1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലെസ്റ്ററിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ മുതൽ വിശുദ്ധ കുർബാനയ്ക്ക് തുടക്കം
ലെസ്റ്ററിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ മുതൽ വിശുദ്ധ കുർബാനയ്ക്ക് തുടക്കം
ജോർജ് തോമസ് ചേലക്കൽ: ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ പ്രാത്ഥനയുടെയും, പരിത്യാഗത്തിന്റെയും ഫലവും ക്ഷമാപൂർവ്വമായ കാത്തിരിപ്പിനും വിരാമം ഉണ്ടായിരിക്കുന്നു.മദർ ഓഫ് ഗോഡ് ദേവാലയത്തിൽ കുർബാന പുനരാരംഭിക്കുവാൻ നോട്ടിങ്ങാം രൂപതയിൽ നിന്നും അനുമതി ലഭിച്ചതിനാൽ, ഈ വരുന്ന ആഗസ്ത് 15ന് പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ വിശുദ്ധ കുർബാനകൾ പുനരാരംഭിക്കുന്നു. ആഗസ്ത് 15 ശനിയാഴ്ച രാവിലെ 10ന് …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അഡ്‌ഹോക്ക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നു
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അഡ്‌ഹോക്ക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നു
ബിർമിങ്ങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി നാല് വർഷം പൂർത്തിയായപ്പോൾ തന്നെ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്മായ പ്രതിനിധികളെയും ഉൾപ്പെടുത്തികൊണ്ടു നൂറ്റി അറുപത്തി ഒന്ന് പ്രതിനിധികൾ ഉൾപ്പെട്ട രൂപത പാസ്റ്ററൽ കൗൺസിൽ രൂപീകൃതമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ നടന്ന പ്രഥമ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ വച്ച് …
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ആദ്യ ശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് 1 മുതൽ
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ആദ്യ ശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് 1 മുതൽ
ബിർമിംഗ്ഹാം: ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ശനിയാഴ്ച മുതൽ …
ഭക്തിയുടെ നിറവിൽ വാൽസിംഗ്ഹാം തിരുനാൾ; പ്രതിസന്ധികളിൽ സംരക്ഷണമായി മറിയം
ഭക്തിയുടെ നിറവിൽ വാൽസിംഗ്ഹാം തിരുനാൾ; പ്രതിസന്ധികളിൽ സംരക്ഷണമായി മറിയം
ഫാ. ടോമി എടാട്ട് (വാൽസിംഗ്ഹാം): ആയിരക്കണക്കിന് വിശ്വാസികൾ അഭയം തേടിയെത്താറുള്ള വാൽസിംഗ്ഹാമിലെ മാതൃസന്നിധിയിൽ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു തിരുന്നാൾ ആചരണം. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ നാലാമത്തെ വാൽസിംഗ്ഹാം തീർത്ഥാടനം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഹ്രസ്വമായി ആചരിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന …
ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67മത് ഓർമ്മപ്പെരുന്നാൾ ഇന്ന്
ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67മത് ഓർമ്മപ്പെരുന്നാൾ ഇന്ന്
അലക്സ് വർഗീസ് (ലണ്ടൻ): സീറോ മലങ്കര കത്തോലിക്കാ സഭാ സ്ഥാപകനും പ്രഥമ ആർച്ചുബിഷപും പുണ്യശ്ലോകനുമായ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തി ഏഴാം ഓർമ്മപ്പെരുന്നാൾ ഇന്ന് ജൂലൈ 19 ഞായറാഴ്ച യു.കെ.യിലെ മിഷൻ കേന്ദ്രങ്ങളിൽ സമുചിതമായി ആചരിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ സഭയുടെയും രാഷ്ട്രത്തിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് വി. കുർബാനയും പ്രത്യേക പ്രാർത്ഥനാ …
“സോൾട്ട് ഓഫ് ദി എർത്ത്” ഓൺലൈൻ സീരിസിന് വിജയകരമായ തുടക്കം; ആദ്യ വിജയികൾ വെള്ളിയാഴ്ച
“സോൾട്ട് ഓഫ് ദി എർത്ത്” ഓൺലൈൻ സീരിസിന് വിജയകരമായ തുടക്കം; ആദ്യ വിജയികൾ വെള്ളിയാഴ്ച
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭം കുറിച്ച “സോൾട്ട് ഓഫ് ദി എർത്ത്” എന്ന ഓൺലൈൻ പ്രോഗ്രാമിന് വൻസ്വീകാര്യത. ജൂലൈ 3 വെള്ളിയാഴ്ച തുടക്കം കുറിച്ച “സോൾട്ട് ഓഫ് ദി എർത്ത്” വിശുദ്ധരുടെ ജീവചരിത്രം വിശ്വാസ സമൂഹത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്. കുടുംബങ്ങളെയും കുട്ടികളെയും അഭൂതപൂർവമായ …
സിറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്റെ ഓൺലൈൻ വചന ധ്യാനം ജൂലൈ 4നും 5നും
സിറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്റെ ഓൺലൈൻ വചന ധ്യാനം ജൂലൈ 4നും 5നും
ജോൺസൺ ജോസഫ് (പി.ആർ.ഒ., ലണ്ടൻ): സിറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ ക്രമീകരിക്കുന്ന ‘കരുണയുടെ കവാടം’ – വചന ധ്യാനം ഇന്നും നാളെയും (ജൂലൈ 4, 5 തീയ്യതികളിൽ) നടക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിൽ Malankara UK യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാൻ സാധിക്കും. മഹാമാരിയുടെ …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ “സോൾട്ട് ഓഫ് ദി എർത്ത്” പ്രോഗ്രാമിന് ജൂലൈ 3 ന് തുടക്കം
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ “സോൾട്ട് ഓഫ് ദി എർത്ത്” പ്രോഗ്രാമിന് ജൂലൈ 3 ന് തുടക്കം
ഫാ: ടോമി അടാട്ട് (പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “സോൾട്ട് ഓഫ് ദി എർത്ത്” എന്ന ഓൺലൈൻ പ്രോഗ്രാമിന് ജൂലൈ 3 വെള്ളിയാഴ്ച ആരംഭം കുറിക്കുന്നു. ലോക്ഡൗൺ സമയങ്ങളിൽ വിശ്വാസസമൂഹത്തിന് ആത്മീയഉണർവേകുന്ന നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്നേഹോപഹാരമാണ് “സോൾട്ട് ഓഫ് …
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ജൂൺ 19ന് തിരുഹൃദയത്തിനായി പ്രത്യേക സമർപ്പണം
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ജൂൺ 19ന് തിരുഹൃദയത്തിനായി പ്രത്യേക സമർപ്പണം
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഭവനങ്ങളും ജൂൺ 19 വെള്ളിയാഴ്ച അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30 ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ അഭിവന്ദ്യ പിതാവ് …
“ബിബ്ലിയ 2020”: മതബോധന വിദ്യാർത്ഥികൾക്ക് ബൈബിൾ പഠന പരിശീലനവുമായി യുകെ മലങ്കര കത്തോലിക്കാ സഭ
“ബിബ്ലിയ  2020”: മതബോധന വിദ്യാർത്ഥികൾക്ക് ബൈബിൾ പഠന പരിശീലനവുമായി യുകെ മലങ്കര കത്തോലിക്കാ സഭ
അലക്സ് വർഗീസ് (ലണ്ടൻ): മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന്റെ വഴിയിൽ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം രണ്ടു ദിവസത്തെ (ജൂൺ 6, 7)ബൈബിൾ പഠന ക്യാമ്പ് ക്രമീകരിക്കുന്നു. “ബിബ്ലിയ – 2020” ബൈബിൾ പഠന ക്യാമ്പ് നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും. യു. കെ യിലെ 18 …