Alex Varghese (ലണ്ടന്‍): ഡെഗനം സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദര്‍ റെജി കൊട്ടാരവും ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നല്‍കും. വി.കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. സമയക്രമീകരണം:മാര്‍ച്ച് 8 വെള്ളി : …
Appachan Kannanchira (ലണ്ടന്‍): ഫെബ്രുവരി ഇരുപതിന് പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാലക്കു ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രം ആതിഥേയത്വം വഹിക്കും. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്കായി ഈ വര്‍ഷവും അനുഗ്രഹ വേദി ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ പ്രമുഖ സാംസ്‌കാരികസാമൂഹിക സംഘടനയാണ്. ഫെബ്രുവരി …
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജനുവരി 26 )0 തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ശ്രീ ഹരികൃഷ്ണന്‍ ശ്രീമതി മേഘ ഹരി ദമ്പതികളുടെ നേതൃത്വത്തില്‍ Medway Hindu Mandir ല്‍ വച്ച് നടക്കുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 …
Sabu Chundakattil: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈവര്‍ഷത്തെ തീര്‍ത്ഥാടനം ഈ വരുന്ന മെയ് 30നും 31നും ലൂര്‍ദില്‍ വച്ച് നടത്തുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ആയി അയച്ച കത്തിലൂടെ അറിയിച്ചിരിക്കുന്നു. രൂപത 2019 യുവജനങ്ങളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ രൂപതയിലെ എല്ലാ യുവജനങ്ങളെയും ഈ പുണ്യതീര്‍ഥത്തില്‍ പങ്കെടുക്കുവാന്‍ മാര്‍ ജോസഫ് …
Biju L.Nadackal: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചുമതലയുള്ള റവ. ഡോ. ക്ലമന്റെ പാടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാപ്ലിന്മാരായ റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, റവ. ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും …
Thomas K Antony: എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും. ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നു. സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത …
Jijo Arayathu: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലണ്ടന്‍ റീജിയണിലെ St John Maria Vianney Mission നിലവില്‍ വന്നു. ജനുവരി 13 നു 3 മണിക്ക് Fr സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ St Cecilia ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് …
Appachan Kannanchira (ലെസ്റ്റര്‍): സീറോ മലബാര്‍ മാര്‍ത്തോമ്മാ കത്തോലിക്കര്‍ ലെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് വിശ്വാസി സമൂഹത്തില്‍ ഏറെ ശ്രദ്ധേയവും, ചര്‍ച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററില്‍ സംഘടിപ്പിച്ച തിരുപ്പിറവിനവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വര്‍ണ്ണാഭവും ആയി. വിശ്വാസവും,പൈതൃകവും, പാരമ്പര്യവും കാത്തു …
Soji T mathew (ലണ്ടന്‍): 2019 മെയ് 25, 26 ശനി, ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ വച്ച് നടത്തപെടുന്ന യുകെ മലങ്കര (ഇന്ത്യന്‍ )ഓര്‍ത്തഡോക്ള്‍സ് ഫാമിലി കോണ്‍ഫെറെന്‍സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപന്‍ അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു . ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി റവ …
Alex Varghese (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ പ്രദേശത്തുള്ള മിഷന്‍ കേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ജനുവരി 6 ന് ഞായറാഴ്ച കരോള്‍ ഗാന മത്സരവും എം.സി.വൈ.എം. സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. ക്രോയിഡണിലെ സെന്റ്.എയ്ഡന്‍സ് ദേവാലയത്തിലാണ് വി.കുര്‍ബ്ബാനയും ആഘോഷ പരിപാടികളും ക്രമീകരിക്കപ്പെടുന്നത്.ഞായറാഴ്ച 1.30 ന് ജൂബിലി ക്രോസിന് സ്വീകരണം നല്കും. വിവിധ മിഷന്‍ …