കിസാന്‍ തോമസ്: ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി . തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫാ.ജോസഫ് കറുകയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസയോടുകൂടി തിരുനാള്‍ …
എ. പി. രാധാകൃഷ്ണന്‍: ‘രാധേ ശ്യാം….’ കൃഷ്ണ ഭക്തിയുടെ അനന്യ ഭാവം പകര്‍ന്ന ധന്യമായ ഒരു സത്‌സംഗം കൂടി ഇന്നലെ പൂര്‍ണമായി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ ഭക്തി സംഗീതത്തിന്റെ അമൃത പ്രവാഹമായിരുന്നു. ഇനി അടുത്ത മാസം 24 …
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍):ആഗോള വ്യാപകമായി ക്രൈസ്തവര്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാള്‍ ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 8 നു പ്രസ്റ്റണിലെ ലേഡി വെല്ലില്‍ വെച്ച് ജനന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. യു കെ യിലെ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്രമുഖമായ ലേഡി വെല്ലില്‍ നൂറു കണക്കിന് മാതൃ ഭക്തരാണ് നിത്യേന തീര്‍ത്ഥാടകരായിഎത്തി പ്രാര്‍ത്ഥിച്ചു പോകാറുള്ളത്. കപ്പലപകടത്തില്‍ പെട്ട …
പുത്തന്‍കളം ജോസ്: ജപമാല മാസത്തിന്റെ ആരംഭത്തില്‍ പ്രഥമ ക്‌നാനായ തിരുന്നാളിന് പുഷ്പാലംകൃതമായ ദേവാലയ സമുച്ചയം. ആഗോള കത്തോലിക്കാ സമൂഹം അസാധാരണ ജൂബിലി വര്‍ഷവും കരുണയുടെ വര്‍ഷവും ആചരിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍. ജപമാല മാസത്തിലെ ആരംഭ ദിനം തന്നെ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ക്‌നാനായ ചാപ്ലിയന്‍സി അനുവദിച്ചതിനു ശേഷം ആദ്യമായി നടത്തപ്പെടുന്നു. യുകെയിലെ …
അലക്‌സ് വര്‍ഗീസ്: വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ എല്ലാ മാസവും നടത്തി വരുന്നതും, അനേ കര്‍ക്ക് അനുഗ്രഹങ്ങളും, ദൈവീകകൃപകളും ലഭിച്ചു വരുന്നതുമായ ‘ഹോളി സ്പിരിറ്റ് ഈവനിംഗ് ‘ നാളെ വെള്ളിയാഴ്ച (26/8/16) വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് രാത്രി 8.30 ന് അവസാനിക്കും.ലോക പ്രശസ്ത വചന പ്രഘോഷകനും, സെഹിയോന്‍ യു കെ യുടെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഫാ.സോജി …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളും ഏയ്ഞ്ചല്‍ മീറ്റും ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു അയര്‍ലണ്ടിലെ കുടിയേറ്റത്തിന്റെ പത്താം വര്‍ഷത്തില്‍ ദൈവത്തിന് നന്ദിപറയാനും …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെട്ട ബൈബിള്‍ ക്വിസ് 2016ന്റെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗത്തില്‍ നേഹാ ജയിംസ് (താലാ) റോഹന്‍ റ്റിബി മാത്യു ( ബ്‌ളാഞ്ചര്‍സ്റ്റൌണ്‍) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ഫിസ്ബറോയില്‍ നിന്നുള്ള സ്ലീവന്‍ ജോജി …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്നാം തിയതി ശനിയാഴ്ച 4.15 ന് കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടയ്ക്കു പുറത്തിന്റെ കാര്‍മകത്വത്തില്‍ നടത്തപെടുന്നു. എല്ലാമാസവും നടത്തപെടുന്ന …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ എല്ലാ മാസവും നടത്തി വരുന്നതും, ഒട്ടേറെ പേര്‍ക്ക് അനുഗ്രഹങ്ങളും, ദൈവീകകൃപകളും ലഭിച്ചു വരുന്നതുമായ ‘ഹോളി സ്പിരിറ്റ് ഈവനിംഗ് ‘ വരുന്ന വെള്ളിയാഴ്ച (26/8/16) ഉച്ചകഴിഞ്ഞ് 3 ന് ആരംഭിക്കും.ലോക പ്രശസ്ത വചന പ്രഘോഷകനും, ആദ്ധ്യാത്മിക ഗുരുവുമായ റവ.ഫാ.സോജി ഓലിക്കല്‍ ആണ് ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്. കത്തോലിക്കാ വിശ്വാസികളുടെ …
കിസാന്‍ തോമസ് (ലിമെറിക്ക്) : സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന കുടുംബ നവീകരണ ധ്യാനം ഞായറാഴ്ച സമാപിച്ചു .ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടന്‍ ലീഹീ ഉത്ഘാടനം ചെയ്ത് ആരംഭിച്ച ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തി എഴുനൂറോളം പേര്‍ പങ്കെടുത്തു .യുകെയില്‍ നിന്നുള്ള റെവ. ഫാ.സോജി …