1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന കരോൾ രാവിന് ഇനി രണ്ടു ദിവസം
ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന കരോൾ രാവിന് ഇനി  രണ്ടു ദിവസം
ബിനു ജോർജ്ജ് (കവൻട്രി): ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് …
ടോട്ട പുൽക്ര: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം വാർഷിക സമ്മേളനം ഡിസം. 4ന്
ടോട്ട പുൽക്ര: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം വാർഷിക സമ്മേളനം ഡിസം. 4ന്
ഫാ. ടോമി അടാട്ട്: പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം ‘ടോട്ട പുൽക്ര’ ഡിസംബർ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വിർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. …
ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2021 ബൈബിൾ ക്വിസ്: സെമി ഫൈനൽ വിജയികൾ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2021 ബൈബിൾ ക്വിസ്: സെമി ഫൈനൽ വിജയികൾ
ഫാ. ടോമി അടാട്ട്: സുവാറ 2021 ബൈബിൾ ക്വിസെമിഫൈനൽ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടുമത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികളാണ് സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത്. സെമിഫൈനൽ രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത്. രണ്ടു മത്സരങ്ങളിൽ നിന്നും കൂടി ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഏജ് ഗ്രൂപ്പിൽനിന്നുമുള്ള …
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസം. 4ന് കാസിൽ ഗ്രീൻ സെന്ററിൽ
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസം. 4ന് കാസിൽ ഗ്രീൻ സെന്ററിൽ
ഫാ. ടോമി അടാട്ട് (ലണ്ടൻ): സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കൺവെൻഷൻ ഡിസംബർ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗൺ നടപടികളുടെയും ഭാഗമായി നിർത്തിവെച്ച തിരുവചന ശുശ്രുഷകൾക്ക് ഇതോടെ പുനരാരംഭമാവും. “അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ …
ലീഡ്സിൽ സീറോ മലബാർ ഇടവക പ്രഖ്യാപനവും ദേവാലയ ഉദ്ഘാടനവും നവം. 28ന്; മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ
ലീഡ്സിൽ സീറോ മലബാർ ഇടവക പ്രഖ്യാപനവും ദേവാലയ ഉദ്ഘാടനവും നവം. 28ന്; മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ
ഫാ. ടോമി അടാട്ട്: ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ദേവാലയ …
സുവാറ ബൈബിൾ ക്വിസ് സെമിഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ
സുവാറ ബൈബിൾ ക്വിസ് സെമിഫൈനൽ മത്സരങ്ങൾ  ഈ ശനിയാഴ്ച മുതൽ
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിലെത്തിയത് പതിനൊന്നുപേർ. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ എട്ടുമുതൽ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികൾ …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം സമാപനം സ്റ്റോക്ക് ഓണ്‍ ട്രെൻ്റിൽ
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം സമാപനം സ്റ്റോക്ക് ഓണ്‍ ട്രെൻ്റിൽ
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 2020-21ന്റെ പ്രൗഡഗംഭീരമായ സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു. ഇംഗ്ലണ്ടിന്റെ മധ്യപൂര്‍വ്വ ദേശമായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020-21 ഔദ്യോഗിതമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ …
മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ
മണ്ഡല മകര വിളക്ക്  ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ
കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷവും മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം ശരണം വിളികളോടെ, നവംബർ 15 മുതൽ 2022, ജനുവരി 14 വരെ, ഭക്തിപൂർവ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകൾ നടത്തപ്പെടുന്നത്. നവംബർ 15, 20, 27, ഡിസംബർ 4, 11, 18, ജനുവരി (2022) 1, 8 എന്നീ ദിവസങ്ങളിൽ …
സെൻ്റ്. തോമസ് മിഷൻ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും നാളെ
സെൻ്റ്. തോമസ് മിഷൻ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും നാളെ
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): സെൻറ്. തോമസ് മിഷനിൽ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും നാളെ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പോസ്തൽ മിഷനിൽ ഇടവക ദിനാഘോഷവും സൺഡേസ്‌കൂൾ വാർഷികവും നാളെ ശനിയാഴ്ച (13/11/21) വിഥിൻഷോ ഫോറം സെൻററിൽ വച്ച് സമുചിതമായി കൊണ്ടാടും. നാളെ വൈകുന്നേരം 4 മണിക്ക് ആഘോഷ പരിപാടികൾ …
“സെൻസസ് ഫിദെയ്”: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിശ്വാസവബോധ സെമിനാർ
“സെൻസസ് ഫിദെയ്”: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിശ്വാസവബോധ സെമിനാർ
ഫാ. ടോമി അടാട്ട് (ബിർമിംഗ് ഹാം): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാർ സംഘടിപ്പിക്കുന്നു . 2014 ഇൽ പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെൻസെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയിൽ ( നോർത്തേൺ …