ജോമോന്‍ ജോസഫ്:സീറോ മലബാര്‍ സഭ ലിമറിക്കില്‍,അയര്‍ലണ്ട്, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെരിക് ബിഷപ് Brendan Leahy, ലിമെറിക്ക് ധ്യാനം കരുണയുടെ വാതില്‍ 2016 വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉല്‍ഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെന്റ് പോള്‍സ് ചര്‍ച് വികാരി Fr. John Leonard പ്രാര്‍ത്ഥനാശംസകള്‍ …
എ. പി. രാധാകൃഷ്ണന്‍: രാമായണമാസമായ കര്‍ക്കിടകം വിടപറയുന്നു, ഇല്ലം നിറയും നിറപുത്തരിയും ആചരിച്ചു ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി തുടങ്ങി. നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇല്ലം നിറ ആചരണം നടക്കുന്നു. കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ തോര്‍ന്ന് ഓരോ പുല്‍ക്കൊടി തുന്പിലും പൂക്കള്‍ വിരിയുന്ന ആവണി മാസം മലയാളികള്‍ക്ക് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും മാസം കൂടിയാണ്. തുന്പയും തെച്ചിയും …
ജോസ് പുത്തന്‍കളം: പ്രമുഖ ക്‌നാനായ തിരുന്നാളിന് പ്രഥമ സീറോമലബാര്‍ മെത്രാന്‍ വചന സന്ദേശം നല്‍കും. യുകെയിലെ ഷ്രൂസ്ബറി രൂപതയില്‍ പ്രഥമ മെത്രാനായ കാത്തലിക് ചാപ്ലിയന്‍സി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ ഒന്ന് ചേര്‍ന്ന് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ തിരുന്നാളിന് അനുഗ്രഹാശിര്‍വാദമേകുവാന്‍ നിയുക്ത മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും. യുകെയിലെ പ്രഥമ സീറോമലബാര്‍ …
സുവാര്‍ത്ത മിനിസ്ട്രിയുടെ ഗോസ്പല്‍ ഫെസ്റ്റ് 2016 ഓഗസ്റ്റ് 12 നും 13 നും ലെസ്റ്ററില്‍ വെച്ച് നടത്തുന്നു .പാസ്റ്റര്‍ ബ്ലസന്‍ അബ്രാഹാമിന്റെ നേതൃത്വത്തില്‍ പ്രശസ്ത സുവിശേഷകന്‍ പാസ്റ്റര്‍ ജോര്‍ജ് മാത്യു വചന പ്രഭാഷണം നടത്തുന്നു .ലെസ്റ്റര്‍ ന്യൂ പാര്‍ക്ക് മെതോഡിസ്‌റ് ചര്‍ച് വേദിയാകും .ഓഗസ്റ്റ് 12 നു വൈകുന്നേരം 3 മണി മുതല്‍ 8 മണി …
അപ്പച്ചന്‍ കണ്ണഞ്ചിറ: യുകെ യിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലില്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപുരസ്സരം കൊണ്ടാടുന്നു. ആഗസ്റ്റ് 15 നു തിങ്കളാഴ്ച വൈകുന്നേരം 5:30 നു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.പരിശുദ്ധ ജപമാല സമര്‍പ്പണം,ആഘോഷമായ തിരുന്നാള്‍ ദിവ്യബലി,ലദീഞ് തുടര്‍ന്ന് നേര്‍ച്ച വിതരണത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നതായിരിക്കും. സ്വര്‍ഗ്ഗത്തിന്റേയും,ഭൂമിയുടെയും റാണിയായ പരിശുദ്ധ അമ്മയുടെ …
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ ആഗസ്റ്റ് 9 ചൊവ്വാഴ്ച മുതല്‍ 5 ദിവസങ്ങളിലായി സംലടിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ അവധിക്കാലം വിരസമാകാതിരിക്കാനും, ബൈബിളിലൂടെ ഈശോ നാഥനെ കൂടുതല്‍ അടുത്തറിയുവാനും ആയിട്ടാണ് സമ്മര്‍ ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്. സമ്മര്‍ ക്ലാസ്സുകള്‍ ആഗസ്റ്റ് 13 ശനിയാഴ്ച അവസാനിക്കും. വീടുകളില്‍ തന്നെ …
അപ്പച്ചന്‍ കണ്ണഞ്ചിറ: സീറോ മലബാര്‍ സഭയുടെ ഏറ്റവും പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടതും,വിദേശത്തുള്ള മൂന്നാമത്തേതുമായ പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ സെപ്തംബര്‍18 നു യു കെ യിലെ മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. മാര്‍ ജോസഫ് പിതാവ് ഒടോബര്‍ 9 നു മെത്രാഭിഷേകം സ്വീകരിച്ചു കൊണ്ട്, പ്രസ്റ്റണ്‍ രൂപതയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതാണ്. പ്രസ്റ്റണ്‍ സീറോ …
അലക്‌സ് വര്‍ഗീസ്: ഷ്രൂസ്ബറി രൂപതയില്‍ സീറോ മലബാര്‍ സമൂഹം യു കെയിലെ മലയാളി വിശ്വാസികള്‍ക്ക് ലഭിച്ച ഏററവും വലിയ ആദ്ധ്യാത്മിക അനുഗ്രഹമായി ലഭിച്ച സ്വന്തം ഇടയനും രൂപതക്കും വേണ്ടി ദൈവ സന്നിധിയില്‍ നന്ദി പ്രകാശിപ്പിക്കുന്നതിനായി ഞായറാഴ്ച (7/8/16) വൈകുന്നേരം / 4 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഒത്ത് ചേര്‍ന്ന് ക്യതജ്ഞതാ ദിവ്യബലി അര്‍പ്പിക്കുന്നു. …
തോമസ് കെ ആന്റണി: യുവജനങ്ങള്‍ക്കായി സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവഞ്ചലൈസേഷന്‍ ആഗസ്ത് 30 മുതല്‍ 16 വയസ്സു മുതല്‍ 25 വയസ്സുവരെയുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി സെഹീയോന്‍ യുകെ ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ആഗസ്ത് 30 ആം തിയതി ചൊവ്വാഴ്ച മുതല്‍ സെപ്തംബര്‍ 30ാം തിയതി ശനിയാഴ്ച വരെ. ഹണ്ടിങ്ടണ്‍ സെന്റ് ക്ലാരറ്റ് …
സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന രൂപത ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞാറാഴ്ച്ച മാഞ്ചസ്റ്ററില്‍ കൃതജ്ഞത ബലി അര്‍പ്പിക്കുന്നു. മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് വൈകുന്നേരം നാലിന് ഒത്തുചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുക.ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ദിവ്യബലിയില്‍ കാര്‍മ്മികനാകും. ജൂലൈ മാസം 28 …