ഫിലിപ് ജോസഫ്: കാരുണ്യവര്‍ഷ സമാപനവും ക്ലിപ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഫാമിലി ഡോ ആഘോഷവും അഭിവന്ദ്യമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റേയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന്റേയും വികാര്‍ ജനറല്‍ സജി മലയില്‍ പുത്തന്‍പുരയ്ക്കലിന്റേയും. ‘നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ …
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവവും , സത്‌സംഗവും 2016 നവംബര്‍ 26 ശനിയാഴ്ച്ച.പ്രതിപദം മുതലുള്ള തിഥികളില്‍ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി അന്നേ ദിവസം ഹിന്ദുക്കള്‍ വിഷ്ണു പ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. വൃശ്ചിക മാസത്തിലെ വൈകുണ്ഠ ഏകാദശി വളരെയധികം പ്രാധാന്യമേറിയ ഒന്ന് തന്നെയാണ്. എല്ലാ വര്‍ഷത്തെയും പോലെ ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം …
സാബു ചുണ്ടക്കാട്ടില്‍ (ബെര്‍ക്കിന്‍ഹെഡ്): ഷ്രൂഷ്ബറി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നാളെ നടക്കും. രാവിലെ 9.30 മുതല്‍ ബെര്‍ക്കിന്‍ഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ ആണ് കലാ മാമാങ്കത്തിന് തിരിതെളിയുക. 12 ഓളം ഇനങ്ങളിലായി 2 വേദികളില്‍ ഒരേ സമയം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കാണികള്‍ക്ക് വിസ്മയ വിരുന്നാകും രൂപതയിലെ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റ് ബ്രിട്ടനില്‍ സ്ഥാപിതമായിരിക്കുന്ന രൂപത ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി രൂപീക്യതമായതാണെന്ന് സീറോ മലബാര്‍ രൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍, യു കെയിലെ തന്റെ അജഗണങ്ങള്‍ക്കായി നടത്തുന്ന ശുശ്രൂഷാ പര്യടനത്തിനിടയില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു വലിയ പിതാവ്.കുടുംബങ്ങളുടെ …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മക്കളെ ലോകത്തിന്റെ സുഖസൗകര്യങ്ങള്‍ നല്‍കി വളര്‍ത്തിയാല്‍ മാത്രം പോരാ,മറ്റുള്ളവര്‍ക്ക് വേണ്ടി നന്മ്മ ചെയ്യുവാന്‍ കൂടി അവരെ പ്രാപ്തരാക്കണമെന്ന് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി വിശ്വാസികളോട് ആഹ്വാനം ചെയ്തു.ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുക ആയിരുന്നു അദ്ദേഹം.ചവറ അച്ചനെയും മദര്‍തെരേസയെയും, എവുപ്രാസ്യമ്മയേയും, ഒക്കെ പോലെ സ്വായം ശ്രുശൂഷ ചെയ്യുവാന്‍ …
ഫാ. ബിജു ജോസഫ്: ”എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ആവശ്യം”’: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ട് യൂറോപ്പിലെ സഭയോട് ചേര്‍ന്ന് നിന്നാവണം ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ പ്രഘോഷണം നടത്തേണ്ടതെന്ന് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. …
സാബു ചുണ്ടക്കാട്ടില്‍: മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍.ജോസഫ് ശ്രാമ്പിക്കലും നാളെ മാഞ്ചസ്റ്ററില്‍: വിപുലമായ സ്വീകരണം ഒരുക്കി വിശ്വാസ സമൂഹം. യുകെയില്‍ സിറോ മലബാര്‍ മക്കള്‍ക്കായി രൂപത ആരംഭിച്ച ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കും,ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ മാര്‍.ജോസഫ് ശ്രാമ്പിക്കലിനും നാളെ മാഞ്ചെസ്‌റ്റെറില്‍ …
കവന്‍ട്രി: കേരളത്തില്‍ പ്രധാന മുരുകാ ക്ഷേത്രങ്ങളില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി കാവടിയാട്ടത്തിന്റെ നാളുകള്‍ എത്തവേ യുകെ യിലും മുരുക പ്രഭാവം വിളിച്ചറിയിച്ചു കവന്‍ട്രി ഹിന്ദു സമാജം ആഘോഷത്തിന് തയ്യാറെടുക്കുന്നു . ഈ വര്‍ഷത്തെ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്ന ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ഭജന്‍ സത്‌സംഗത്തില്‍ മുരുക കീര്‍ത്തനങ്ങളും കഥയും വേല്‍മുരുകന്റെ അവതാര ലക്ഷ്യവും ഒക്കെ അവതരിപ്പിച്ചാണ് …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും, സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും, ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവുംഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാര്‍ ജോസഫ് ശ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യ ബലിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി വൈകി …
ലണ്ടന്‍ ഹിന്ദു ഐക്യവേദി: തിന്മയുടെ മേല്‍ നന്മയുടെ വിജയം നേടിയതിന്റെ ഓര്‍മ്മ പുതുക്കുന്ന പുണ്യ ദിനമായ ദീപാവലി ഈ കഴിഞ്ഞ ശനിഴായ്ച ഒക്ടോബര്‍ 29ന് , ലണ്ടന്‍ ഹിന്ദു ഐക്യവേദി പതിവ് വേദിയായ ക്രോയ്‌ടോന്‍, വെസ്റ്റ് തോര്‍ന്‌ടോന്‍ കമ്മ്യൂണിറ്റി സെന്റ്റരില്‍ വെച്ച് ആഘോഷിച്ചു. വൈകുനേരം 5:30 ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രത്യേക ഭജനയോടെ ആരംഭിച്ച …