ബിനു ജോര്‍ജ് (എയ്ല്‍സ്ഫോര്‍ഡ് ): എയ്ല്‍സ്ഫോര്‍ഡ് സെന്റ് പാദ്രെ പിയോ സീറോ മലബാര്‍ മിഷന് കൂട്ടായ്മയുടെ പ്രഥമ ഇടവകദിനം അത്യപൂര്‍വമായ വൈവിധ്യങ്ങളോടെ ആചരിച്ചു. മിഷന് ഡയറക്ടര്‍ റവ. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന വിശ്വാസസമൂഹത്തിന്റെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടത്തപ്പെട്ട ഇടവകദിനം. എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ …
മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കള്‍ ഗാനന് നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റി. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വൈദികരെയും പ്രസുദേന്തിമാരെയും സ്വീകരിച്ചാനയിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തുടര്‍ന്നാണ് കെടിയേറ്റം നടന്നത്. …
Alex Varghese (മാഞ്ചസ്റ്റര്‍): രൊഴ്ചക്കാലം ഭക്തിസാന്ദ്രമായി ആഘോഷിക്കുന്ന ഭാരത സഭയുടെ വിശ്വാസത്തിന്റെ പിതാവായ മാര്‍.തോമാ ശ്ലീഹായുടെയും, ഭാരത സഭയിലെ പ്രഥമ വിശുദ്ധയും സഹനപുത്രിയുമായ വി. അല്ഫാസാമ്മയുടെയും സംയുക്ത തിരുനാളും യു കെയിലെ ഏറ്റവും പ്രസിദ്ധവുമായ മാഞ്ചസ്റ്റര്‍ തിരുനാളിന് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊടിയേറും. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന കൊടിയേറ്റത്തിന് ഷ്രൂസ്ബറി രൂപതാ …
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സെയിന്റ് ആല്‍ഫോന്‍സാ മിഷനില്‍ സിറോ മലബാര്‍ ആരാധന ക്രമത്തില്‍ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടന് രൂപത ചാന്‍സലര്‍ ഫാദര്‍ മാത്യു പിണക്കട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് ദേവാലയ ഹാളില്‍ ആഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി. ചിത്രങ്ങള്‍ രാജേഷ് ബെറ്റെര്‍ഫ്രെയിംസ് ഫോട്ടോസ്. on …
ബിനു ജോര്‍ജ് (എയ്ല്‍സ്ഫോര്‍ഡ്): എയ്ല്‍സ്ഫോര്‍ഡ് വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള സീറോ മലബാര്‍ മിഷനില്‍ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂണ്‍ 30 ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്ത് ആശീര്‍വദിച്ച സെന്റ് പാദ്രെ പിയോ മിഷന് എയ്ല്‍സ്ഫോര്‍ഡ് …
Alex Varghese: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ ബ്യൂമാനോര്‍ പാര്‍ക്കില്‍ വച്ച് ഇക്കഴിഞ്ഞ ജൂണ്‍ 15 , 16 തീയതികളില്‍ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി. പൂജനീയ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ സാന്നിധ്യവും, പ്രമേയത്തിന്റെ വ്യത്യസ്തത, ബഹുജന പങ്കാളിത്തം എന്നിങ്ങനെ വിവിധങ്ങളായ …
ജോജോ ദേവസ്സി (പി.ആര്.ഓ), ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക് റേസ്കോഴ്സില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്.രാവിലെ 9 മുതല്‍ വൈകിട്ട് 5 …
പ്രകാശ് അഞ്ചല്‍ (പി.ആര്.ഒ), ബര്‍മിംങ്ങ്ഹാം: യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങള്‍ ആഹ്ലാദത്തില്‍. മലങ്കര കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലങ്കര നാഷണല്‍ കോഡിനേറ്റര്‍ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയര്‍ത്തി …
അപ്പച്ചന് കണ്ണഞ്ചിറ (വാത്സിങ്ങാം): ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാള്‍ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങള്‍ അണിചേരും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും ആയി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം …
ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂണ്‍ 11നു മാഞ്ചസ്റ്ററില്‍ നടത്തിയ സത്സംഗത്തിനു തുടര്‍ച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകള്‍ യുകെയില്‍ ഇനി 2 വേദികളില്‍ കൂടിയുണ്ടായിരിക്കുന്നതാണ് . നാഷണല്‍ …