1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം ബാന്‍ബറിയില്‍
കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം ബാന്‍ബറിയില്‍
ജോണ്‍ മാത്യു: കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം ബാന്‍ബറിയില്‍. ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ശനിയാഴ്ച (29/10/16) രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെ കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം Banbari, North Oxfordshiere Academy, Draylon Road, Banbury, OX16OUD ല്‍ വച്ച് നടക്കും. …
റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ നാളെ. ആത്മീയ ഉണര്‍വിനൊരുങ്ങി യൂറോപ്പ്, പുത്തന്‍ അഭിഷേകവുമായി സെഹിയോന്‍ ടീമും
റവ. ഫാ.  സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’  നാളെ. ആത്മീയ ഉണര്‍വിനൊരുങ്ങി യൂറോപ്പ്, പുത്തന്‍ അഭിഷേകവുമായി സെഹിയോന്‍ ടീമും
ബാബു ജോസഫ്: യേശുനാമത്തില്‍ സൌഖ്യവും വിടുതലും പകര്‍ന്നു നല്‍കിക്കൊണ്ട് പരിശുദ്ധാത്മ അഭിഷേകം പേമാരിയായ് പെയ്തിറങ്ങുന്ന ,കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന , തണ്ടര്‍ ഓഫ് ഗോഡ് യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും.ജാതി മത ഭേദമില്ലാതെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ …
റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘ തണ്ടര്‍ ഓഫ് ഗോഡ്’ 25 ന് ചൊവ്വാഴ്ച. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. എല്‍ഷദായ് പ്രവര്‍ത്തിക്കും
റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘ തണ്ടര്‍ ഓഫ് ഗോഡ്’  25 ന് ചൊവ്വാഴ്ച.  ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്.  എല്‍ഷദായ് പ്രവര്‍ത്തിക്കും
ബാബു ജോസഫ്: യു കെ യുടെ ആത്മീയ ഉണര്‍വ്വിന് കരുത്തേകാന്‍ യേശുനാമത്തില്‍ പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന ,വരദാനഫലങ്ങള്‍ പകര്‍ന്നു നല്‍കുന്ന കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന , ആയിരങ്ങള്‍ക്ക് മാനസാന്തരവും ,രോഗശാന്തിയും ജീവിത നവീകരണവും നേരിട്ടനുഭവവേദ്യമാകുന്ന തണ്ടര്‍ ഓഫ് ഗോഡ് യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. …
ഫാ. ഡോമിനിക് വളവനാല്‍ നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഞായറാഴ്ച
ഫാ. ഡോമിനിക് വളവനാല്‍  നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഞായറാഴ്ച
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍):പ്രശസ്ത തിരുവചന പ്രഘോഷകനും,ആല്മീയ നവീകരണത്തിനും, മാനസാന്തരങ്ങളുടെ അത്ഭുത കൃപക്കും അനേകരെ പ്രാപ്യമാക്കുവാനും പരിശുദ്ധാല്മ അഭിഷേക ശുശ്രുഷകളിലൂടെ വചനാധിഷ്ഠിത ജീവിത പാതയിലേക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാനും അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗവും,അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡോമിനിക് വളവനാല്‍ പ്രസ്റ്റന്‍ കത്തീഡ്രലില്‍ ഏകദിന ‘കൃപാഭിഷേക ധ്യാനം’ നയിക്കുന്നു. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഒക്ടോബര്‍ …
ക്രിസ്തുവിന്റെ പിന്നാലെ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന അവധിക്കാല ധ്യാനം ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ്’ 25 മുതല്‍
ക്രിസ്തുവിന്റെ പിന്നാലെ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന അവധിക്കാല ധ്യാനം ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ്’ 25 മുതല്‍
ബാബു ജോസഫ്: നാം ആയിരിക്കുന്ന മേഖലകളില്‍ ക്രിസ്തു ശിഷ്യരായിത്തീര്‍ന്നുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവാഹകരാകാന്‍ 13 വയസ്സുമുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അവധിക്കാല ധ്യാനം ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ‘ഈമാസം 25 മുതല്‍ 28 വരെ നടക്കുന്നു. പ്രമുഖ ധ്യാനഗുരുവും സെഹിയോന്‍ ശൂശ്രൂഷകളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക വഴി പുതുതലമുറയെ വിശ്വാസത്തിലേക്കു നയിക്കുവാന്‍ …
സെന്റ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ഏകദിന വാര്‍ഷിക ധ്യാനം 2016 ഒക്ടോബര്‍ 24, തിങ്കളാഴ്ച ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ച് നടത്തപ്പെടുന്നു
സെന്റ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ഏകദിന വാര്‍ഷിക ധ്യാനം 2016 ഒക്ടോബര്‍ 24, തിങ്കളാഴ്ച ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ച് നടത്തപ്പെടുന്നു
മാത്യു അലക്‌സാണ്ടര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തില്‍ ഏകദേശം ഒരുവര്‍ഷത്തോളം ബഹുമാനപ്പെട്ട പനയ്ക്കല്‍ അച്ചന്‍ തുടര്‍ച്ചയായി താമസിച്ചുള്ള ധ്യാനം നടത്തി. തുടര്‍ന്നു ബഹുമാനപ്പെട്ട ജോണ്‍ എഫ്. ചെറിയവെളി അച്ചന്‍ ഒരുവര്‍ഷത്തോളം ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നു വന്ന ബഹുമാനപ്പെട്ട കുര്യാക്കോസ് പുന്നോലില്‍ അച്ചന്റെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ മാസത്തിലും ധ്യാനം …
തിരുനാളുകളില്‍ പ്രദേശവാസികള്‍ക്ക് അലോസരമാകുന്ന വാദ്യമേളങ്ങള്‍ പാടില്ല: മാര്‍ സ്രാമ്പിക്കല്‍
തിരുനാളുകളില്‍ പ്രദേശവാസികള്‍ക്ക് അലോസരമാകുന്ന വാദ്യമേളങ്ങള്‍ പാടില്ല: മാര്‍ സ്രാമ്പിക്കല്‍
ജോസ് പുത്തന്‍കളം: വിശുദ്ധരുടെ ജീവിതം ധ്യാനിക്കുവാനും ക്രിസ്തുവിന്റെ വചനങ്ങള്‍ സ്വജീവിതത്തിലും സമൂഹത്തിനും നന്മ വിതറാനുമായി ഉത്തരവാദിത്വപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുനാളാഘോഷങ്ങള്‍ സമീപവാസികള്‍ക്ക് ഉപദ്രവകരമായി മാറുന്ന വിധത്തിലുള്ള വാദ്യമേളങ്ങള്‍ തിരുന്നാളാഘോഷത്തിന് ഉപയോഗിക്കുന്നതിനോട് താത്പര്യമില്ലെന്ന് പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. തിരുന്നാളുകളില്‍ വാദ്യമേളത്തിനല്ല പ്രാധാന്യമെന്നും ജീവന്റെ വചസ്സുകള്‍ ഗ്രഹിക്കുവാനും അവ …
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നാളത്തെ ‘അഭിഷേക സായാഹ്ന’ ത്തിനു അനുഗ്രഹ വര്‍ഷമൊരുക്കുവാന്‍ വട്ടായില്‍ അച്ചനോടൊപ്പം സെഹിയോന്റെ ഫുള്‍ ടീം; വിശ്വാസികള്‍ക്കിതു അസുലഭ അനുഗ്രഹ വേള
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നാളത്തെ ‘അഭിഷേക സായാഹ്ന’ ത്തിനു അനുഗ്രഹ വര്‍ഷമൊരുക്കുവാന്‍ വട്ടായില്‍ അച്ചനോടൊപ്പം സെഹിയോന്റെ ഫുള്‍ ടീം; വിശ്വാസികള്‍ക്കിതു അസുലഭ അനുഗ്രഹ വേള
അപ്പച്ചന്‍ കണ്ണഞ്ചിറ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വെച്ച് ഇദംപ്രദമായി നടത്തപ്പെടുന്ന തിരുവചന വിരുന്നില്‍ പ്രശസ്ത വചന പ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ശുശ്രുഷ നയിക്കും.ആല്മീയതിരുവചന ധാരയില്‍ അനുഗ്രഹമാരി വര്‍ഷത്തിനും,സ്വര്‍ഗ്ഗീയ വാതായനം തുറന്ന് അഭിഷേകത്തിന്റെ അഗ്‌നി പടര്‍ത്തുവാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള …
യുകെയില്‍ എങ്ങും പുല്‍ക്കൂട്; വ്യത്യസ്ത ചിന്തയോടെ യുകെകെസിഎ
യുകെയില്‍ എങ്ങും പുല്‍ക്കൂട്; വ്യത്യസ്ത ചിന്തയോടെ യുകെകെസിഎ
ജോസ് പുത്തന്‍കളം: കത്തോലിക്കാ സഭാ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായും ക്‌നാനായ സമുദായ സ്‌നേഹം നെഞ്ചിലേറ്റിയും തനിമ തന്‍ പാരമ്പര്യങ്ങള്‍ മുറുകെ പിടിക്കുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വിശ്വാസ പ്രഘോഷണത്തിന്റെ പുത്തന്‍ നിശബ്ദ മാതൃകയായി യുകെയില്‍ എങ്ങും യൂണിറ്റ് അടിസ്ഥാനത്തില്‍ പുല്‍കൂട് മത്സരം സംഘടിപ്പിക്കുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ചു ക്രിസ്തുവിന്റെ ജനന തിരുനാളിന്റെ മഹത്വം പ്രഘോഷിക്കുന്നതിനും വിശ്വാസ …
മാഞ്ചസ്റ്ററില്‍ ഇടവക ദിനവും; സണ്ടേസ്‌കൂള്‍ വാര്‍ഷികവും; മാര്‍ ജോസഫ് ശ്രാമ്പിക്കലിന് സ്വീകരണവും ഈ മാസം 30 ന്
മാഞ്ചസ്റ്ററില്‍ ഇടവക ദിനവും; സണ്ടേസ്‌കൂള്‍ വാര്‍ഷികവും; മാര്‍ ജോസഫ് ശ്രാമ്പിക്കലിന് സ്വീകരണവും ഈ മാസം 30 ന്
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ ഇടവക ദിനവും,സണ്ടേസ്‌കൂള്‍ വാര്‍ഷികവും,മാര്‍ ജോസഫ് ശ്രാമ്പിക്കലിന് സ്വീകരണവും ഇ മാസം 30 താം തിയതി ഞാറാഴ്ച നടക്കും.ഗ്രയിറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവായി അഭിഷിക്തനായശേഷം ആദ്യമായി മാഞ്ചസ്റ്ററില്‍ എത്തിച്ചേരുന്ന ശ്രാമ്പിക്കല്‍ പിതാവിനെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അന്നേദിവസം ഉച്ചക്ക് ഒരുമണിക്ക് നോര്‍ത്തെന്‍ണ്ടനിലെ സെന്റ് ഹില്‍ഡാസ് …