1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഓൺലൈൻ ബൈബിൾ ക്വിസിന് മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയിക്കും
ഗ്രേറ്റ് ബ്രിട്ടൻ  രൂപത ഓൺലൈൻ ബൈബിൾ ക്വിസിന് മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയിക്കും
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്ന് തിരി തെളിയിക്കും . വൈകുന്നേരം 7 .45 ന് പിതാവ് ഔദ്യോഗികമായി ഓൺലൈൻ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്യും . തുടർന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി …
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ്
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ്
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നു . കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുകയാണ് . രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ഓൺലൈൻ …
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ അഖണ്ഡ ജപമാല
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ അഖണ്ഡ ജപമാല
ലണ്ടൻ: ലോകം മുഴുവൻ വൻ പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന ഈ അവസരത്തിൽ ദൈവകരുണക്കായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മേയ് നാലു മുതൽ 31 വരെയുള്ള ദിവസങ്ങളിൽ അഖണ്ഡ ജപമാല നടത്തുന്നു. ഈ ദിവസങ്ങളിൽ രൂപതയിലെ എല്ലാ മിഷനുകളിലുംപ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത് കുടുംബങ്ങളിൽ രാത്രി 12 മുതൽ പിറ്റേന്ന് …
യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ വിശുദ്ധവാര കർമങ്ങൾ ഓൺലൈനിൽ
യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ വിശുദ്ധവാര കർമങ്ങൾ ഓൺലൈനിൽ
Fr. George Thomas Chelackal: കൊറോണ വൈറസ് എന്ന പകർച്ച വ്യാധി ഏവരുടെയും ജീവനേയും ജീവിതങ്ങളെയുംആശങ്കാകുലരാക്കുന്ന ഈ വേളയിൽ പ്രാർത്ഥനയുടെയും പരിത്യാഗത്തിൻറെയും നാളുകളായ നോമ്പുകാലം സാങ്കേതികവിദ്യ അതിൻ്റെ പൂർണതയിൽ ഉപയോഗിച്ചുകൊണ്ട്യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയം മാതൃകയാകുന്നു. ഇടവക അംഗങ്ങൾക്ക് വിശുദ്ധ കുർബാനയും വിശുദ്ധവാര കർമങ്ങളും മുടക്കം കൂടാതെ ഫേസ്ബുക്ക് ലൈവ്എന്ന സാങ്കേതിക വിദ്യ …
ഏപ്രിൽ 3 നാൽപ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസ ദിനം
ഏപ്രിൽ 3 നാൽപ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസ ദിനം
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): കൊറോണ വൈറസ്സിൻ്റെ ഭീതിയിൽ കഴിയുന്ന ലോകം മുഴുവനെയും സമർപ്പിച്ചുകൊണ്ടു്, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളിൽ സമർപ്പിച്ചുകൊണ്ടു് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസദിനം ആചരിക്കുന്നു. അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവിൻ്റെ നിർദ്ദേശാനുസരണം ഏപ്രിൽ മാസം 3-ാം തീയതി നാല്പതാംവെള്ളിയാഴ്ചയാണ് …
കൊറോണ പരത്തുന്ന മഹാമാരിയിൽ പാപ്പയോടൊത്തു പ്രാർത്ഥിക്കാൻ ആഹ്വാനം
കൊറോണ പരത്തുന്ന മഹാമാരിയിൽ പാപ്പയോടൊത്തു പ്രാർത്ഥിക്കാൻ ആഹ്വാനം
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ) : ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്-19 ന്റെ ഭീഷണിയെ അതിജീവിക്കുവാൻ പരിശുദ്ധപിതാവിന്റെ ആഹ്വാനം അനുസരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ വിശ്വാസികളും മാർച്ച് 25 ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനൺസിയേഷൻ തിരുനാൾ ദിനത്തിൽ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേർന്ന് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലി …
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുടെ ഓൺലൈൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുടെ ഓൺലൈൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം
പ്രെസ്റ്റൻ: കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനും ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ദേവാലയങ്ങളിൽ പൊതു കുർബാനകൾ നിർത്തലാക്കപ്പെട്ട സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഓൺലൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. രൂപതാകേന്ദ്രമായ പ്രെസ്റ്റൻ കത്തീഡ്രലിൽ വച്ചായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. എന്നാൽ സഭാവിശ്വാസികൾ ഏവർക്കും തങ്ങളുടെ സ്ഥലങ്ങളിൽ …
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ
പ്രെസ്റ്റൻ: കോവിഡ് 19 വൈറസ് ഉയർത്തുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. യുകെയുടെ പ്രത്യേകസാഹചര്യത്തിൽ ആതുര ശുശ്രൂഷകർ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു. ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സുവിശേഷവൽക്കരണ പരിശീലന പരിപാടി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സുവിശേഷവൽക്കരണ പരിശീലന പരിപാടി
ഫാ. ടോമി എടാട്ട് (റാംസ്‌ഗേറ്റ്): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷവൽക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി. രൂപതയുടെ ഇവാഞ്ചലൈസേഷൻ ഫോർമേഷൻ ടീമിന് വേണ്ടി റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപെടുന്ന സെമിനാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അദിലാബാദ് രൂപതാധ്യക്ഷൻ അഭിഭവന്ദ്യ മാർ പ്രിൻസ് …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 23 ന്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 23 ന്
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ ആണ്ടുതോറും നടത്തിവരാറുള്ള എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2020 മെയ് 23 ശനിയാഴ്ച എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ രൂപതയിലെ ഇടവകകളും മിഷനുകളും ഒന്ന് ചേർന്ന് ഒറ്റ …