1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പ. കന്യകാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ഓക്ടോബര്‍ 23 ഞായറാഴ്ച
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പ. കന്യകാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ഓക്ടോബര്‍ 23 ഞായറാഴ്ച
കിസാന്‍ തോമസ് (ഡബ്ലിന്‍):ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും, കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓക്ടോബര്‍ 23 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓക്ടോബര്‍ 23 ഞായറാഴ്ച്ച വയ്കുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.റവ. ഫാ . ബിനോയ് SVD,ഫാ .ആന്റണി …
വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരക്ക് അനുമോദനം
വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരക്ക് അനുമോദനം
ജോസ് പുത്തന്‍കളം: വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരക്ക് അനുമോദനം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ആയി നിയമിതനായ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിനെ ക്‌നാനായ ചാപ്ലിയന്‍സി അംഗങ്ങളും ക്‌നാനായ ചാപ്ലിയന്‍സിയിലെ ഭക്ത സംഘടനകള്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംയുക്തമായി അനുമോദിച്ചു. മാഞ്ചസ്റ്ററിലെ …
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ തിരുവചന ശുശ്രുഷ നയിക്കുന്നു
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ തിരുവചന ശുശ്രുഷ നയിക്കുന്നു
അപ്പച്ചന്‍ കണ്ണഞ്ചിറ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വെച്ച് പ്രശസ്ത വചന പ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ തിരുവചന ശുശ്രുഷ നയിക്കുന്നു. ഒക്ടോബര്‍ 20 നു വ്യാഴാഴ്ച വൈകുന്നേരം 5:30 നു ജപമാല സമര്‍പ്പണത്തോടെ ധ്യാന ശുശ്രുഷകള്‍ ആരംഭിക്കും. …
ഫെറിഫോര്‍ഡില്‍ സംയുക്ത തിരുന്നാളും ജപമാല സമാപനവും ഒക്ടോബര്‍ 30 ന്
ഫെറിഫോര്‍ഡില്‍ സംയുക്ത തിരുന്നാളും ജപമാല സമാപനവും ഒക്ടോബര്‍ 30 ന്
സാബു ചുണ്ടക്കാട്ടില്‍: ഫെറിഫോര്‍ഡില്‍ സംയുക്ത തിരുന്നാളും ജപമാല സമാപനവും ഒക്ടോബര്‍ 30 ന്. ഫെറിഫോര്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് മാര്‍ട്ടേഴ്‌സ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഈ മാസം 30ന് നടക്കും. ഉച്ച കഴിഞ്ഞു 2.30ന് ഫാ. മാത്യു കേള്‍നി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് …
ഹൗണ്‍സ്ലോയില്‍ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം തിങ്കളാഴ്ച തുടങ്ങും.
ഹൗണ്‍സ്ലോയില്‍ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം തിങ്കളാഴ്ച തുടങ്ങും.
ഹൗണ്‍സ്ലോ: വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ ഹൗണ്‍സ്ലോയില്‍ വാര്‍ഷീക ധ്യാനം നാളെ 17 നു തിങ്കളാഴ്ച തുടങ്ങും.ഹൗണ്‍സ്ലോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ കത്തോലിക്കാ ദേവാലയത്തിലാണ് ധ്യാന ശുശ്രുഷകള്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തപസ്സ് ധ്യാനഗുരുവും,കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്റ്റരും, പ്രമുഖ വാഗ്മിയുമായ …
അക്ഷര മധുരം നുണയാന്‍ ഇരുപതോളം കുട്ടികള്‍; അറിവിന്റെ ദേവതക്കു നിറം നല്‍കിയും ദേവി മാഹാത്മ്യ കഥക്ക് കാതു കൂര്‍പ്പിച്ചും കവന്‍ട്രി ഹിന്ദു സമാജത്തിലെ കുട്ടികള്‍ ഞായറാഴ്ച ലെസ്റ്ററില്‍
അക്ഷര മധുരം നുണയാന്‍ ഇരുപതോളം കുട്ടികള്‍; അറിവിന്റെ ദേവതക്കു നിറം നല്‍കിയും ദേവി മാഹാത്മ്യ കഥക്ക് കാതു കൂര്‍പ്പിച്ചും കവന്‍ട്രി ഹിന്ദു സമാജത്തിലെ കുട്ടികള്‍ ഞായറാഴ്ച ലെസ്റ്ററില്‍
അക്ഷര പുണ്യത്തിന്റെ അമൃത് നുകരുക എന്നത് ജന്മ സുകൃതമായി കരുതുന്ന ഭാരതീയ വിശ്വാസത്തിന്റെ ചുവട് പിടിച്ചു നടത്തുന്ന വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഇരുപതോളം കുട്ടികള്‍ ഞായറാഴ്ച അച്ഛനമ്മമാരുടെ മടിയില്‍ ഇരുന്നു വീണ്ടും ഹരി ശ്രീ ഗണപതായ മന്ത്രം ചൂണ്ടു വിരല്‍ കൊണ്ട് എഴുതി മനനം ചെയ്യും . അറിവാണ് പുണ്യം എന്ന സങ്കല്പം മനസ്സില്‍ ഊട്ടി …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം ഇന്ന്
ഫാ. ബിജു ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം ഇന്ന്. റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കച്ചേരിയുടെ (കൂര്യാ) പ്രഥമ സമ്മേളനം ഇന്ന് വൈകുന്നേരം പ്രസ്റ്റണിലെ രൂപതാകാര്യാലത്തില്‍ നടക്കും. വൈകുന്നരം 6 മണിക്ക് സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്ത്വത്തില്‍ …
യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും
യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും
ജോസ് പുത്തന്‍കളം: യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും. സഭാ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായും സമുദായ സ്‌നേഹം നെഞ്ചിലേറ്റുകയും ചെയ്യുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങള്‍. യുകെയില്‍ സീറോ മലബാര്‍ സഭ സ്ഥാപിതമാകുമ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള ആശങ്കകള്‍ ക്‌നാനായ സമുദായാംഗങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനുമായി യുകെകെസിഎ ഭാരവാഹികള്‍ …
എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വീഡിയോ കാണാം
എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വീഡിയോ കാണാം
ഫാ. ബിജു ജോസഫ്: എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വീഡിയോ കാണാം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാവര്‍ക്കും നന്ദി പറയുന്നതിന്റെ വീഡിയോ പുറത്തിറങ്ങി. മെത്രാഭിഷേകത്തിനും രൂപതാ ഉത്ഘാടനത്തിനുമായി അനേക ദിവസങ്ങളായി കഷ്ടപ്പെട്ട എല്ലാവരെയും പിതാവ് നന്ദിയോടെ അനുസ്മരിച്ചു. കൊച്ചു കുട്ടികളടക്കം കുടുംബങ്ങളായി ദീര്‍ഘ …
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക് മൂന്നു വികാരി ജനറാള്‍മാര്‍, ഫാ തോമസ് പാറയടി, ഫാ മാത്യു ചൂരപൊയ്കയില്‍, ഫാ സജി മലയില്‍ പുത്തന്‍പുര, ഡോ മാത്യു പിണക്കാട് ചാന്‍സിലര്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക് മൂന്നു വികാരി ജനറാള്‍മാര്‍,  ഫാ തോമസ് പാറയടി, ഫാ മാത്യു ചൂരപൊയ്കയില്‍, ഫാ സജി മലയില്‍ പുത്തന്‍പുര, ഡോ മാത്യു പിണക്കാട് ചാന്‍സിലര്‍
ഫാ. ബിജു ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്കു മൂന്നു വികാരി ജനറാള്‍മാര്‍, , ഫാ. തോമസ് പാറയടിയും, ഫാ മാത്യു ചൂരപൊയ്കയില്‍ ,ഫാ. സജി മലയില്‍ പുത്തെന്‍പുര, .ഡോ. മാത്യു പിണക്കാട് ചാന്‍സിലര്‍ പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂന്നു വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഫാ. …