അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക്. സാല്‍ഫോര്‍ഡ് രൂപതയിലെ സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള സീറോ മലബാര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം ജൂലൈ 3 ഞായറാഴ്ച ഉച്ച തിരിഞ്ഞു ദുക്‌റാന തിരുന്നാള്‍ സമുചിതം ആഘോഷിക്കുന്നു. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & പോള്‍ ദേവാലയത്തില്‍ …
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോക പ്രശസ്ത വചനപ്രഘോഷകരും ഇന്ത്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈന്‍ ധ്യാന മന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്ക്കലച്ചനും സിസ്റ്റര്‍ തെരേസായും നയിക്കുന്ന ഡിവൈന്‍ കണ്‍വന്‍ഷനും റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ …
സാബു ചുണ്ടക്കാട്ടില്‍: വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഇനി മൂന്ന് നാളുകള്‍ മാത്രം അവശേഷിക്കേ മാഞ്ചസ്റ്റര്‍ ഉത്സവലഹരിയില്‍. എട്ട് അടി പൊക്കത്തില്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിന് മുന്നില്‍ ഉയരുന്ന ബലൂണ്‍ ക്രോസ് ഇക്കുറി മുഖ്യ ആകര്‍ഷകമാകും. ചുവപ്പ്, വെള്ള കളര്‍ ബലൂണുകളാല്‍ സാല്‍ഫോര്‍ഡില്‍ നിന്നുള്ള പേള്‍ ഇവന്റ്‌സ് ആണ് ബലൂണില്‍ വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കുന്നത്. പള്ളിയുടെ …
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ ആഘോഷം ജൂലൈ 16 ന് ശനിയാഴ്ച ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടുന്നു.വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹയുടെയും ഭാരത സഭയുടെ മദ്ധ്യസ്ഥരും വിശുദ്ധരുമായ അല്‍ഫോന്‍സാമ്മയുടെയും,ചാവറ കുര്യാക്കോസ്ഏലിയാസ് പിതാവിന്റെയും, എവുപ്രാസിയഅമ്മയുടെയും നാമധേയത്തില്‍ നടത്തപ്പെടുന്ന സംയുക്ത തിരുന്നാളിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് ഫാ.ജോയി വയലിലാണ്.ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുന്നാള്‍ സന്ദേശം …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്യുനിട്ടി സംയുക്തമായി സേക്രട്ട് ഹേര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥന,തുടര്‍ന്ന് ആഹോഷമായ ദിവ്യ ബലി .ആഹോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതയിലുള്ള എല്ലാ മലയാളി വൈദികരും …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മേളം, രുചിയേറും ഹോം മെയ്ഡ് വിഭവങ്ങളുമായി മാതൃവേദി. മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളവിസ്മയം ഒരുക്കുവാന്‍ മാഞ്ചസ്റ്റര്‍ മേളം എത്തുന്നു. മേള വിദ്വാന്‍ രാതേഷ് നായരുടെ നേതൃത്വത്തില്‍ 12 പേരുടെ ഫുള്‍ടീമാണ് ഇക്കുറി മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് മേളപ്പെരുക്കം തീര്‍ക്കുക. തൃശൂര്‍ പൂരം ഉള്‍പ്പടെ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രസുദേന്തി വാഴ്ചയും തിരുക്കര്‍മ്മങ്ങളും ഭക്തിസാന്ദ്രമായി, മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം …
പുരാണ കഥകളിലൂടെ ഹിന്ദുത്വത്തിന്റെ നന്മകള്‍ കുട്ടികളില്‍ എത്തിക്കുന്ന കവന്‍ട്രി ഹിന്ദു സമാജം നൂതനമായ മറ്റൊരു ആശയവുമായി വീണ്ടും രംഗത്തു . കുട്ടികളില്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ അനായാസം എത്തിക്കുന്നതിന് വരയും വര്‍ണവും സഹായിക്കും എന്ന ചിന്തയില്‍ ഈ മാസം മുതല്‍ പെയിന്റിങ് മത്സരം നടത്തുവാന്‍ സംഘാടകര്‍ പദ്ധതി തയ്യാറാക്കി . ഇതിന്റെ ആദ്യ പടിയായി ഈ മാസം …
എ. പി. രാധാകൃഷ്ണന്‍: ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ എത്തി ചേര്‍ന്ന എല്ലാ ഭക്തര്‍ക്കും ഗുരു പൂര്‍ണിമയുടെ പുണ്യം. ഗുരു ശിഷ്യ ബന്ധത്തെ കുറിച്ചുള്ള അറിയുന്നതും അറിയാത്തതും ആയ കഥകള്‍ അവതരിപ്പിച്ചും കവിത ചൊല്ലിയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച ‘ഗുരു കാരുണ്യം’ എന്ന പരിപാടിയോടെ ലണ്ടന്‍ ഹിന്ദു …
അലക്‌സ് വര്‍ഗീസ്: ഷൂസ്ബറി രൂപതയില്‍ സ്ഥാപിതമായ യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലെയിന്‍സിയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നാളെ (ജൂണ്‍ 26) നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ന് വിഥിന്‍ഷോ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ ആരംഭിക്കും. ക്‌നാനായ ചാപ്ലീയന്‍സിയിലെ എട്ട് കുട്ടികളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെയും,? ശ്രീമതി. മേരിക്കുട്ടി ഉതുപ്പിന്റെയും നേതൃത്വത്തില്‍ …