1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പിന്റെ പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മോണ്‍. സ്റ്റീഫെന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബര്‍ ഒന്നിനു റോമില്‍, പ്രാര്‍ത്ഥനാശംസകളോടെ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച്
യൂറോപ്പിന്റെ പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മോണ്‍. സ്റ്റീഫെന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബര്‍ ഒന്നിനു റോമില്‍, പ്രാര്‍ത്ഥനാശംസകളോടെ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച്
ജോസ് തോമസ്: യൂറോപ്യന് രാജ്യങ്ങളിലെ സീറോ മലബാര് വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് ഫ്രാന്‌സിസ് മാര്പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്. സ്റ്റീഫന് ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണം നവംബർ ഒന്നാം തിയതി റോമില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും യൂറോപ്പിലെ …
ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി
സാബു ചുണ്ടക്കാട്ടില്‍: ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി. Uxbridge. ഹെയര്‍ഫീല്‍ഡ് st pauls ദേവാലയത്തില്‍ വച്ച് പരിശുദ്ധ അമ്മയുടെ തിരുനാള്‍ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ഭംഗിയായി ആഘോഷിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ചാപ്ലിന്‍ Fr സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കുകയും FrGinson Muttathukunnel വചനസന്ദേശം നല്‍കുകയും ചെയ്തു. BISHOP JOSEPH SRAMPIKAL എഴുതി നല്‍കിയ സന്ദേശം ചാപ്ലിന്‍ വായിക്കുകയുണ്ടായി. …
മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം ഇന്ന്
മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം ഇന്ന്
ജോസ് പുത്തന്‍കളം: മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം ഇന്ന്. മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയില്‍ ഒരു മാസമായി ഭവനങ്ങള്‍ തോറും നടന്നു വന്നിരുന്ന ജപമാല ആചരണവും കഴിഞ്ഞ ദശദിനങ്ങളിലായി ദേവാലയത്തില്‍ നടന്നു കൊണ്ടിരുന്ന ജപമാല പ്രാര്‍ത്ഥനയുടെയും സമാപനം ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു 3.30ന് സെന്റ് എലിസബത്ത് ദേവാലയത്തില്‍ ജപമാലയോടെ ആരംഭിച്ച് ദിവ്യബലിയോടെ ജപമാലാചരണത്തിന് …
മാഞ്ചസ്റ്ററില്‍ ഇടവക ദിനവും, ജപമാല സമാപനവും, സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും ഞായറാഴ്ച, മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ അതിഥി
മാഞ്ചസ്റ്ററില്‍ ഇടവക ദിനവും, ജപമാല സമാപനവും, സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും ഞായറാഴ്ച, മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ അതിഥി
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയുടെ മലയാറ്റൂരായ മാഞ്ചെസ്റ്റെറില്‍ ഇടവക ദിനവും,ജപമാല സമാപനവും,സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും ഞായറാഴ്ച നടക്കും. ഉച്ചക്ക് ഒരുമണിമുതല്‍ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ജപമാലയെ തുടര്‍ന്ന് നടക്കുന്ന അത്യാഘോഷ പൂര്‍വമായ ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക.മെത്രാഭിഷേകത്തിന് ശേഷം ആദ്യമായി മാഞ്ചെസ്റ്റെറില്‍ എത്തുന്ന മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും.ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികത്വം വഹിക്കും.ദിവ്യബലിയെത്തുടര്‍ന്ന് സെയില്‍ …
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ‘മിയെയി സാന്‍തി’ മത്സരം; ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ഉദ്ഘാടനം ചെയ്യും
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ‘മിയെയി സാന്‍തി’ മത്സരം; ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ഉദ്ഘാടനം ചെയ്യും
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): പ്രസ്റ്റണ്‍ കത്തീഡ്രല്‍ ഫൊറോനായുടെ പരിധിയില്‍ വരുന്ന സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനായി’മിയെയി സാന്‍തി’ മത്സരം സംഘടിപ്പിക്കുന്നു.സര്‍വ്വ വിശുദ്ധരുടെ തിരുന്നാളായി ആഗോള കത്തോലിക്കാ സഭ നവംബര്‍ മാസം ഒന്നാം തീയതി ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ അതിനു മുന്നോടിയായി വിശുദ്ധരെ കൂടുതലായി മനസ്സിലാക്കുവാനും, അവരെ പ്രഘോഷിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ‘മിയെയി സാന്‍തി’ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.വിവിധ …
ബ്രേ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 7 ഞായറാഴ്ച്ച
ബ്രേ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 7 ഞായറാഴ്ച്ച
കിസാന്‍ തോമസ് (ഡബ്ലിന്‍):ബ്രേ സീറോ മലബാര്‍ കൂട്ടായ്മയില്‍ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 7 ഞായറാഴ്ച്ച ഹോളി റെഡീമര്‍ ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. നവംബര്‍ 7 ഞായറാഴ്ച്ച വയ്കുന്നേരം 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും.റവ. ഫാ . ജോസ് ഭരണിക്കുളങ്ങര മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന …
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; പ്രസ്റ്റണ്‍ കത്തീഡ്രലില്‍ സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3 ന്
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; പ്രസ്റ്റണ്‍ കത്തീഡ്രലില്‍ സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; പ്രസ്റ്റണ്‍ കത്തീഡ്രലില്‍ സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3 നു. ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്കായി രൂപത ലഭിച്ചതിന്റെ ആഹ്‌ളാദം സഭാ മക്കളുമായി പങ്കിടുന്നതിനും,നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനും ആയി കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യു കെ …
ജപമാല സമാപനവും നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ 5 ന്
ജപമാല സമാപനവും നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ 5 ന്
ബെന്നി തോമസ്: ജപമാല സമാപനവും നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ 5 ന്. റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനഗളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനവും, എല്ലാമാസ്ടവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ മാസം അഞ്ചാംതീയതി 4.15 നു കൊന്ത …
സീറോ മലബാര്‍ കാത്തലിക് ചര്‍ച് അയര്‍ലഡിന് Longford, Limerick രൂപതകളില്‍ പുതിയ രണ്ട് ചാപ്ലൈന്‍സ് കൂടി
സീറോ മലബാര്‍ കാത്തലിക് ചര്‍ച് അയര്‍ലഡിന് Longford, Limerick രൂപതകളില്‍ പുതിയ രണ്ട് ചാപ്ലൈന്‍സ് കൂടി
കിസാന്‍ തോമസ്: അയര്‍ലന്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷം ആചരിക്കുന്ന ഈ അവസരത്തില്‍ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു. Ardagh & Clonmacnois രൂപതയിലെ St Mel’s Cathedral, Longford ല്‍ സേവനം ചെയ്യാന്‍ കേരളത്തിലെ MCBS മിഷനറി സഭാംഗമായ ഫാ. റെജി കുരിയനെ Bishop Francis Duffy നിയമിച്ചു. Longford …
മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന് മാഞ്ചസ്റ്ററില്‍: വിപുലമായ സ്വീകരണം ഒരുക്കി വിശ്വാസ സമൂഹം
മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന് മാഞ്ചസ്റ്ററില്‍: വിപുലമായ സ്വീകരണം ഒരുക്കി വിശ്വാസ സമൂഹം
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയില്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപത ആരംഭിച്ച ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്ക് മാഞ്ചെസ്റ്റെറില്‍ സ്വീകരണം നല്‍കുന്നു. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആറാം തിയതി ഞാറാഴ്ച്ച ഉച്ചക്ക് 2 മുതലാണ് സ്വീകരണ പരിപാടികള്‍. ഷ്രൂഷ്ബറി,സാല്‍ഫോര്‍ഡ്,ലിവര്‍പൂള്‍ രൂപതകളില്‍ നിന്നുള്ള …