1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം കരുണയുടെ വിശുദ്ധ വര്‍ഷം ഗംഭീരമായി ആഘോഷിച്ചു
ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം കരുണയുടെ വിശുദ്ധ വര്‍ഷം ഗംഭീരമായി ആഘോഷിച്ചു
ഫിലിപ്പ് ജോസഫ്: ‘നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്ത വാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വര്‍ഷം ക്രിസ്തുരാജ തിരുനാളായ ഇന്ന് സമാപിക്കുന്ന അവസരത്തില്‍ ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഇന്നലെ ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററില്‍ വച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഇന്നലെ …
ലൂക്കന്‍ സീറോ മലബാര്‍ യൂണിറ്റിന്റെ ‘JINGLE BELLS 2016’ ഡിസംബര്‍ 18 ഞായറാഴ്ച
ലൂക്കന്‍ സീറോ മലബാര്‍ യൂണിറ്റിന്റെ ‘JINGLE BELLS 2016’ ഡിസംബര്‍ 18 ഞായറാഴ്ച
കിസാന്‍ തോമസ്: മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടി ഭൂമിയില്‍ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേല്‍ക്കുവാന്‍ Dublin Syro Malabar Lucan യൂണിറ്റിന്റെ ഒത്തുചേരല്‍ ‘JINGLE BELLS 2016 ‘ വളരെയധികം സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഡിസബര്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി St. Lor can’s School Palmerstown ഓഡിറ്റോറിയത്തില്‍ വച്ച് …
ഡോര്‍സെറ്റ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ മൂന്ന്, ശനിയാഴ്ച
ഡോര്‍സെറ്റ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ മൂന്ന്, ശനിയാഴ്ച
തോമസ് ജോര്‍ജ്: ഡോര്‍സെറ്റ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച. ഡോര്‍സെറ്റ് നൈറ്റ് വിജിലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം മൂന്നാം തീയതി ശനിയാഴ്ച പൂള്‍ കിന്‍സണ്‍ പള്ളിയില്‍ വച്ച് ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. യുകെയിലെ പ്രശസ്ത ബൈബിള്‍ പ്രഘോഷകനായ സോജിയച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ഡോര്‍സെറ്റില്‍ ഇനി മുതല്‍ മൂന്നു മാസത്തില്‍ …
അല്‍മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് അവസരമൊരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള കോഴ്‌സിന്റെ ഉത്ഘാടനം ശനിയാഴ്ച
അല്‍മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് അവസരമൊരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള കോഴ്‌സിന്റെ ഉത്ഘാടനം ശനിയാഴ്ച
ഫാ. ബിജു ജോസഫ്: അല്‍മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് അവസരമൊരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള കോഴ്‌സിന്റെ ഉത്ഘാടനം ശനിയാഴ്ച ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം നാളെ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ …
ക്രിപ്റ്റ് സ്‌കൂളില്‍ കാരുണ്യ വര്‍ഷ സമാപനവും ക്ലിഫ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഫാമിലി ഡേ ആഘോഷവും ശനിയാഴ്ച ഗ്ലോസ്റ്ററില്‍, അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന്റെയും വികാര്‍

ഫിലിപ് ജോസഫ്: ക്രിപ്റ്റ് സ്‌കൂളില്‍ കാരുണ്യ വര്‍ഷ സമാപനവും ക്ലിഫ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഫാമിലി ഡേ ആഘോഷവും ശനിയാഴ്ച ഗ്ലോസ്റ്ററില്‍, അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന്റെയും വികാര്‍. ”നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്ത വാക്യവുമായി ഫ്രാന്‍സിസ് …
ഫാ. റോബിന്‍സണ്‍ മെല്‍ക്കീസ് നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
ഫാ. റോബിന്‍സണ്‍ മെല്‍ക്കീസ് നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍) മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (18/11/16) രാത്രി 9 മുതല്‍ പുലര്‍കാലെ 2 മണി വരെ നടക്കും.ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് നാഷണല്‍ ആനിമേറ്റര്‍ റവ.ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് നേതൃത്വം നല്കും. മരിച്ചു …
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ  Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ 2016 നവംബര്‍ 26)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, …
പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്‍ ഫാ. ഷാജി തുമ്പയില്‍ചിറ നയിക്കുന്ന ധ്യാനം ന്യൂകാസിലില്‍
പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്‍ ഫാ. ഷാജി തുമ്പയില്‍ചിറ നയിക്കുന്ന ധ്യാനം ന്യൂകാസിലില്‍
അലക്‌സ് വര്‍ഗീസ്: കേരള ക്രിസ്തീയ ഗാനശാഖക്ക് നിരവധി ഗാനങ്ങള്‍ സംഭാവന നല്‍കിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന ക്രിസ്മസിന് ഒരുക്കമായിട്ടുള്ള ധ്യാനം നവംബര്‍ 26, 27 തീയതികളില്‍ ന്യൂകാസിലില്‍ നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ ഏഴു മണിവരെ നടക്കുന്ന ധ്യാനം ഫെനം ഇംഗ്ലീഷ് …
എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി
എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി
അപ്പച്ചന്‍ കണ്ണഞ്ചിറ: എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ എന്‍ഫീല്‍ഡ് മാസ് സെന്ററിന്റെ 2016 ലെ ഇടവക ദിനാഘോഷം നവംബര്‍ 12 ശനിയാഴ്ച പോട്ടേര്‍സ് ബാറിലുള്ള യുണൈറ്റഡ് റിഫോര്‍മ്ട് ചര്‍ച്ച് ഹാളില്‍ വച്ച് പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. മാസ് സെന്റര്‍ ചാപ്ലിന്‍ ബഹു. ഫാ. സെബാസ്റ്റ്യന്‍ …
മരിയന്‍ ടൈംസ് യുകെ എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു
മരിയന്‍ ടൈംസ് യുകെ എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു
സാബു ചുണ്ടക്കാട്ടില്‍: യൂറോപ്പിന്റെ ആത്മീയ മാധ്യമരംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ മരിയന്‍ ടൈംസ് യുകെ എഡിഷന്‍ ്രപസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലുപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും വിശ്വാസത്തിന് ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ്, ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് …