1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിശ്വാസികള്‍ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
വിശ്വാസികള്‍ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
ജോസ് പുത്തന്‍കളം: വിശ്വാസികള്‍ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കാത്തലിക് ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍. ഭക്തിസാന്ദ്രമായ ദിവ്യബലി. പ്രൗഢഗംഭീരമായ പ്രസുദേന്തി വാഴ്ച. സിബി കണ്ടത്തില്‍ നിര്‍മ്മിച്ച രൂപക്കൂട്ടിലേക്ക് തിരുസ്വരൂപ പ്രതിഷ്ഠ. പ്രഥമ ക്‌നാനായ തിരുന്നാളിന് ഭക്തിസാന്ദ്രമായ തുടക്കം. ഇന്നലെ ഉച്ച കഴിഞ്ഞു 2.30 നു പ്രഥമ ക്‌നാനായ തിരുനാളിന് …
നോര്‍ത്താംപ്റ്റണ്‍, നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി
നോര്‍ത്താംപ്റ്റണ്‍, നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി
ഫാ. ബിജു ജോസഫ്: നോര്‍ത്താംപ്റ്റണ്‍ ,നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി. പ്രസ്റ്റണ്‍ ആസ്ഥാനമാക്കി ഗ്രേറ്റ് ബ്രിട്ടണില്‍ അനുവദിക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ നോട്ടിങ്ങ്ഹാം, നോര്‍ത്താംപ്റ്റന്‍ രൂപതകളില്‍ സന്ദര്‍ശനം നടത്തി. നോര്‍ത്താംപ്റ്റന്‍ രൂപതയില്‍ ഫാ. ബെന്നി വലിയവീട്ടില്‍ MSFS, ഫാ. പ്രിന്‍സ് MSFS, ഫാ. ബെന്നി …
കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച
കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച
ബിനോയ് കാഞ്ഞൂക്കാരന്‍: കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച ആഘോഷപൂര്‍വ്വം നടത്തപെടുന്നു. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം പ്രാര്‍ത്ഥിച്ചു അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നു. Rev Fr.Benny Jacob –MSFS (Priest incharge – KMCF) Binoy Kanjookkaran Trustee Sobin John –PRO Shibu …
സാല്‍ഫോര്‍ഡ് രൂപതാ സിറോമലബാര്‍ കൂട്ടായ്മാ ദിനവും ബിഷപ്പ് ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് ബോള്‍ട്ടണില്‍
സാല്‍ഫോര്‍ഡ് രൂപതാ സിറോമലബാര്‍ കൂട്ടായ്മാ ദിനവും ബിഷപ്പ് ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് ബോള്‍ട്ടണില്‍
സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് രൂപതാ സിറോമലബാര്‍ കൂട്ടായ്മാ ദിനവും ബിഷപ്പ് ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് ബോള്‍ട്ടണില്‍ വച്ച് ആഘോഷിക്കുന്നു. തദവസരത്തില്‍ കുടുംബ സമേതം പങ്കുകൊള്ളാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.
പ്രഥമ ക്‌നാനായ തിരുന്നാളിന് തുടക്കം; പ്രസുദേന്തി വാഴ്ചയും കായിക മേളയും
പ്രഥമ ക്‌നാനായ തിരുന്നാളിന് തുടക്കം; പ്രസുദേന്തി വാഴ്ചയും കായിക മേളയും
ജോസ് പുത്തന്‍കളം: ലോകമെങ്ങുമുള്ള ക്‌നാനായ കത്തോലിക്കര്‍ ഉറ്റു നോക്കുന്ന യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയിലെ പ്രഥമ ക്‌നാനായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുന്നാളിന് മാഞ്ചസ്റ്ററില്‍ ഇന്ന് തുടക്കമാകും. ക്‌നാനായ സമൂഹത്തിന്റെ യുകെയിലെ സഭാവളര്‍ച്ചയില്‍ എടുത്തു പറയത്തക്ക നേട്ടമാണ് ക്‌നാനായ ചാപ്ലയന്‍സി. ഇന്ന് ഉച്ച കഴിഞ്ഞു 2.30ന് വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുരൂപത …
മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്‌സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം
മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്‌സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം
ജോസ് പുത്തന്‍കളം: മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്‌സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം. ഇടയന്റെ വരവിനായി കാത്തിരുന്ന ലീഡ്‌സ് സീറോ മലബാര്‍ വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് പ്രൗഢോജ്ജ്വലമായ സ്വീകരണം നല്‍കി. ചാപ്ലയിന്‍ ഫാ. മാത്യു മാളയോളിയുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ദൈവീക പദ്ധതിയാല്‍ …
സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ ‘ പദയാത്ര’യുമായി സ്റ്റെച്ച്‌ഫോര്‍ഡ്
സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ ‘ പദയാത്ര’യുമായി സ്റ്റെച്ച്‌ഫോര്‍ഡ്
ബെന്നി പെരിയപ്പുറം: സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ ‘ പദയാത്ര’യുമായി സ്റ്റെച്ച്‌ഫോര്‍ഡ്. ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ബര്‍മ്മിങ്ഹാം അതിരൂപത പരിധിയിലെ സീറോ മലബാര്‍ മാസ് സെന്ററായ സ്‌റ്റെച്ച്‌ഫോര്‍ഡ് സെന്റ്. അല്‍ഫോന്‍സാ കമ്യൂണിറ്റി വതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടിയുടെ പേരാണ് ‘പദയാത്ര’. ഈ ഞായറാഴ്ച സ്‌റ്റെച്ച്‌ഫോര്‍ഡില്‍ വച്ച് കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ ആതിഥേയ മാസ് സെന്റര്‍ എന്ന നിലയില്‍ …
സ്‌നേഹസ്വീകരണങ്ങള്‍ ഏറ്റു വാങ്ങി മാര്‍ സ്രാമ്പിക്കല്‍ ന്യൂകാസിലില്‍ സന്ദര്‍ശനം നടത്തി
സ്‌നേഹസ്വീകരണങ്ങള്‍ ഏറ്റു വാങ്ങി മാര്‍ സ്രാമ്പിക്കല്‍ ന്യൂകാസിലില്‍ സന്ദര്‍ശനം നടത്തി
അലക്‌സ് വര്‍ഗീസ്: സ്‌നേഹസ്വീകരണങ്ങള്‍ ഏറ്റു വാങ്ങി മാര്‍ സ്രാമ്പിക്കല്‍ ന്യൂകാസിലില്‍ സന്ദര്‍ശനം നടത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിശ്രമമില്ലാത്ത യാത്രകളിലും തളരാതെ നിയുക്ത ഇടയന്‍ മെത്രാഭിഷേകത്തിനും ഔദ്യോഗിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും മുന്‍പായി നടക്കുന്ന പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ന്യൂകാസില്‍ പ്രദേശങ്ങളിലാണ് മാര്‍ സ്രാമ്പിക്കല്‍ പര്യടനം നടത്തിയത്. നിറഞ്ഞ പുഞ്ചിരിയുമായി തങ്ങളുടെ അരികിലേക്കെത്തിയ പുതിയ ഇടയനെ ന്യൂകാസില്‍ …
അഖണ്ഡ ജപമാല 30 ന്; പ്രാര്‍ഥനാ നിറവോടെ ഒക്‌ടോബര്‍ മാസ കണ്‍വന്‍ഷന്‍
അഖണ്ഡ ജപമാല 30 ന്; പ്രാര്‍ഥനാ നിറവോടെ ഒക്‌ടോബര്‍ മാസ കണ്‍വന്‍ഷന്‍
ജോസ് കുര്യാക്കോസ്: ഒക്‌ടോടോബര്‍ എട്ടിന് നടക്കുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനുവേണ്ടി ശക്തമായ പ്രാര്‍ഥനകള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്തപ്പെടുകയാണ്. ബഥേല്‍ സെന്ററിന്റെ മെയിന്‍ ഹാളില്‍ പൂര്‍ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ശുശ്രൂഷ അനേകരെ ആകര്‍ഷിക്കും. അതിശക്തമായ രണ്ട് ആത്മീയ ശുശ്രൂഷകരുടെ സാന്നിധ്യം രോഗസൗഖ്യത്തിനുവേണ്ടി പ്രാര്‍ഥിച്ച് ഒരുങ്ങുന്ന അനേകര്‍ക്ക് പ്രത്യാശ പകരുന്ന വാര്‍ത്തയാണ്. നീണ്ട വര്‍ഷങ്ങളായി ജര്‍മനിയില്‍ ശക്തമായ കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്ക് …
ക്‌നാനായ തിരുന്നാള്‍; വിശ്വാസ പ്രഘോഷണമാകുന്ന പ്രദക്ഷിണത്തിനു പൊന്‍ വെള്ളി കുരിശുകളും
ക്‌നാനായ തിരുന്നാള്‍; വിശ്വാസ പ്രഘോഷണമാകുന്ന പ്രദക്ഷിണത്തിനു പൊന്‍ വെള്ളി കുരിശുകളും
ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാള്‍; വിശ്വാസ പ്രഘോഷണമാകുന്ന പ്രദക്ഷിണത്തിനു പൊന്‍ വെള്ളി കുരിശുകളും. ജപമാല മാസത്തിലെ പ്രഥമ ദിനത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിയിലെ പ്രഥമ ക്‌നാനായ തിരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ പ്രഘോഷണമാകും. മാഞ്ചസ്റ്റര്‍ നഗരത്തെ പരിശുദ്ധ ദൈവമാതാവിനു സമര്‍പ്പിച്ചു കത്തോലിക്കാ വിശ്വാസ പ്രഘോഷണമാകുന്ന തിരുനാള്‍ പ്രദക്ഷിണം തദ്ദേശവാസികള്‍ക്ക് ദൈവീക മഹത്വത്തിന്റെ …