ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളില്‍ സംബന്ധിക്കുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ ഒഴുകിത്തെുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈന്‍സിയിലെ പ്രഥമ തിരുനാള്‍ കെങ്കേമമാക്കുവാന്‍ ഉറച്ചാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹത്തോടൊപ്പം സമുദായ സ്‌നേഹവും ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റെയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്. വര്‍ണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ …
അലക്‌സ് വര്‍ഗീസ് (കവന്‍ട്രി) : മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് കവന്‍ട്രി മലങ്കര കാത്തലിക് മിഷനില്‍ ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് സ്വീകരണം നല്കുന്നു. തുടര്‍ന്ന് വി.ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. മിഷന്‍ സെന്റര്‍ ചാപ്ലയിന്‍ ഫാ.തോമസ് …
കിസ്സാന്‍ തോമസ്: ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ വിശുദ്ധ ലൂക്കാ 6 : 36 കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ‘കരുണയുടെ ധ്യാനം’ 2016 ഒക്ടോബര്‍ 29,30,31(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും നവംബര്‍ 1 …
സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് രൂപതാ കൂട്ടായ്മ ദിനവും മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും ഞായറാഴ്ച. സല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ മക്കള്‍ ഒത്തുചേരുന്ന കൂട്ടായ്മ ദിനവും നിയുക്ത ബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണില്‍ നടക്കും.ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ മുഖ്യകാര്‍മ്മികനാകും. സീറോ മലബാര്‍ …
ജോസ് പുത്തന്‍കളം: മാഞ്ചസ്റ്റര്‍ ക്‌നാനായ സാഗരമാകും; വിരുന്നുകാരെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ക്‌നാനായക്കാര്‍. പ്രഥമ ക്‌നാനായ തിരുനാളിനു രണ്ടു ദിനങ്ങള്‍ കൂടി മാത്രം അവശേഷിക്കെ യുകെ ദര്‍ശിക്കാന്‍ പോകുന്ന ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന ഖ്യാതി ഇനി ക്‌നാനായ തിരുനാളിനു സ്വന്തമാകും. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനിലെ 50 യൂണിറ്റുകളില്‍ നിന്നും സമുദായാംഗങ്ങള്‍ പ്രഥമ ക്‌നാനായ തിരുനാളിന് എത്തിച്ചേരുമ്പോള്‍ …
അലക്‌സ് വര്‍ഗീസ്: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ പൈതൃകാശിര്‍വ്വാദം തേടി ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത സീറോ മലബാര്‍ ഇടയന്‍ മാര്‍ സ്രാമ്പിക്കലെത്തി. ഉച്ചയോട് കൂടി വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ കാര്‍ഡിനല്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് വലിയ ഇടയന്റെ …
ജോസ് പുത്തന്‍കളം: മൂന്ന് സഭാപിതാക്കന്മാര്‍, നിരവധി വൈദികര്‍, ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലി. മാഞ്ചസ്റ്റര്‍; പ്രഥമ ക്‌നാനായ തിരുനാളിന് മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കേ ക്‌നാനായ സമുദായാംഗങ്ങളുടെ ആവേശം അലതല്ലുകയാണ്. സമുദായ സഭാ സ്‌നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സമുദായാംഗങ്ങള്‍ യൂറോപ്പിലെ ആദ്യ ചാപ്ലിയന്‍സി തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം സമുചിതമായി ആചരിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ നഗരവീഥികളിലൂടെ തിരുന്നാള്‍ പ്രദക്ഷിണം …
അലക്‌സ് വര്‍ഗീസ്: ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞു മാര്‍ സ്രാമ്പിക്കല്‍ ; എങ്ങും ഊഷ്മള സ്വീകരണം. ചെറുപ്പത്തിന്റെ ആവേശവും സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി എത്തുന്ന മാര്‍ സ്രാമ്പിക്കലിനെ കാത്ത് എങ്ങും വിശ്വാസികളുടെ നീണ്ട നിര. വിജയകരമായി നടന്നു വരുന്ന പ്രാഥമിക സന്ദര്‍ശനങ്ങള്‍ പകുതി കഴിഞ്ഞപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും ആവേശത്തില്‍. തങ്ങള്‍ക്കു സ്വന്തമായി കിട്ടിയ പിതാവിനെ …
ജോണ്‍സ് മാത്യൂസ്: ഭക്തിയുടെ നിറവില്‍ മലങ്കര കത്തോലിക്ക സഭയുടെ 86ാം പുനരൈക്യവാര്‍ഷികവും വാല്‍സിങ്ഹാം തീര്‍ത്ഥാടനവും നടന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലുള്ള വിവിധ സഭാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 86ാം പുനരൈക്യ വാര്‍ഷികവും മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിങ്ഹാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് സെപ് 25ാം തിയതി നിരവധി മലങ്കര സഭാ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു. ഒക്ടോബര്‍ മാസം ഒന്നാം തിയതി ശനിയാഴ്ച 4.15 ന് കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടയ്ക്കു പുറത്തിന്റെ കാര്‍മകത്വത്തില്‍ നടത്തപെടുന്നു …