ജോണ്‍ തോമസ്: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ ആരംഭിച്ചു. കരുണയുടെ വര്‍ഷത്തില്‍ ദൈവവചന ശുശ്രൂഷയിലൂടെ ജീവിതത്തെ വിലയിരുത്തുവാനും നവീകരിക്കുവാനും അത് വഴി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ക്രമപ്പെടുത്തുവാനും സഹായിക്കുന്ന ശുശ്രൂഷയിലേക്ക് ഫാ. ജോണ്‍സന്‍ അലക്‌സാണ്ടര്‍ എല്ലാവരെയും ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമാപനം തിരുവനന്തപുരം രൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസിന്റെ …
ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളിന് ചരിത്രസാക്ഷിയാകുവാന്‍ വിശ്വാസ സാഗരമൊഴുകും. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാഞ്ചസ്റ്റര്‍ വീണ്ടും നവ ചരിത്രമെഴുതുവാന്‍ ഒരുങ്ങുന്നു. സീറോ മലബാര്‍ സഭയുടെ അഭിവാജ്യ ഘടകമായ കോട്ടയം അതിരൂപതാംഗങ്ങളുടെ ക്‌നാനായ ചാപ്ലിയന്‍സിയുടെ പ്രഥമ തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന് നടത്തപ്പെടുമ്പോള്‍ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോട്ടയം അതിരൂപതാംഗങ്ങള്‍ …
കിസാന്‍ തോമസ്: ലീമെറിക്കില്‍ നാളെ മുതല്‍ ആരംഭിക്കുന്ന കരുണയുടെ വാതില്‍ കുടുംബ നവീകരണ ധ്യാനത്തിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ Rev.Fr.സോജി ഓലിക്കല്‍ & സെഹിയോന്‍ ടീമിനെ ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച് പ്രീസ്റ്റ് ഇന്‍ചാര്‍ജ് Rev.Fr. ജോസ് ഭരണികുളങ്ങരയും കൈക്കാരന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു .ലിമെരിക് ബിഷപ് Brendan Leahy ‘കരുണയുടെ വാതില്‍ 2016’ വെള്ളിയാഴ്ച രാവിലെ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (19/8/16) രാത്രി 9 മുതല്‍ വെളപ്പിനെ 2 വരെ മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാല യ ത്തില്‍ നടക്കുമെന്ന് ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു. ഈ മാസത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത വചന …
കിസാന്‍ തോമസ്: അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച 3 മണിക്ക് De La Salle College, Newtown, Waterford ല്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു. 3 മണിക്ക് ഫാ. അക്വിനോ മാളിയേക്കലിന്റെ (Asst Sup Fransiscan Friary, …
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആദ്യമായി 9 മാസ് സെന്ററുകളില്‍ നിന്നും 2016 ലെ വേദപാഠ വാര്‍ഷിക പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് നേടിയ അഞ്ചാം ക്‌ളാസ്സ് മുതലുള്ള കുട്ടികള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒരുക്കുന്നു. താല സ്പ്രിങ് ഫീള്‍ഡ് …
അപ്പച്ചന്‍ കണ്ണഞ്ചിറ: പ്രസ്റ്റണിലെ സീറോ മലബാര്‍ സഭയുടെ വി.അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ച് പ്രമുഖ വചന പ്രഘോഷകനും,ആല്മീയ ശുശ്രുഷകളിലൂടെ ആയിരങ്ങള്‍ക്ക് ദൈവീകസ്പര്‍ശ അനുഭവം പകരുവാന്‍ അനുഗ്രഹിക്കപ്പെട്ട സൗഖ്യ ശുശ്രുഷകനും ആയ സാബു ആറുതൊട്ടിയില്‍ ആന്തരീക സൗഖ്യ ധ്യാനം നയിക്കുന്നു. ആഗസ്റ്റ് 18 നു വ്യാഴാഴ്ച വൈകുന്നേരം 5:30 മുതല്‍ 9:00 മണി വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഫാ.മാത്യു ചൂരപൊയികയില്‍ …
ജോണ്‍ തോമസ്: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ ഓഗസ്റ്റ് 19 മുതല്‍ 28 വരെ. കരുണയുടെ വര്‍ഷത്തില്‍ ദൈവവചന ശുശ്രൂഷയിലൂടെ ജീവിതത്തെ വിലയിരുത്തുവാനും നവീകരിക്കുവാനും അത് വഴി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ക്രമപ്പെടുത്തുവാനും സഹായിക്കുന്ന ശുശ്രൂഷയിലേക്ക് ഫാ. ജോണ്‍സന്‍ അലക്‌സാണ്ടര്‍ എല്ലാവരെയും ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമാപനം തിരുവനന്തപുരം രൂപത …
അലക്‌സ് വര്‍ഗീസ്: ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 16 മുതല്‍ ആരംഭിച്ച പവിത്രമായ രാമായണ മാസാചരണത്തിന്റെ സമാപനം ചൊവ്വാഴ്ച (16/8//6) വൈകിട്ട് 5.30 മുതല്‍ രാധാൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) വച്ച് ആഘോഷപൂര്‍വ്വം നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ജൂലൈ 16 മുതല്‍ കേരളത്തില്‍ ഉടനീളം പരമ്പരാഗതമായി പാലിച്ചു …
മാത്യു ജോസഫ്: സന്ദര്‍ ലാന്‍ഡ് വിശുദ്ധ അല്‍ഫോന്‍സാമ്മ തിരുനാളിന്റെ ‘ പ്രമോ ‘ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. സജി തോട്ടത്തിലച്ചന്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം റിലീസ് ചെയ്തു . മലയാളി സമൂഹം ആവേശ പൂര്‍വം കാത്തിരിക്കുന്ന നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ തിരുനാളിനു സാക്ഷ്യം വഹിക്കാന്‍ സമീപസ്ഥലത്തു നിന്നും വിശ്വാസികള്‍ പങ്കെടുക്കാറുണ്ട് . യു …