അലക്‌സ് വര്‍ഗീസ്: യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല അഭിലാഷമായിരുന്ന യു കെ ക്ക് വേണ്ടി ഒരു രൂപത എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ നന്ദി സൂചകമായി ശനിയാഴ്ച (6/8/16) രാവിലെ 10ന് ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ ക്യതജ്ഞതാ ദിവ്യബലി അര്‍പ്പിക്കുന്നു. പ്രസ്റ്റണ്‍ ആസ്ഥാനമായി യുകെ ക്ക് വേണ്ടി മാത്രമായി സീറോ മലബാര്‍ രൂപതയും, രൂപതയുടെ …
ബെന്നി തോമസ്: റെക്‌സം രൂപതയില്‍ പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും എല്ലാമാസവും ആദ്യ ശനിയാഴ്ചകളില്‍. റെക്‌സം രൂപതയില്‍ സേ കര്‍ട്ട് ഹാര്‍ട്ട് ചര്‍ച് വാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളില്‍ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു.ഓഗസ്റ്റ് മാസം ഏഴാം തിയതി 4.15 ന് കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും …
ജോസ് കുര്യാക്കോസ്: ആഗസ്റ്റ് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനില്‍ ശക്തരായ ആത്മീയ ശുശ്രൂഷകള്‍ ഒന്നു ചേരുന്നു; ആയിരങ്ങള്‍ക്ക് ആത്മ നിറവേകുവാന്‍ അവധിക്കാല കണ്‍വന്‍ഷന്‍ നവീകരണ രംഗത്തെ ശക്തരായ 4 വ്യക്തികള്‍ ഒന്നു ചേരുന്ന ഓഗസ്റ്റ് മാസ കണ്‍വന്‍ഷന്‍ അഭിഷേകത്തിന്റെ ആത്മമാരി ദൈവജനത്തിലേക്ക് ഒഴുക്കും. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമജീവിതം തിരഞ്ഞെടുത്ത ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്‌ഡൊണാള്‍ഡ്, വര്ഷം …
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ സ്വന്തം രൂപത എന്ന ദീര്‍ഘകാല സ്വപ്‌നം പൂര്‍ണ്ണമാകുന്നതിന്റെ ഭാഗമായുള്ള മെത്രാഭിഷേകവും,സ്ഥാനോരോഹണവും,കത്തീഡ്രല്‍ പള്ളിയുടെ കൂദാശകര്‍മ്മവും, രൂപതയുടെ ഉദ്ഘാടനവും ഒക്ടോബര്‍ 9 നു പ്രൗഢ ഗംഭീരവും,ഭക്തി നിര്‍ഭരവുമായി പ്രസ്റ്റണില്‍ ആഘോഷിക്കുന്നു. പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പരിശുദ്ധ കത്തോലിക്കാ സഭയുടെ വിവിധ റീത്തുകളുടെ …
അലക്‌സ് വര്‍ഗീസ്: കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ സെഹിയോന്‍ യു കെ മിനിസ്ട്രിയുടെ ആഭി മുഖ്യത്തില്‍ റവ.ഫാ. സോജി ഓലിക്കല്‍ നേത്യത്വം നല്കിയ പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ പങ്കെടുത്ത നൂറ് കണക്കിനാളുകള്‍ക്ക് അനുഗ്രഹദായകവും, പുത്തനുണര്‍വ്വും പകര്‍ന്നു. ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച ശുശ്രൂഷകളില്‍ ഇംഗ്ലീഷുകാരും മലയാളികളും വിവിധ നാടുകളില്‍ നിന്നുള്ളവരുള്‍പ്പടെ നൂറ് കണക്കിനാളുകള്‍ പങ്കുചേര്‍ന്നു.ഫാ.സോജി …
അപ്പച്ചന്‍ കണ്ണഞ്ചിറ: ഇംഗ്ലണ്ടിലെ സീറോ മലബാര്‍ മക്കളുടെ സ്വന്തം രൂപത എന്ന ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടു പ്രഖ്യാപനം. വന്നതിന്റെ ആഹ്‌ളാദം യു കെ യില്‍ എങ്ങും അണ പൊട്ടി ഒഴുകുന്നു. നന്ദി സൂചകമായി കൃതജ്ഞതാബലികളും,മധുരം പങ്കിടലും, സോഷ്യല്‍ മീഡിയാ പേജുകളില്‍ ന്യൂസ് ഷെയര്‍ ചെയ്തും,സന്തോഷം പ്രകടിപ്പിച്ചും യു കെ യില്‍ വിശ്വാസി സമൂഹത്തിന്റെ അണപൊട്ടിയ ആഹ്‌ളാദം …
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടനിലെ സീറോ മലബാര്‍ മക്കളുടെ ചിരകാല അഭിലാഷമായ സ്വന്തം രൂപത യാഥാര്‍ത്ഥ്യമാകുകയും,ഇടവകാ ഭരണത്തില്‍ നൈപുണ്യം ഉള്ള പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കുകയും,സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ദേവാലയം ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനവും, കത്തീഡ്രല്‍ പള്ളിയുമായി ഉയര്‍ന്നു വരുകയും ചെയ്യുന്നതിലുള്ള …
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമ്മെ കാണുവാനും നമ്മോടൊത്ത് വി.കുര്‍ബ്ബാന അര്‍പ്പിക്കുവാനും സീറോ മലബാര്‍ സഭയുടെ കുടിയേറ്റ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് (Chairman,commission for evangelisation and pastoral care of the migrants)അയര്‍ലണ്ടിലെത്തുന്നു. സീറോ മലബാര്‍ …
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ഓഗസ്റ്റ് 30ന്. ഓഗസ്റ്റ് മുപ്പതാം തീയതി ചൊവ്വാഴ്ച 10 മണി മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച 4 മണി വരെ ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാനം സെഹിയോന്‍ ടീം നയിക്കും. 16 മുതല്‍ അവിവാഹിതരായ യുവജനങ്ങള്‍ക്കായി …
ജോമോന്‍ ജോസഫ്: സീറോ മലബാര്‍ സഭ ലിമറിക്കില്‍, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നായിരിക്കും ഈ …