1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
കെ.ജെ.ജോണ്‍ (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ മനസ്സിന്റെ ആഴങ്ങളില്‍ തൊട്ട്, വചനപ്രഘോഷണത്തിലൂടെ നല്‍കിയ സന്ദേശങ്ങള്‍ ഉണര്‍വ്വും, ഊര്‍ജ്ജവും നല്‍കുന്ന പുതിയൊരനുഭവമായി. ‘ ആഡംബരങ്ങള്‍ ആന്തരിക ശൂന്യതയുടെ സാക്ഷ്യപ്പെടുത്തലാണ്. ആന്തരിക …
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
Jose John: സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം ഗ്ലോബല്‍ ഡയറക്ടറും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ …
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
കെ.ജെ.ജോണ്‍ (ബ്രിസ്റ്റോള്‍): ബ്രിസ്റ്റോള്‍ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍, സൌത്ത് മെഡ് സെന്റ് വിന്‍സന്റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS ) 2018 ഡിസംബര്‍ ഒന്നാം തീയതി രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണി വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, മുന്‍ …
ഭജന, കെട്ടുനിറ, തീര്‍ത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡന്‍ ഹിന്ദു സമാജം; ഡിസംബര്‍ 23,24,25 തീയതികളില്‍ ഭക്തി സാന്ദ്രമായ പരിപാടികള്‍
ഭജന, കെട്ടുനിറ, തീര്‍ത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡന്‍ ഹിന്ദു സമാജം; ഡിസംബര്‍ 23,24,25 തീയതികളില്‍ ഭക്തി സാന്ദ്രമായ പരിപാടികള്‍
എ. പി. രാധാകൃഷ്ണന്‍: ക്രോയ്ഡന്‍ ഹിന്ദു സമാജത്തിന്റെ മണ്ഡല മഹോത്സാവം മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി നടത്തുവാന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഡിസംബര്‍ മാസം 23,24,25 എന്നീ ദിവസങ്ങളില്‍ വിപുലമായ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാമി ശരണം വിളിക്കളാല്‍ എല്ലാ വാരാന്ത്യങ്ങളും വിവിധ ഹിന്ദു സമാജങ്ങള്‍ നടത്തുന്ന മണ്ഡലകാല പൂജകള്‍ കൊണ്ട് ഇതിനോടകം തന്നെ യു …
സ്വപ്നം സാക്ഷാത്കരിച്ചു; യുകെയിലെ ആദ്യത്തെ ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററില്‍ പ്രഖ്യാപിച്ചു
സ്വപ്നം സാക്ഷാത്കരിച്ചു; യുകെയിലെ ആദ്യത്തെ ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററില്‍ പ്രഖ്യാപിച്ചു
സാജന്‍ ഈഴാറാത്ത് (മാഞ്ചസ്റ്റര്‍): വിശ്വാസവും പാരമ്പര്യവും നെഞ്ചിലേറ്റിയ ക്‌നാനായ ജനത തങ്ങള്‍ ചിരകാലമായി ആഗ്രഹിച്ചിരുന്ന ക്‌നാനായ മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷി നിറുത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കല്പന വികാരി ജനറാള്‍ റവ.ഫാ. മാത്യു ചൂരപ്പൊയ്കയില്‍ വായിച്ചതോടെ മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. …
ആത്മീയ കര്‍മ്മ വീഥിയില്‍ വിവാഹ ചികിത്സാ ജീവകാരുണ്യ പദ്ധതികളും; അഭിമാനമുയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ സമൂഹം
ആത്മീയ കര്‍മ്മ വീഥിയില്‍ വിവാഹ ചികിത്സാ ജീവകാരുണ്യ പദ്ധതികളും; അഭിമാനമുയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ സമൂഹം
Appachan Kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജണിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിലെ സീറോ മലബാര്‍ സമൂഹം ആല്മീയസാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയമാകുന്നു. തിരുന്നാള്‍ ലളിതമാക്കിക്കൊണ്ടും, പാരീഷംഗങ്ങളുടെ സമര്‍പ്പണ വിഹിതം സമാഹരിച്ചും, ഇംഗ്ലീഷ് പാരീഷംഗങ്ങള്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ നിധി ചേര്‍ത്തും തിരുപ്പിറവി നോമ്പുകാലത്ത് നാട്ടില്‍ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള …
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 25 നവംബര്‍ 2018 ന്
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 25 നവംബര്‍ 2018 ന്
റോമന്‍സ് 10 : 13 എന്നാല്‍ , കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 30 നവംബര്‍ 2018 ന് സൈന്റ്‌റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത് . …
യുവജന സെമിനാറും മാഞ്ചസ്റ്റര്‍ റീജിയന്‍ എസ് എം വൈ എം ഉല്‍ഘാടനവും ഞായറാഴ്ച
യുവജന സെമിനാറും മാഞ്ചസ്റ്റര്‍ റീജിയന്‍ എസ് എം വൈ എം ഉല്‍ഘാടനവും ഞായറാഴ്ച
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ റീജിയനിലുള്ള എല്ലാ കുര്‍ബാന കേന്ദ്രങ്ങളിലുള്ള യുവജനങ്ങള്‍ക്കായി വരുന്ന ഞായറാഴ്ച (25/11/18) രാവിലെ 10.30 മുതല്‍ വിഥിന്‍ഷോ സെ. ആന്റണീസ് ദേവാലയത്തിന്റെ പാരിഷ് സെന്ററില്‍ വച്ചു സെമിനാര്‍ നടത്തപ്പെടുന്നതാണ്. റെവ. ഫാ .ബാബു പുത്തന്‍പുരക്കല്‍ ആയിരിക്കും സെമിനാര്‍ നയിക്കുന്നത്. റീജിയണല്‍ കോ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്യും. …
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 24 നവംബര്‍ 2018 ന്
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 24 നവംബര്‍ 2018 ന്
Sunny Arackal: സംഘീര്‍ത്തനം 34 : 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 24 നവംബര്‍ 2018 ന് ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ …
സുസംഘടിതമായ വളര്‍ച്ചയ്‌ക്കൊരുങ്ങി എഡിന്‍ബര്‍ഗ്; മിഷന്‍ പ്രഖ്യാപനം 24ന്
സുസംഘടിതമായ വളര്‍ച്ചയ്‌ക്കൊരുങ്ങി എഡിന്‍ബര്‍ഗ്; മിഷന്‍ പ്രഖ്യാപനം 24ന്
ബിജു നീണ്ടൂര്‍ (സ്‌കോട്ട്‌ലന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പിറന്നാളില്‍ വളര്‍ച്ചയുടെ അടുത്ത പടവിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം. നവംബര്‍ 23മുതല്‍ ഡിസംബര്‍ ഒന്‍പതുവരെ നീളുന്ന അജപാലനസന്ദര്‍ശനത്തില്‍വെച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി 75 മിഷന്‍ സെന്ററുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലൊന്നായി മാറും സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സീറോ മലബാര്‍ മിഷന്‍. …