി തോമസ്: റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ ആഘോഷം ഡിസംബര്‍ 24 നു 3 .30 ന് ഹവാര്‍ഡനില്‍. ലോകത്തിനു ശാന്തിയും സമാധാനവും പകര്‍ന്നു തന്ന ലോകരെഷകനായ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപെടുന്നു .ഡിസംബര്‍ 24തിയതി ശനിയാഴ്ച 3 .30 മണിക്ക് ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും, ക്രിസ്തുമസ് …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും. മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (16/12/16) രാത്രി 9 മുതല്‍ പുലര്‍ച്ചെ 2 മണി വരെ നടക്കും. രാത്രി 8 മണി മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. …
യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫെന്‍ ചിറപ്പണത്തു ഡിസംബര്‍ 18 നു അയര്‍ലണ്ടില്‍, സുസ്വാഗതമോതി ഡബ്ലിന്‍ സീറോ മലബാര്‍ സഭ
യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫെന്‍ ചിറപ്പണത്തു ഡിസംബര്‍ 18 നു അയര്‍ലണ്ടില്‍, സുസ്വാഗതമോതി ഡബ്ലിന്‍ സീറോ മലബാര്‍ സഭ
കിസാന്‍ തോമസ്: യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിക്കുകയും, 2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെത്രാഭിഷിക്തനുമായ ഇരിഞ്ഞാലക്കുട രൂപതാംഗം മോണ്‍: സ്റ്റീഫെന്‍ ചിറപ്പണത്തു …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24ന്. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ മാസം 24?ഓ തീയതി ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ …
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി ബര്‍മിംഹാം ബാലാജി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി ബര്‍മിംഹാം ബാലാജി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം
അലക്‌സ് വര്‍ഗീസ്: ഈ മണ്ഡലക്കാലത്ത് ”ശബരീശ ദര്‍ശനം” യു കെ യില്‍ സാധ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി. നാം അനുഷ്ഠിച്ചു പോന്നിരുന്ന ആചാരങ്ങള്‍ അതേപടി അനുവര്‍ത്തിച്ചു പോരുവാന്‍ പ്രവാസികള്‍ക്ക് പരിമിതികള്‍ ഉണ്ടെങ്കിലും, അവയെ നമ്മെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ നടപ്പിലാക്കുകയും, കുട്ടികളിലേക്ക് പകര്‍ന്നു കൊടുത്ത് അവ അന്യം നിന്നു പോകാത്ത …
ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9 ആം തീയതി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്നു
ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9 ആം തീയതി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്നു
ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9ാം തീയതി വൈകീട്ട് 4 മണിയ്ക്ക് ആരംഭിയ്ക്കുന്നു. പ്രമുഖ വചന പ്രഘോഷകനും കേരളം ക്രിസ്തീയ ഗാനശാഖക്ക് 3000 ത്തിലധികം ഗാനങ്ങള്‍ സംഭാവന നല്‍കിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനുമായ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ധ്യാനം …
കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം തീര്‍ത്തു
കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം തീര്‍ത്തു
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം തീര്‍ത്തു. കരുണയുടെ ഈ പ്രത്യേക ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സെന്റ് മേരിസ് ക്‌നാനായ ചാപ്ലിയന്‍സിയിലെ ജനങ്ങളുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 20 ന് ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് …