1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോര്‍ത്ത് വെയില്‍സ് മലയാളി സമൂഹത്തിന്റെ ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ആചരണം പന്താസഫ് കുരിശു മലയില്‍ ഏപ്രില്‍ പത്തൊന്‍പതിന്
നോര്‍ത്ത് വെയില്‍സ് മലയാളി സമൂഹത്തിന്റെ ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ആചരണം പന്താസഫ് കുരിശു മലയില്‍ ഏപ്രില്‍ പത്തൊന്‍പതിന്
Benny Mecherrimannil: നോര്‍ത്ത് വെല്‍സിലെ റെക്‌സം ,ഫ്‌ളിന്റ്, കോള്‍വിന്‍ബേ , ചെസ്റ്റര്‍ മലയാളി സമൂഹം സംയുകതമായി യേശു വിന്റെ പീഡാനുഭവ സ്മരണയുടെ ഓര്‍മ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി ഏപ്രില്‍ 19 തിയതി 10 മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിന്റെ വഴി പ്രാര്‍ഥന കള്‍ക്ക് ഫാദര്‍ ജോര്‍ജ് …
ലെസ്റ്റര്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം
ലെസ്റ്റര്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം
മിഷന്‍ ഉദ്ഘാടന കമ്മിറ്റി: ഇംഗ്ലണ്ടിലെ സാംസ്‌ക്കാരിക നഗരം എന്നറിയപ്പെടുന്ന ലെസ്റ്ററിനു ഇത് അഭിമാന നിമിഷം. ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ടുള്ള രണ്ട് നവവിശേഷങ്ങള്‍ക്കാണ് ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സാക്ഷ്യമായിരിക്കുന്നത് . ലെസ്റ്ററിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കൂട്ടായ്മ വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ആയി ഏപ്രില്‍ 28 ന് …
സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍; ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം വഹിക്കും.
സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍; ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം വഹിക്കും.
Appachan kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വെച്ച് വിശുദ്ധ വാര ശുശ്രുഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു. ലൂട്ടന്‍, സ്റ്റീവനേജ്, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ വാര ശുശ്രുഷകള്‍ക്ക് …
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള നോമ്പുകാല ഏകദിന ധ്യാനം മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കത്തോലിക്കാ മിഷനില്‍
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള നോമ്പുകാല ഏകദിന ധ്യാനം മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കത്തോലിക്കാ മിഷനില്‍
മാഞ്ചസ്റ്റര്‍: യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള മിഷനുകളിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 7ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏകദിന ധ്യാനത്തിന് ഫാ.ജോളി കരിമ്പിലും ജീസസ് യൂത്ത് ടീമും നേതൃത്വം നല്‍കുന്നു. ഏകദിന ധ്യാനത്തോടനുബന്ധിച്ച് …
‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഫാ.മാത്യു വയലുമണ്ണില്‍ നയിക്കും
‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഫാ.മാത്യു വയലുമണ്ണില്‍ നയിക്കും
ജോജോ ദേവസ്സി (പി.ആര്‍.ഒ, ലിമെറിക്ക്): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍ )ദിവസങ്ങളില്‍ നടക്കും. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്.കൂടാതെ …
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ ഏപ്രില്‍ 13 ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് ആറു മണിയ്ക്ക് സന്ധ്യ നമസ്‌കാരവും പ്രസംഗവും. ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരവും വി കുര്‍ബാനയും ഓശാനയുടെ ശ്രുശ്രൂഷയും . ഏപ്രില്‍ 17 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വി. കുര്‍ബാനയും പെസഹയുടെ ശുശ്രൂഷയു …
നോര്‍ത്ത് ഈസ്റ്റ് ക്രൈസതവ വിശ്വാസികള്‍ ദുഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു
നോര്‍ത്ത് ഈസ്റ്റ് ക്രൈസതവ വിശ്വാസികള്‍ ദുഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു
സന്ദര്‍ലാന്‍ഡ് : കാല്വ്രി കുന്നുകളിലെ യാഗത്തിന്റെ ഓര്മ്മ് പുതുക്കാനായി നോര്ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‌ലിയ കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‌ലിു കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്ഥാനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. ദുഖവെള്ളിയാഴ്ച, ഏപ്രില്‍19, രാവിലെ 10.30നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ …
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ?
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ?
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ ഞായറാഴ്ച (മാര്‍ച്ച് 24) രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏകദിന ധ്യാനത്തിന് ബ്രദര്‍ ഷിബു കുര്യന്‍ (സെഹിയോന്‍ യു കെ) നേതൃത്വം നല്‍കും. വചന ശുശ്രൂഷയും കുമ്പസാരവും ആരാധനയും …
സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.
സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.
Appachan Kkannanchira (സ്റ്റീവനേജ്): സ്റ്റീവനേജ് സീറോ മലബാര്‍ കത്തോലിക്കരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ്മയായ ‘ജീസസ് മീറ്റ്’ മാര്‍ച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനാമഞ്ജരിയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. വിന്‍സന്‍ഷ്യന്‍ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വീ സി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. എല്ലാ …
കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍
കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍
Appachan Kannanchira (കേംബ്രിഡ്ജ്:) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷീക ധ്യാനങ്ങളുടെ ഭാഗമായി ഔര്‍ ലേഡി ഓഫ് വാല്‍സിംങ്ങം കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ത്രിദിന ധ്യാനം നടത്തുന്നു. മാര്‍ച്ച് 22, 23, 24 തീയതികളിളിലായി ( വെള്ളി,ശനി,ഞായര്‍) ക്രമീകരിച്ചിരിക്കുന്ന ധ്യാനം കേംബ്രിഡ്ജ് സെന്റ് …