സാബു ചുണ്ടക്കാട്ടില്‍: നിങ്ങള്‍ ഈ വര്‍ഷത്തെ മാഞ്ചെസ്റ്റെര്‍ ദുക്‌റാന തിരുനാളില്‍ പങ്കെടുത്തോ ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട. തിരുന്നാളിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ പുറത്തിറങ്ങി. ജൂലൈ ഒന്നാം തിയതി നടന്ന ബിജു നാരായണന്റെ ഗാനമേളയും, രണ്ടാം തിയതി നടന്ന തിരുന്നാള്‍ കുര്‍ബാനയും ,പ്രദക്ഷിണവും ,മറ്റു പരിപാടികളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനമേളയുടെ …
തോമസ് കെ ആന്റണി: ലണ്ടനിലെ വാല്‍ത്തംസ്‌റ്റോ കത്തോലിക്കാ ദേവാലയത്തിലെ ഇടവക വികാരി ഫാ. മോറിസ് ഗോര്‍ഡോണിന്റെ പ്രത്യേക ക്ഷണപ്രകാരം അഞ്ച് ദിവസത്തെ ഇടവക നവീകരണ ധ്യാനം സോജിയച്ചനും സെഹിയോന്‍ ടീമും ചേര്‍ന്നു നയിക്കുന്നു. പതിനൊന്നാം തീയതി തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷ പകല്‍ സമയം ഇടവകയുടെ കീഴിലുള്ള ്രൈപമറി സ്‌കൂളിലും സെക്കന്‍ഡറി സ്‌കൂളിലും കുട്ടികള്‍ക്കായി സെഹിയോന്‍ …
ഷിനു മാണി. ഇന്ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ഷിങ്ങ്ഹാം ദൈവാലയത്തില്‍ പത്താമത് സീറോ മലബാര്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഒരു പതിറ്റാണ്ടിന്റ്‌റെ നിറവിലേക്ക് എത്തുന്നു എന്ന ചരിത്രപരമായ മഹാ നേട്ടം കൈവരിച്ചു കൊണ്ട് ഈസ്റ്റ് അന്ഗ്ലിയയിലെ മലയാളി മക്കളുടെ സീറോ മലബാര്‍ വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ഈ വര്‍ഷം ജൂലൈ 17 നാണ് ആഘോഷിക്കപ്പെടുന്നത്. …
കെ.ജെ.ജോണ്‍: സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഇടവക കണ്‍വെന്‍ഷന്‍ ഡാളസില്‍ ഡാളസ്: ന്യൂയോര്ക്ക് , ഫിലഡല്ഫിയ, ന്യൂജെഴ്‌സി,ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന സമാധാനസന്ദേശ ശുശ്രൂഷകള്ക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, ഫാമിലി കൗണ്‍സിലറും, സംഗീതജ്ഞനും, വേള്ഡ് പീസ് മിഷന്‍ ചെയര്‍്മാകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ ഡാളസിലെ സെഹിയോന്‍ മാര്‌ത്തോമ ദേവാലയത്തില്‍ 2016 ജൂലൈ 8, 9, 10 തീയതികളില്‍ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ കമ്യുനിട്ടിയുടെ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട ദുക്‌റാന തിരുന്നാള്‍ സേക്രട്ട് ഹേര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ സമുചിതമായി ഭക്തി പുരസരം കൊണ്ടാടി . ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥനയെ തുടര്‍ന്ന് ആഹോഷമായ സമൂഹ ബലിയില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം …
കവന്റ്രി : ദുഖങ്ങളും ദുരിതങ്ങളും നിറഞ്ഞ കര്‍ക്കിടക നാളുകള്‍ ഓര്‍മ്മയില്‍ ഇന്നും സൂക്ഷിക്കുന്ന മലയാളി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം തയ്യാറാകുന്നു . ദുര്‍ഘടം ഒഴിഞ്ഞു മാറാന്‍ ഈശ്വര സേവയില്‍ കൂടുതലായി മുഴുകുന്ന കര്‍ക്കിടക നാളുകളില്‍ രാമനാമ സന്ധ്യ സംഘടിപ്പിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമിടുന്നത് . കര്‍ക്കിടകം പിറക്കാന്‍ അഞ്ചു നാള്‍ ബാക്കി നില്‍ക്കെ …
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും തിരുന്നാള്‍ 9ന് കൊടിയേറും ; പ്രധാന തിരുന്നാള്‍ ജൂലൈ 10ന് 2 മുതല്‍. സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലന്‍ മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കമായി. ജൂലൈ …
ബെന്നി മേച്ചേരിമണ്ണില്‍: മാഞ്ചെസ്റ്ററിലെ ക്‌നാനായ കുട്ടികളുടെ സൗഭാഗ്യം കഴിഞ്ഞ ഞായറാഴ്ച ബഹുമാനപെട്ട മാര്‍ പണ്ടാരശേരില്‍ കൊച്ചു പിതാവിന്റെ കൈയില്‍ നിന്ന് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ സാധിച്ചത് എട്ടോളം കുട്ടികള്‍ക്ക്. വിഥിന്‍ഷോയിലെ സെന്റ് . എലിസബെത് പള്ളിയില്‍കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന്. 11 കുടാരയോഗങ്ങളുടെയും ക്‌നാനായ തനിമ വിളിച്ചുണര്‍ത്തിയ കുട്ടികളുടെ മാര്‍ഗം കളിയുടെ അകമ്പടിയോടെ പിതാവിനെ …
സുവാര്‍ത്ത മിനിസ്ട്രിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഈ മാസം 28 മുതല്‍ 30 വരെ ലെസ്റ്ററില്‍ വെച്ചു നടത്തുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെ. കുട്ടികളില്‍ ബൈബിളിന്റെ അന്തസത്തയെ കുറിച്ചു മനസിലാക്കാനും, ബൈബിളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാനും വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വളരെ സഹായകമാകും. സൗജന്യമായി നടത്തുന്ന വി.ബി.സ് ലേക്ക് എല്ലാ കുട്ടികളെയും …
സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മലയാറ്റൂര്‍ തിരുന്നാള്‍ വെള്ളി, ശനി ദിവസങ്ങളില്‍, ഫോറം സെന്ററില്‍ സംഗീത രാവ്, പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച. പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ വെള്ളിയും ശനിയുമായി മാഞ്ചസ്റ്ററില്‍ നടക്കും. ബിജു നാരായണന്‍ നയിക്കുന്ന ഗാനമേള വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുമ്പോള്‍ ശനിയാഴ്ച രാവിലെ 10 …