സാബു ചുണ്ടക്കാട്ടില്‍: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ തുടക്കം കുറിച്ച മരിയന്‍ സൈന്യം ഇപ്പോള്‍ യുകെയില്‍ നിന്നും അതിന്റെ പ്രവര്‍ത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു. ഫാ. വിനീഷ് തോമസ് MSFS. അച്ചനാണ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്കയി ലേക്ക് യാത്ര തിരിച്ചത്. പൗരോഹിത്യത്തിന്റെ രണ്ടാം വര്‍ഷം തികയുന്നതിനു മുന്‍പേ യുവത്വത്തിന്റെ പ്രസരിപ്പും, …
സാബു ചുണ്ടക്കാട്ടില്‍: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി ‘ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് (ഡിസംമ്പര്‍ 3 ശനിയാഴ്ച) മാഞ്ചസ്റ്ററില്‍ നടക്കും. സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ …
അലക്‌സ് വര്‍ഗീസ്: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി ‘ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ (ഡിസംമ്പര്‍ 3) ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ ഇടവക ദിനവും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ അഭിനന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരവും, പ്രൗഢഗംഭീരവുമായി ആഘോഷിച്ചു. ഇടവക സന്ദര്‍ശനത്തിനും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന പിതാവിന് മാഞ്ചസ്റ്ററിലെ കത്തോലിക്കാ വിശ്വാസികള്‍ …
മനോജ് കുമാര്‍ പിള്ള: ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നാളെ (ശനിയാഴ്ച )ഉച്ച തിരിഞ്ഞു രണ്ടു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ വെങ്കട് സ്വാമികളുടെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ …
സനോജ് ചേലയ്ക്കല്‍:’അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ ദൈവ ക്രിപ നിറഞ്ഞവര്‍ക്ക് സമാധാനം’. ‘നക്ഷത്രരാത്രി 2016’, അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായിരിക്കുന്നു ,ലോക പാപങ്ങള്‍ ഏറ്റു വാങ്ങുവാന്‍ അവതരിച്ച ദൈവപുത്രന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഘമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് …
ബാബു ജോസഫ്: കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’ ഡിസംമ്പര്‍ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററില്‍. വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് …
ബെന്നി തോമസ്: നിത്യ സഹായ മാതാവിന്റെ നൊവേനയും ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസെമ്പര്‍ മൂന്നിന് ഹവാര്‍ഡന്‍ ചര്‍ച്ചില്‍.റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസെമ്പര്‍ മാസം മൂന്നാം തീയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും …
ജോസ് പുത്തന്‍കളം (ബര്‍മ്മിങ്ഹാം): യുകെകെസിഎ 2017 ലെ ആദര്‍ശ വചനം പ്രഖ്യാപിച്ചു; യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 2017 വര്‍ഷത്തിലെ പ്രവര്‍ത്തന ആദര്‍ശ വചനം പ്രഖ്യാപിച്ചു. ‘സഭാസമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്നതാണ് ആദര്‍ശ വചനമായി കഴിഞ്ഞ നാഷണല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ആദര്‍ശ വചനത്തിന്റെ അടിസ്ഥാനത്തിലാണ് 2017 പ്രവര്‍ത്തന വര്‍ഷത്തെ ഓരോ പരിപാടികളും …
കാത്തിരിപ്പുകള്‍ക്കു വിരാമം ഇടാന്‍ ഇനി ഒരുനാള്‍ മാത്രം. ലണ്ടന്‍ മലയാളികളെ കര്‍ണാടകസംഗീതത്തിന്റെ ആനന്ദലഹരിയില്‍ ആറാടിക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഈ വര്‍ഷം ലണ്ടന്‍ മലയാളികള്‍ക്ക് സംഗീത വിരുന്നൊരുക്കാന്‍ 65ല്‍പരംകലാകാരന്‍മാര്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. അതില്‍ തന്നെ എക്കാലവും ലണ്ടനിലെ കര്‍ണാടകസംഗീത ആസ്വാദകര്‍ക്ക് സുപരിചിതരായ സംഗീത പ്രതിഭകള്‍ ഒന്നുച്ചു ചേരുന്നു എന്നുള്ളതും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ …